"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<p align="justify"> കുട്ടികളിലെ വായനാ ശീലം വളർത്തുക , മലയാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
<p align="justify"> കുട്ടികളിലെ വായനാ ശീലം വളർത്തുക , മലയാളത്തോടുള്ള ഇഷ്ടം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ മലയാള അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ 1998 ജൂൺ മുതൽ വളരെ നല്ല രീതിയിൽ നടന്നുവരുന്നു. സാഹിത്യ നായകന്മാരേയും കൃതികളേയും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ , ശില്പശാലകൾ സെമിനാറുകൾ എന്നിവ നടത്തിവരുന്നു. സാഹിത്യക്വിസ്, ചർച്ചകൾ, ഉപന്യാസ പ്രസംഗ മത്സരങ്ങൾ, തളിര് സ്കോളർഷിപ്പ് പരീക്ഷ എന്നിവ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്നു.വിദ്യാരംഗം കല സാഹിത്യ വേദിയുടെ പ്രവർത്തനങ്ങളിൽ വിദ്യാർഥികൾ സജീവമായി പങ്കെടുക്കുന്നു. വായനാദിനത്തോട് അനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ കുട്ടികൾ പങ്കെടുത്തു. ദിനപ്പത്രങ്ങൾ എല്ലാ ക്ലാസ്സുകളിലും വിതരണം ചെയ്യുന്നത് ക്ലബ്ബിലെ അംഗങ്ങളാണ്. ശ്രീമതി സുഹറ, പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നു.</p>

==വിദ്യാരംഗം കലാ സാഹിത്യവേദി സ്കൂൾ തല ഭരണസമിതി ==
{| class="wikitable"
|-
!  ചുമതല  !! പേര്
|-
| രക്ഷാധികാരി || നിയാസ് ചോല (HM)
|-
| കൺവീനർ || സുഹറ PC
|-
|ജോയിൻറ് കൺവീനർ||റിജുല CP
|-
|സ്റ്റുഡൻറ് കൺവീനർ||ഷഹനാ കെ എം(10 A)
|-
|സ്റ്റുഡൻറ് ജോയിൻറ് കൺവീനർ||ഷാബിദലി എം (10 D)
|}

10:37, 4 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടികളിലെ വായനാ ശീലം വളർത്തുക , മലയാളത്തോടുള്ള ഇഷ്ടം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ മലയാള അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ 1998 ജൂൺ മുതൽ വളരെ നല്ല രീതിയിൽ നടന്നുവരുന്നു. സാഹിത്യ നായകന്മാരേയും കൃതികളേയും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ , ശില്പശാലകൾ സെമിനാറുകൾ എന്നിവ നടത്തിവരുന്നു. സാഹിത്യക്വിസ്, ചർച്ചകൾ, ഉപന്യാസ പ്രസംഗ മത്സരങ്ങൾ, തളിര് സ്കോളർഷിപ്പ് പരീക്ഷ എന്നിവ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്നു.വിദ്യാരംഗം കല സാഹിത്യ വേദിയുടെ പ്രവർത്തനങ്ങളിൽ വിദ്യാർഥികൾ സജീവമായി പങ്കെടുക്കുന്നു. വായനാദിനത്തോട് അനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ കുട്ടികൾ പങ്കെടുത്തു. ദിനപ്പത്രങ്ങൾ എല്ലാ ക്ലാസ്സുകളിലും വിതരണം ചെയ്യുന്നത് ക്ലബ്ബിലെ അംഗങ്ങളാണ്. ശ്രീമതി സുഹറ, പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നു.

വിദ്യാരംഗം കലാ സാഹിത്യവേദി സ്കൂൾ തല ഭരണസമിതി

ചുമതല പേര്
രക്ഷാധികാരി നിയാസ് ചോല (HM)
കൺവീനർ സുഹറ PC
ജോയിൻറ് കൺവീനർ റിജുല CP
സ്റ്റുഡൻറ് കൺവീനർ ഷഹനാ കെ എം(10 A)
സ്റ്റുഡൻറ് ജോയിൻറ് കൺവീനർ ഷാബിദലി എം (10 D)