"നടത്തിയ പ്രവർത്തനങ്ങളുടെ വിശദംശങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37001 (സംവാദം | സംഭാവനകൾ)
No edit summary
37001 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
ലിറ്റിൽ കൈറ്റ്സിനെ കുറിച്ചും ,കപ്യൂട്ടറുകളെയും അവയുടെ അനുബദ്ധ ഉപകരണങ്ങളെക്കുറിച്ചും ,ആധുനിക  തലമുറകളിലെ കംപ്യൂട്ടറുകളെക്കുറിച്ചും വിദ്യാർത്ഥികൾ ആവശ്യം അറിഞ്ഞിരിക്കേണ്ട ചില സോഫ്റ്റ് വെയറുകളെക്കുറിച്ചും പരിചയപ്പെടുത്തി നൽകിയ വളരെ മനോഹരമായ ഒരു ക്ലാസായിരുന്നു ഇത്.ജില്ലയിലെ മാസ്റ്റർ ട്രയിനറായാ ശ്രീ സോണി പീറ്റർ സാർ നേതൃത്വം നൽകി.04.00 മണിക്ക്

ക്ലാസ്സ് അവസാനിച്ചു .
ക്ലാസ്സ് അവസാനിച്ചു .

വരി 24: വരി 17:

== വിദഗ്ധരുടെ ക്ലാസ്സ്.......സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ്  [ 21-07-18 ]  ==
 
== സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ്  [ 21-07-18 ]  ==
[[പ്രമാണം: 37001-003.resized.jpg|250px|left|thumb]]  [[പ്രമാണം: 20180721 113520.jpg|250px|right|thumb]]

                     സെെബർ സുരക്ഷ സെെബർ സെക്യൂരിറ്റി ഈ വിഷയത്തെ അധികരിച്ച്  ക്ലാസ്സ് ക്രമികരിച്ചു.ആധുനിക വിവരസാങ്കേതിക ഉപകരണങ്ങൾ കെെകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ടതായ നിയമങ്ങളെക്കുറിച്ചും അത്തരം മാധ്യമങ്ങളിലൂടെ അപകീർത്തികരമായി എന്തങ്കിലും അനുഭവപ്പെട്ടാൽ അതിനെതിരേ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും , നടപടി  ക്രമങ്ങളെക്കുറിച്ചും  വിദ്യാർത്ഥികൾക്ക്  ബോധ്യം  വളർത്തി. പത്തനംതിട്ട സൈബർ സെൽ ഉദ്യോഗസ്ഥൻ ശ്രീ.അരവിന്ദാക്ഷൻ നായർ പി,പ്രസ്തുത ക്ലാസിനു നേതൃത്വം നൽകി.സൈബർ കുറ്റകൃത്യങ്ങളുടെ പരിധിയിൽ എന്തൊക്കെ കാര്യങ്ങൾ ഉൾപ്പെടുന്നു എന്നു വ്യക്തമാക്കിയ ക്ലാസ് ഏറെ പ്രയോജനപ്രദമായിരുന്നു.
                     സെെബർ സുരക്ഷ സെെബർ സെക്യൂരിറ്റി ഈ വിഷയത്തെ അധികരിച്ച്  ക്ലാസ്സ് ക്രമികരിച്ചു.ആധുനിക വിവരസാങ്കേതിക ഉപകരണങ്ങൾ കെെകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ടതായ നിയമങ്ങളെക്കുറിച്ചും അത്തരം മാധ്യമങ്ങളിലൂടെ അപകീർത്തികരമായി എന്തങ്കിലും അനുഭവപ്പെട്ടാൽ അതിനെതിരേ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും , നടപടി  ക്രമങ്ങളെക്കുറിച്ചും  വിദ്യാർത്ഥികൾക്ക്  ബോധ്യം  വളർത്തി. പത്തനംതിട്ട സൈബർ സെൽ ഉദ്യോഗസ്ഥൻ ശ്രീ.അരവിന്ദാക്ഷൻ നായർ പി,പ്രസ്തുത ക്ലാസിനു നേതൃത്വം നൽകി.സൈബർ കുറ്റകൃത്യങ്ങളുടെ പരിധിയിൽ എന്തൊക്കെ കാര്യങ്ങൾ ഉൾപ്പെടുന്നു എന്നു വ്യക്തമാക്കിയ ക്ലാസ് ഏറെ പ്രയോജനപ്രദമായിരുന്നു.....ക്ലാസുകൾ അന്നേ ദിവസം10 മാണി മുതൽ 1 മാണി വരെ ഉണ്ടായിരുന്നു.  

വരി 50: വരി 31:

04/08/2018 ശനിയാഴ്ച വൺ ഡെ ക്യാമ്പ്  ലിറ്റിൽകൈറ്റ്സ് കുുട്ടികൾക്ക് നടത്തിയിരുന്നു.  ആശ പി മാത്യു ടീച്ചർ നേതൃത്വം നൽകി.ക്യാമ്പിൽ ഓപ്പൺഷോേട്ട് വീഡിയോ എഡിറ്റർ ഉപയോഗിച്ച്  വീഡിയോ എഡിറ്റിങ്ങും , ഓഡാസിറ്റി ഉപയോഗിച്ച് റെക്കോർഡിങ്ങും കുട്ടികളെ പഠിപ്പിച്ചു .കുട്ടികൾ അവരവർ തയാറാക്കിയ അനിമേഷൻ പ്രോഡക്റ്റ്  ഉപയോഗിച്ച് വീഡിയോ തയ്യാറാക്കി .    ക്യാമ്പിൽ ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു.04.00 മണിക്ക് കൈറ്റ്സ്  അംഗങ്ങൾ നിർമ്മിച്ച ലഘു സിനിമകളുടെ പ്രദർശനത്തോടെ ക്ലാസ്സ് അവസാനിച്ചു .

വരി 61: വരി 39:

2018 സെപ്റ്റംബർ മാസം ഡിജിറ്റൽ മാസിക തയ്യാറാക്കാൻ ആരംഭിച്ചു.പത്രാധിപസമിതി രൂപികരിച്ചു വിദ്യാർത്ഥികളിൽനിന്നും  അധ്യാപകരിൽ നിന്നും സൃഷ്ടികൾ ക്ഷണിച്ചു.തെരഞ്ഞടുക്കപ്പെട്ട സൃഷ്ടികളുടെ ടൈപിങ്ങ് കുട്ടികൾ ഉച്ചക്കും വൈകുന്നേരങ്ങളിലുമായി ചെയ്തു പുർത്തിയാക്കി.പ്രളയത്തിൽ രക്ഷകനായ മത്സ്യതൊഴിലാളികളുമായി നടത്തിയ അഭിമുഖം [[അഭിമുഖം ]]  ഏറെ ഹൃദ്യമായിരുന്നു.2019 ജനുവരി 19 ബഷീർ ദിനത്തിൽ 'അതിജീവനം'എന്ന പേരിൽ ഡിജിറ്റൽ മാസിക പ്രകാശനം ചെയ്തു.

വരി 76: വരി 52:

വിക്ടേഴ്സ് ചാനലിൽകൂടി വിജ്ഞാന  പ്രധമായ പരിപാടികൾ കുട്ടികളെ കാണിക്കുവാൻ പ്രമീകരണങ്ങൾ ചെയ്തിട്ടുണ്ട് കഥകളി,സംസ്ഥാന കലോത്സവം,പ്രധാനമന്ത്രിയുടെ സ്ട്രെസ് ഫ്രീ എക്സാമിനേഷൻ,പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രി പ്രൊഫ.  സി രവിന്ദ്രനാഥിന്റെ പ്രസംഗം  തുടങ്ങിയ പരിപാടികൾ കുട്ടികളെ കാണിക്കുകയും അവയെകുറിച്ച് ചർച്ച ചെയ്യുവാൻ അവസരം നൽകുകയും ചെയ്തു.

വരി 99: വരി 70:
വിവര സാങ്കേതികതയുടെ വിസ്മയ ലോകത്തേക്ക് കടക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിനവസരമില്ലാതെ കഴിഞ്ഞിരുന്ന മാതാപിതാക്കളെയും മുതിർന്ന പൗരന്മാരെയും അവിടേക്കു കൈപിടിച്ചു കൊണ്ടുവരാൻ സ്കൂൾ ലിറ്റിൽ കൈറ്റ്സ് പദ്ധതി ആവിഷ്കരിച്ചു. കുട്ടികൾ ലാപ്റ്റോപ്പുമായി മുതിർന്ന പൗരൻമാരുടെ വീടുകൾ സന്ദർശിച്ച് അവരെ കമ്പ്യുട്ടറിന്റെ ബാലപാഠങ്ങൾ അഭ്യസിപ്പിച്ചു വാർധക്യത്തിലെത്തിയവരും മാതാപിതാകളും കമ്പ്യൂട്ടർ പഠിക്കുന്നതിൽ കാണിച്ച ഉത്സാഹം കുട്ടികളിൽ ആവേശം ജനിപ്പിച്ചു.

കുട്ടികളുടെ ഈ ഭവന സന്ദർശനം അഭ്യസന പദ്ധതിയിലെ എടുത്തു പറയണ്ട ഒരു സംഭവമാണ്. സ്കൂൾ  ഐറ്റി ലാബിന്റെ സമയക്രമീകരണങ്ങളും കൈറ്റ്സിന്റെ സൗകര്യങ്ങളും അനുസരിച്ച് നിശ്ചയിച്ച സമയത്ത് തന്നെ മാതാപിതാക്കൾ ലാബിൽ എത്തുകയും കുട്ടികൾ അവരെ കമ്പ്യൂട്ടർ പ്രവർത്തനങ്ങൾ പഠിപ്പിക്കുകയും ചെയ്തു.തങ്ങളുടെ മക്കൾ തങ്ങളെ പഠിപ്പിക്കുന്നതിൽ മാതാപിതാക്കളും തങ്ങളുടെ മാതാപിതാകളെ തങ്ങൾ പഠിപ്പിക്കുന്നതിൽ കുട്ടികളും അഭിമാനം കൊണ്ടു.

വരി 115: വരി 82:

വിദ്യാഭ്യാസം എന്നാൽ സമൂഹത്തിലെ ഏവരെയും ഒരുമിച്ച് വിദ്യാഭ്യാസത്തിന്റെ ഉദ്ദേശത്തിലേക്ക് ഉയർത്തുക എന്നുള്ള തത്ത്വത്തിൽ ഈ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഭിന്നശേഷിക്കാരായ വിദ്യാർത്ഥി സുഹൃത്തുകൾക്കു കംപ്യൂട്ടർ സാക്ഷരത ക്ലാസ് നടത്തുകയുണ്ടായി. കംപ്യൂട്ടറിന്റെ അടിസ്ഥാന ആശയങ്ങളും, ഉപയോഗങ്ങളെക്കുറിച്ചും അവർക്ക് ബോധവത്കരണം നടത്തി. ഏറെ സന്തോഷവും അഭിമാനവും നൽകുന്ന നിമിഷമായിരുന്നു ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കും ആശടീച്ചറിനും.

വരി 187: വരി 149:
[[പ്രമാണം:  IMG-20190215-WA0022.jpg  |200px|thumb|left| എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : കുട്ടികളുടെ പഠനനിലപാരം ഉയർത്താനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്ന      രസതന്ത്രത്തിന്റെ  ശ്രദ്ധ ക്ലാസുകൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകി വരുന്നു. ]]   

[[പ്രമാണം:  IMG-20190215-WA0021.jpg  |200px|thumb|left| എ‍ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള :  കുട്ടികളുടെ പഠനനിലപാരം ഉയർത്താനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്ന      ഭൗതിക ശാസ്ത്രത്തിന്റെ    ശ്രദ്ധ ക്ലാസുകൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകി വരുന്നു. ]]

== ഇ- സേവനത്തിന്റെ മാതൃകകൾ  ==
ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിന‌ു പ്രയോജനപ്പടുന്ന രീതിയിൽ ആകണം എന്ന‌ുള്ളത് കൊണ്ട്  തുടർപ്രവർത്തനം എന്ന രീതിയിൽ അംഗങ്ങളുടെ നേതൃത്വത്തിൽ കാലഹരണപ്പെട്ട കമ്പ്യൂട്ടറുകൾ |നന്നാക്കിയെടുക്കുന്ന സേവന കേന്ദ്രവും.... ഓൺലൈൻ സേവനങ്ങൾ സൗജന്യമായി  ചെയ്യുന്ന കേന്ദ്രവുമായി മാറാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്....