ജി എം എൽ പി സ്കൂൾ മുക്കട്ട/ എൽ എസ് എസ് വിജയികൾ
ദൃശ്യരൂപം
2016-17
2017 മാർച്ചുമാസത്തിൽ നടന്ന എൽ എസ് എസ് പരീക്ഷയിൽ വിദ്യാലയത്തിലെ ഫാത്തിമഹെന്ന.എം , ഫാത്തിമ റിൻഷ . പി എന്നീ കുട്ടികൾ വിജയം കൈവരിച്ചു
2017-18
2018 മാർച്ചുമാസത്തിൽ നടന്ന എൽ എസ് എസ് പരീക്ഷയിൽ വിദ്യാലയത്തിലെ ഹന്ന ഒ .ടി , റ ഷ .പി എന്നീ കുട്ടികൾ വിജയം കൈവരിച്ചു