"ജി.എം.എൽ പി.എസ്. മുക്കട്ട/ അക്കാദമികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48426 (സംവാദം | സംഭാവനകൾ)
'*ജി എം എൽ പി സ്കൂൾ മുക്കട്ട/ എൽ എസ് എസ് വിജയിക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
48426 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
ഒട്ടേറെ പരിധികൾക്കുള്ളിൽ  നിന്നും ആത്മാർത്ഥതയുള്ള  ഒരു കൂട്ടം അദ്ധ്യാപകരുടെയും നാട്ടുകാരുടെയും കൂട്ടായ ശ്രമഫലമായി നല്ല രീതിയിൽ അക്കാദമിക പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ഒരു വിദ്യാലയമാണ്  മുക്കട്ട ജി എം എൽ പി സ്കൂൾ. 2010 -11  അധ്യയന വർഷത്തിൽ 100 ൽ താഴെ കുട്ടികളുണ്ടായിരുന്ന വിദ്യാലയത്തിൽ 2018 -19  വർഷത്തിൽ 160 കുട്ടികൾ  പഠിക്കുന്നു. അടിസ്ഥാന ആവശ്യങ്ങൾക്കു പോലും സൗകര്യമില്ലാതിരുന്ന സ്കൂളിൽ സാമൂഹിക പങ്കാളിത്തത്തോടെ മൂത്രപ്പുരയും ടൈൽസ് പാകിയ പാചകപ്പുരയും നിർമിക്കാൻ സാധിച്ചു .
*[[ജി എം എൽ പി സ്കൂൾ മുക്കട്ട/ എൽ  എസ് എസ്  വിജയികൾ | എൽ  എസ് എസ്  വിജയികൾ ]]
*[[ജി എം എൽ പി സ്കൂൾ മുക്കട്ട/ എൽ  എസ് എസ്  വിജയികൾ | എൽ  എസ് എസ്  വിജയികൾ ]]
"https://schoolwiki.in/ജി.എം.എൽ_പി.എസ്._മുക്കട്ട/_അക്കാദമികം" എന്ന താളിൽനിന്ന് ശേഖരിച്ചത്