"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2012-13" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2012-13 (മൂലരൂപം കാണുക)
10:32, 9 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
==കലോത്സവം== | ==കലോത്സവം== | ||
ഈ വർഷത്തെ ചേർപ്പ് ഉപജില്ല കലോത്സവം മണ്ണംപ്പേട്ട മാതാ സ്ക്കൂളിൽ നവംബർ 26,27,28,29 എന്നീ ദിവസങ്ങളിൽ നടന്നു. ചെണ്ടമേളം , നാടൻപാട്ട്, ഉറുദുസംഘഗാനം, മലയാളനാടകം, പരിചമുട്ട്, ഉറുദുഗസൽ, | ഈ വർഷത്തെ ചേർപ്പ് ഉപജില്ല കലോത്സവം മണ്ണംപ്പേട്ട മാതാ സ്ക്കൂളിൽ നവംബർ 26,27,28,29 എന്നീ ദിവസങ്ങളിൽ നടന്നു. ചെണ്ടമേളം , നാടൻപാട്ട്, ഉറുദുസംഘഗാനം, മലയാളനാടകം, പരിചമുട്ട്, ഉറുദുഗസൽ, യു.പി ലളിതഗാനം എന്നീ മത്സരങ്ങൾ ജില്ലയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. അതിൽ ചെണ്ടമേളത്തിന് ജില്ല മത്സരത്തിന് എ.ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചു. സംസ്ഥാനതലത്തിലേക്ക് ചെണ്ടമേളയ്ക്ക് പോകുന്നവർ അമൽ കൃഷ്ണ് , പ്രജിത്ത് , ആകർഷ് , നിതീഷ്, അരുൺ, വിഷ്ണു , ജിനീഷ് എന്നിവരാണ്. നാടൻപാട്ടിന് ജില്ല കലോത്സവത്തിൽ എ.ഗ്രേഡോടെ രണ്ടാം സ്ഥാനം ലഭിച്ചു . ഡി.സി.എൽ സ്കോളർഷിപ്പ് പരീക്ഷയിൽ 3പേർക്ക് കാഷ് അവാർഡും സെർട്ടിഫിക്കറ്റും,150 പേർക്ക് എ പ്ലസ്ഉം കിട്ടിയിട്ടുണ്ട്. | ||
ചേർപ്പ് ഉപജില്ല കലാസാഹിത്യവേദിയുടെ കലാമത്സരത്തിൽ ഹൈസ്ക്കുൾ വിഭാഗം നാടൻപാട്ട് ഒന്നാം സ്ഥാനം ലഭിച്ചു. എൽ.പി വിഭാഗത്തിൽ കഥാകഥനം എ.ഗ്രേഡോടെ മൂന്നാം സ്ഥാനം ലഭിച്ചു . ഗാന്ധിജയന്തിയോടനുബന്ധിച്ചു വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ മാതാ എച്ച്. എസ് ഒന്നാംസ്ഥാനം നേടി. അഖിലേഷ് ടി. എസ്, വിഷ്ണു കെ എന്നിവരാണ് പങ്കെടുത്തത്. ലോർഡ്സ്ൽ നടത്തിയ ജെനറൽ ക്വിസ് മത്സരത്തിൽ ലയ ജോജു , അഖിലേഷ് ടി.എസ് എന്നിവർക്ക് മൂന്നാം സ്ഥാനം കിട്ടി. ജില്ല ബാലവേദികലോത്സവത്തിൽ ജനറൽ കിസ് മത്സരത്തിൽ ലയ ജോജുവിന് 2 രണ്ടാം സ്ഥാനം കിട്ടി. സംസ്ഥാനതലത്തിൽ സയൻസ് ടീച്ചിങ്ങ് എയിഡ്ന് ഈ സ്ക്കുളിലെ ശ്രീമതി. എൽ.കെ.ലൂസിടീച്ചർക്ക് എ ഗ്രേഡ് കിട്ടിയിട്ടുണ്ട്. സയൻസ് എക്സ്പിരിമെൻറ്സിൽ ബെനീറ്റ സി ബെന്നി, അഞ്ചന ഇ.ജെ എന്നിവരും സംസ്ഥാന തലത്തിൽ സമ്മാനത്തിന് അർഹരായി. ചേർപ്പിൽ നടന്ന ഉപജില്ല ഗണിതശാസ്ത്ര പ്രവർത്തിപരിചയ മത്സരങ്ങളിൽ യു.പി വിഭാഗത്തിൽ സ്റ്റിൽ മോഡിലന് എ ഗ്രേഡും, മറ്റു വിഭാഗങ്ങളിലും സമ്മാനം കിട്ടി. എച്ച് സ് വിഭാഗത്തിൽ സോഷ്യൽ സയൻസ് സ്റ്റിൽ മോഡൽ എ ഗ്രേഡ് രണ്ടാംസ്ഥാനവും, ഗണിത ശാസ്ത്രത്തിൽ വർക്കിങ്ങ് മോഡലിന് ഹൃദ്യ രമേഷിന് എ ഗ്രേഡ് , സയൻസ് ടാലന്റ് സേർച്ച് എക്സാമിന് റോബിൻ ബാബുവിന് എല്ഗ്രേഡ്. ഐ.ടി. പ്രോജക്റ്റിന് അജിത്ത് നായർക്ക് എ ഗ്രേഡോ ഡ് കൂടി ഒന്നാം സ്ഥാനം . പ്രെസന്റേഷൻ മലയാളം ടൈപ്പിങ്ങ് ,വെബ് പേജ് എനിവക്ക് എ ഗ്രേഡോ ഡു കൂടി രണ്ടാം സ്ഥാനം ലഭിച്ചു. | ചേർപ്പ് ഉപജില്ല കലാസാഹിത്യവേദിയുടെ കലാമത്സരത്തിൽ ഹൈസ്ക്കുൾ വിഭാഗം നാടൻപാട്ട് ഒന്നാം സ്ഥാനം ലഭിച്ചു. എൽ.പി വിഭാഗത്തിൽ കഥാകഥനം എ.ഗ്രേഡോടെ മൂന്നാം സ്ഥാനം ലഭിച്ചു . ഗാന്ധിജയന്തിയോടനുബന്ധിച്ചു വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ മാതാ എച്ച്. എസ് ഒന്നാംസ്ഥാനം നേടി. അഖിലേഷ് ടി. എസ്, വിഷ്ണു കെ എന്നിവരാണ് പങ്കെടുത്തത്. ലോർഡ്സ്ൽ നടത്തിയ ജെനറൽ ക്വിസ് മത്സരത്തിൽ ലയ ജോജു , അഖിലേഷ് ടി.എസ് എന്നിവർക്ക് മൂന്നാം സ്ഥാനം കിട്ടി. ജില്ല ബാലവേദികലോത്സവത്തിൽ ജനറൽ കിസ് മത്സരത്തിൽ ലയ ജോജുവിന് 2 രണ്ടാം സ്ഥാനം കിട്ടി. സംസ്ഥാനതലത്തിൽ സയൻസ് ടീച്ചിങ്ങ് എയിഡ്ന് ഈ സ്ക്കുളിലെ ശ്രീമതി. എൽ.കെ.ലൂസിടീച്ചർക്ക് എ ഗ്രേഡ് കിട്ടിയിട്ടുണ്ട്. സയൻസ് എക്സ്പിരിമെൻറ്സിൽ ബെനീറ്റ സി ബെന്നി, അഞ്ചന ഇ.ജെ എന്നിവരും സംസ്ഥാന തലത്തിൽ സമ്മാനത്തിന് അർഹരായി. ചേർപ്പിൽ നടന്ന ഉപജില്ല ഗണിതശാസ്ത്ര പ്രവർത്തിപരിചയ മത്സരങ്ങളിൽ യു.പി വിഭാഗത്തിൽ സ്റ്റിൽ മോഡിലന് എ ഗ്രേഡും, മറ്റു വിഭാഗങ്ങളിലും സമ്മാനം കിട്ടി. എച്ച് സ് വിഭാഗത്തിൽ സോഷ്യൽ സയൻസ് സ്റ്റിൽ മോഡൽ എ ഗ്രേഡ് രണ്ടാംസ്ഥാനവും, ഗണിത ശാസ്ത്രത്തിൽ വർക്കിങ്ങ് മോഡലിന് ഹൃദ്യ രമേഷിന് എ ഗ്രേഡ് , സയൻസ് ടാലന്റ് സേർച്ച് എക്സാമിന് റോബിൻ ബാബുവിന് എല്ഗ്രേഡ്. ഐ.ടി. പ്രോജക്റ്റിന് അജിത്ത് നായർക്ക് എ ഗ്രേഡോ ഡ് കൂടി ഒന്നാം സ്ഥാനം . പ്രെസന്റേഷൻ മലയാളം ടൈപ്പിങ്ങ് ,വെബ് പേജ് എനിവക്ക് എ ഗ്രേഡോ ഡു കൂടി രണ്ടാം സ്ഥാനം ലഭിച്ചു. | ||
==കായികം== | ==കായികം== | ||
കായികം മത്സരങ്ങളിൽ ചേർപ്പ് ഉപജില്ലയിൽ വോളിബോൾ അണ്ടർ 17ൽ അനന്തു കെ.ബി , അജ്മൽ കെ ,അശ്വൻ എൻ, ശിവപ്രസാദ് കെ എന്നിവർക്ക് കേരള ടീമിൽ സെലക്ഷൻ കിട്ടി. ജില്ല ടീമിൽ 5 പേർക്ക് സെലക്ഷൻ കിട്ടിയിട്ടുണ്ട്. സബ് ജൂനിയർ വിഭാഗത്തിൽ ജില്ല ടീമിൽ 2പേർക്കും , പൈക്കയിലെ ജില്ല ടീമിലെ 4പേർക്കും ഈ സ്ക്കൂളിലെ വോളിബോൾ ടീമിൽ നിന്ന് സെലക്ഷൻ കിട്ടിയിട്ടുണ്ട്. സോഷ്യൽ സയൻസ് അദ്ധ്യാപിക എം.ടി ലൂസി ടീച്ചർ വിരമിക്കുന്നു. | കായികം മത്സരങ്ങളിൽ ചേർപ്പ് ഉപജില്ലയിൽ വോളിബോൾ അണ്ടർ 17ൽ അനന്തു കെ.ബി , അജ്മൽ കെ ,അശ്വൻ എൻ, ശിവപ്രസാദ് കെ എന്നിവർക്ക് കേരള ടീമിൽ സെലക്ഷൻ കിട്ടി. ജില്ല ടീമിൽ 5 പേർക്ക് സെലക്ഷൻ കിട്ടിയിട്ടുണ്ട്. സബ് ജൂനിയർ വിഭാഗത്തിൽ ജില്ല ടീമിൽ 2പേർക്കും , പൈക്കയിലെ ജില്ല ടീമിലെ 4പേർക്കും ഈ സ്ക്കൂളിലെ വോളിബോൾ ടീമിൽ നിന്ന് സെലക്ഷൻ കിട്ടിയിട്ടുണ്ട്. സോഷ്യൽ സയൻസ് അദ്ധ്യാപിക എം.ടി ലൂസി ടീച്ചർ വിരമിക്കുന്നു. |