"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Satheeshrkollam (സംവാദം | സംഭാവനകൾ)
No edit summary
Satheeshrkollam (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
== ഫെബ്രുവരി 2019 ==
== പത്താം ക്ലാസ് കുട്ടികൾക്ക് യാത്രയയപ്പ്==
2019 മാർച്ചിൽ എസ്.എസ്‍എൽ.സി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് സ്കൂൾ അധ്യാപക രക്ഷാകർതൃസമിതി യാത്രയയപ്പ് നൽകി. 2019 ഫെബ്രുവരി 28 വ്യാഴാഴ്ച സ്കൂൾ അങ്കണത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബി.ഷൈലജ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ.എ. നൗഷാദ്, പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ. കെ.ജി. ഹരി, സ്റ്റാഫ് സെക്രട്ടറി ശ്രീ. കെ. യോപ്പച്ചൻ, ശ്രീ. ബി. സുരേന്ദ്രൻ എന്നിവർ മംഗളങ്ങൾ നേർന്നു. കുട്ടികൾ അവരുടെ വിദ്യാലയാനുഭവങ്ങൾ പങ്കുവച്ചു.
{| class="wikitable"
|[[പ്രമാണം:40001-എസ്.എസ്.എൽ.സി 2019 കുട്ടികളുടെ യാത്രയയപ്പ് 01.jpg|150px|40001-എസ്.എസ്.എൽ.സി 2019 കുട്ടികളുടെ യാത്രയയപ്പ്]]
|[[പ്രമാണം:40001-എസ്.എസ്.എൽ.സി 2019 കുട്ടികളുടെ യാത്രയയപ്പ് 02.jpg|150px|40001-എസ്.എസ്.എൽ.സി 2019 കുട്ടികളുടെ യാത്രയയപ്പ്]]
|[[പ്രമാണം:40001-എസ്.എസ്.എൽ.സി 2019 കുട്ടികളുടെ യാത്രയയപ്പ് 01.jpg|150px|40001-എസ്.എസ്.എൽ.സി 2019 കുട്ടികളുടെ യാത്രയയപ്പ്]]
|}
== ജനുവരി 2019 ==
== ഡിസംബർ 2019 ==
== നവംബർ 2019 ==
== ഒക്ടോബർ 2019 ==
==  സെപ്തംബർ 2018 ==
==  സെപ്തംബർ 2018 ==
=== 5/9/2018 അധ്യാപക ദിനാചരണം ===
=== 5/9/2018 അധ്യാപക ദിനാചരണം ===