"സെന്റ് തേരേസിനാസ് എൽ പി ജി സ്കൂൾ, വാരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Theresinas (സംവാദം | സംഭാവനകൾ) No edit summary |
Theresinas (സംവാദം | സംഭാവനകൾ) No edit summary |
||
വരി 29: | വരി 29: | ||
| പ്രധാന അദ്ധ്യാപകൻ= THOMAS ANIMOOTTIL | | പ്രധാന അദ്ധ്യാപകൻ= THOMAS ANIMOOTTIL | ||
| പി.ടി.ഏ. പ്രസിഡണ്ട്= T.T. SAJU | | പി.ടി.ഏ. പ്രസിഡണ്ട്= T.T. SAJU | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= SCHOOL 2.png | | ||
}} | }} | ||
ചരിത്രം | |||
1924 ജൂൺ മാസത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ നാമത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കി ആരംഭിച്ച സ്കൂൾ ആണിത്. മോൺസിഞ്ഞോർ മാത്യു കുപ്ലിക്കാടിന്റെ ചിന്തയിൽ ഉരുത്തിരിഞ്ഞ ഒരു സ്വപ്നസാഷാത്കാരമാണിതെന്നു പറയാം .ആദ്യ കാലത്തു ഇടവകയുടെ സ്കൂൾ ആയിനിന്നു ആയിരങ്ങൾക്ക് വെളിച്ചം പകർന്ന ഈ പെൺവിദ്യാലയം ഇന്ന് കോട്ടയം അതിരൂപത കോർപ്പറേറ്റ് മാനേജ്മന്റ് കീഴിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു .ഇപ്പോൾ ഇതൊരു മിക്സഡ് സ്കൂൾ ആണ് ചേർത്തല സബ്ജില്ലയിലെ ഈ വിദ്യാലയത്തിൽ അയൽ പ്രദേശങ്ങളായ പുത്തനങ്ങാടി,കായിപ്പുറം ,മുഹമ്മ തണ്ണീർമുക്കം ,മുട്ടത്തിപ്പറമ്പ് ,വാരണം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾ പഠിക്കുന്നു . | |||
ഇപ്പോൾ ഇവിടെ ഒന്നുമുതൽ നാലു വരെ ക്ലാസ്സുകളിലായി 29 ആൺകുട്ടികളും 35 പെൺകുട്ടികളും ഉൾപ്പെടെ 64 കുട്ടികൾ പഠനം നടത്തുന്നു ഹെഡ് മാസ്റ്റർ ഉൾപ്പെടെ നാല് അദ്ധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. ഇപ്പോഴത്തെ മാനേജർ റവ. ഫാദർ റെജി കൊച്ചുപറമ്പിൽ, ഹെഡ്മാസ്റ്റർ ശ്രീ.തോമസ് ആനിമൂട്ടിൽ, പി.ടി.എ. പ്രസിഡന്റ് ശ്രീ. റ്റി.റ്റി.സാജു, എം.പി. ടി.എ. ചെയർ പേഴ്സൺ രമ്യ ഉദയകുമാർ എന്നിവരാണ് സ്കൂളിനെ പുരോഗതിയിലേക്കു നയിച്ചുകൊണ്ടിരിക്കുന്നത്. | ഇപ്പോൾ ഇവിടെ ഒന്നുമുതൽ നാലു വരെ ക്ലാസ്സുകളിലായി 29 ആൺകുട്ടികളും 35 പെൺകുട്ടികളും ഉൾപ്പെടെ 64 കുട്ടികൾ പഠനം നടത്തുന്നു ഹെഡ് മാസ്റ്റർ ഉൾപ്പെടെ നാല് അദ്ധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. ഇപ്പോഴത്തെ മാനേജർ റവ. ഫാദർ റെജി കൊച്ചുപറമ്പിൽ, ഹെഡ്മാസ്റ്റർ ശ്രീ.തോമസ് ആനിമൂട്ടിൽ, പി.ടി.എ. പ്രസിഡന്റ് ശ്രീ. റ്റി.റ്റി.സാജു, എം.പി. ടി.എ. ചെയർ പേഴ്സൺ രമ്യ ഉദയകുമാർ എന്നിവരാണ് സ്കൂളിനെ പുരോഗതിയിലേക്കു നയിച്ചുകൊണ്ടിരിക്കുന്നത്. |
22:26, 7 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
[[
- തിരിച്ചുവിടുക ST. THERESINA'S L.P. SCHOOL, VARANAM
[[
- തിരിച്ചുവിടുക ST. THERESINA'S L.P. SCHOOL, VARANAM
]]
സെന്റ് തേരേസിനാസ് എൽ പി ജി സ്കൂൾ, വാരണം | |
---|---|
പ്രമാണം:SCHOOL 2.png | |
വിലാസം | |
Kannankara KANNANKARA P.O.,CHERTHALA, ALAPPUZHA DT. , 688527 | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 9447132192 |
ഇമെയിൽ | 34235cherthala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34235 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | malayalam |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | THOMAS ANIMOOTTIL |
അവസാനം തിരുത്തിയത് | |
07-03-2019 | Theresinas |
ചരിത്രം
1924 ജൂൺ മാസത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ നാമത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കി ആരംഭിച്ച സ്കൂൾ ആണിത്. മോൺസിഞ്ഞോർ മാത്യു കുപ്ലിക്കാടിന്റെ ചിന്തയിൽ ഉരുത്തിരിഞ്ഞ ഒരു സ്വപ്നസാഷാത്കാരമാണിതെന്നു പറയാം .ആദ്യ കാലത്തു ഇടവകയുടെ സ്കൂൾ ആയിനിന്നു ആയിരങ്ങൾക്ക് വെളിച്ചം പകർന്ന ഈ പെൺവിദ്യാലയം ഇന്ന് കോട്ടയം അതിരൂപത കോർപ്പറേറ്റ് മാനേജ്മന്റ് കീഴിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു .ഇപ്പോൾ ഇതൊരു മിക്സഡ് സ്കൂൾ ആണ് ചേർത്തല സബ്ജില്ലയിലെ ഈ വിദ്യാലയത്തിൽ അയൽ പ്രദേശങ്ങളായ പുത്തനങ്ങാടി,കായിപ്പുറം ,മുഹമ്മ തണ്ണീർമുക്കം ,മുട്ടത്തിപ്പറമ്പ് ,വാരണം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾ പഠിക്കുന്നു .
ഇപ്പോൾ ഇവിടെ ഒന്നുമുതൽ നാലു വരെ ക്ലാസ്സുകളിലായി 29 ആൺകുട്ടികളും 35 പെൺകുട്ടികളും ഉൾപ്പെടെ 64 കുട്ടികൾ പഠനം നടത്തുന്നു ഹെഡ് മാസ്റ്റർ ഉൾപ്പെടെ നാല് അദ്ധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. ഇപ്പോഴത്തെ മാനേജർ റവ. ഫാദർ റെജി കൊച്ചുപറമ്പിൽ, ഹെഡ്മാസ്റ്റർ ശ്രീ.തോമസ് ആനിമൂട്ടിൽ, പി.ടി.എ. പ്രസിഡന്റ് ശ്രീ. റ്റി.റ്റി.സാജു, എം.പി. ടി.എ. ചെയർ പേഴ്സൺ രമ്യ ഉദയകുമാർ എന്നിവരാണ് സ്കൂളിനെ പുരോഗതിയിലേക്കു നയിച്ചുകൊണ്ടിരിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : റെവ .സിസ്റ്റർ ജൂഡ് .എസ് .വി എം സിസ്റ്റർ ദയ എസ് .വി എം ശ്രീമതി കുഞ്ഞൂഞ്ഞമ്മ ശ്രീമതി തെരേസ കെ ജോർജ് പരേതയായ സിസ്റ്റർ സെബസ്തീന എസ് .വി എം