"അഭിമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
===== അഭിമുഖം ===== | ===== അഭിമുഖം ===== | ||
| വരി 8: | വരി 9: | ||
(കുട്ടികൾ) ചോദ്യം: കേരളത്തെ നടുക്കിയ ഈ | |||
(കുട്ടികൾ) ചോദ്യം: കേരളത്തെ നടുക്കിയ ഈ മഹാപ്രളയത്തിൽ അകപ്പെട്ട ജനങ്ങൾക്ക് കൈതാങ്ങായത് നിങ്ങൾക്ക് ഇതാദ്യ അനുഭവമാണോ? | |||
(മുക്കുവന്മാർ) ഉത്തരം:ഇതിനു മുൻപ് ഉണ്ടായ പ്രകൃതി ദുരന്തങ്ങളേക്കാൾ ഭീകരമായി അനുഭവപ്പെട്ടതും കേരള ജനതക്ക് സഹായകമാകാൻ കഴിഞ്ഞതും 2018 ലെ പ്രളയത്തിലാണ്. | (മുക്കുവന്മാർ) ഉത്തരം:ഇതിനു മുൻപ് ഉണ്ടായ പ്രകൃതി ദുരന്തങ്ങളേക്കാൾ ഭീകരമായി അനുഭവപ്പെട്ടതും ...കേരള ജനതക്ക് സഹായകമാകാൻ കഴിഞ്ഞതും.... 2018 ലെ പ്രളയത്തിലാണ്. | ||
| വരി 21: | വരി 23: | ||
ചോദ്യം : ആഗസ്റ്റ് 15-ാം തീയതി രാത്രിയിൽ തീയോഡീഷ്യസ് അച്ഛന്റെ ഫോൺ വന്നപ്പോൾ നിങ്ങൾക്കുണഅടായ വികാരങ്ങൾ എന്തെലാമാണെന്ന് ഞങ്ങളുമായി പങ്കുവയ്ക്കാമോ? | ചോദ്യം : ആഗസ്റ്റ് 15-ാം തീയതി രാത്രിയിൽ തീയോഡീഷ്യസ് അച്ഛന്റെ ഫോൺ വന്നപ്പോൾ നിങ്ങൾക്കുണഅടായ വികാരങ്ങൾ എന്തെലാമാണെന്ന് ഞങ്ങളുമായി പങ്കുവയ്ക്കാമോ? | ||
ഉത്തരം : ആ നിമിഷത്തിൽ അങ്ങനെയൊരു ഫോൺവിളി പ്രതീക്ഷിച്ചതേയില്ല .ഞങ്ങൾ അപ്പോൾ സമീപത്തുള്ള | ഉത്തരം : ആ നിമിഷത്തിൽ അങ്ങനെയൊരു ഫോൺവിളി പ്രതീക്ഷിച്ചതേയില്ല .ഞങ്ങൾ അപ്പോൾ സമീപത്തുള്ള വള്ളക്കാരെയെല്ലാം കണ്ട് വിവരം പറഞ്ഞ് രക്ഷാപ്രവ൪ത്തനത്തിന് തയ്യാറാവാ൯ പറഞ്ഞു ഞങ്ങൾ ഏകദേശം 20 ഓളം വള്ളക്കാ൪.... അങ്ങനെ 4 കാറും വിട്ടുതന്നു... | ||
. | . | ||
ചോദ്യം : യാത്രയിൽ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ എന്തെല്ലാമായിരുന്നു? | ചോദ്യം : യാത്രയിൽ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ എന്തെല്ലാമായിരുന്നു? | ||
| വരി 30: | വരി 32: | ||
ഉത്തരം : രണ്ടും കല്പ്പ്പിച്ചു ഞങ്ങൾ മുന്നോട്ട് നീങ്ങി. പാലത്തിനു നടുവിൽ എത്തിയപ്പോൾ എതിരെ ഒരു വാഹനം വന്നു | ഉത്തരം : രണ്ടും കല്പ്പ്പിച്ചു ഞങ്ങൾ മുന്നോട്ട് നീങ്ങി. പാലത്തിനു നടുവിൽ എത്തിയപ്പോൾ എതിരെ ഒരു വാഹനം വന്നു.... വണ്ടി നി൪ത്താനും പറ്റില്ലാ കാരണം വണ്ടിയുടെ സൈലൻസറിൽ വെള്ളം കയറുമെന്ന് ഉറപ്പാണ്. ഏതായാലും ഡ്രൈവറുടെ മിടുക്കുകൊണ്ടാണ് പാലം കടന്നത് | ||
. | . | ||
| വരി 36: | വരി 38: | ||
ഉത്തരം : പലർക്കും വള്ളത്തെൽ കയറാൻ പേടിയായിരുന്നു മറ്റു ചിലർ വിസ്സമ്മതം കാണിച്ചു സ്ത്രീകൾക്കാണെങ്കിൽ അവരെ പിടിച്ചു കയറ്റുബോൾ വൈഷമ്യമായിരുന്നു ഏവർക്കും സ്വന്തം കുടുബത്തിനെ രക്ഷിക്കണം എന്ന ചിന്തയായിരുന്നു പക്ഷേ ഓരോജീവനും ഞങ്ങൾ വിലകല്പ്പിച്ച് അടുത്തുള്ളവരെ രക്ഷിച്ച് .....അകലെയുളവരെ രക്ഷിക്കാൻ തുടങ്ങി.... | ഉത്തരം : പലർക്കും വള്ളത്തെൽ കയറാൻ പേടിയായിരുന്നു മറ്റു ചിലർ വിസ്സമ്മതം കാണിച്ചു സ്ത്രീകൾക്കാണെങ്കിൽ അവരെ പിടിച്ചു കയറ്റുബോൾ വൈഷമ്യമായിരുന്നു ഏവർക്കും സ്വന്തം കുടുബത്തിനെ രക്ഷിക്കണം എന്ന ചിന്തയായിരുന്നു .....പക്ഷേ ഓരോജീവനും ഞങ്ങൾ വിലകല്പ്പിച്ച് അടുത്തുള്ളവരെ രക്ഷിച്ച് .....അകലെയുളവരെ രക്ഷിക്കാൻ തുടങ്ങി.... | ||
| വരി 55: | വരി 57: | ||
ഉത്തരം : ഇത്രയോക്കെ നമ്മുടെ നാടിനു വേണ്ടി ചെയ്യാൻ കഴിഞ്ഞല്ലോ എന്നോർക്കുമ്പോൾ ഏറെ അഭിമാനം തോന്നുന്നു ....പിന്നീട് ഞങ്ങൾക്ക് നൽകിയ ഈ സ്വീകരണം ഞങ്ങളിൽ ഏറെ സന്തോഷമുളവാക്കി | ഉത്തരം : ഇത്രയോക്കെ നമ്മുടെ നാടിനു വേണ്ടി ചെയ്യാൻ കഴിഞ്ഞല്ലോ എന്നോർക്കുമ്പോൾ ഏറെ അഭിമാനം തോന്നുന്നു ....പിന്നീട് ഞങ്ങൾക്ക് നൽകിയ ഈ സ്വീകരണം ഞങ്ങളിൽ ഏറെ സന്തോഷമുളവാക്കി.... | ||
ചോദ്യം : ഈ രക്ഷാപ്രവർത്തനത്തിൽ വ്യത്യസ്തമായി തോന്നിയ അനുഭവം എന്തായിരുന്നു? | ചോദ്യം : ഈ രക്ഷാപ്രവർത്തനത്തിൽ വ്യത്യസ്തമായി തോന്നിയ അനുഭവം എന്തായിരുന്നു? | ||
ഉത്തരം : ഒരു രസകരമായ അനുഭവമുണ്ടയി ....കടലിലൂടെ വള്ളം | ഉത്തരം : ഒരു രസകരമായ അനുഭവമുണ്ടയി ....കടലിലൂടെ വള്ളം തുഴയാൻ സാധിച്ചു . | ||
| വരി 66: | വരി 68: | ||
ഉത്തരം : ഇനിയെരു ദുരന്തം കൂടി താങ്ങാൻ പ്രക്യതിക്ക് സാധ്യമല്ല..... അതിനാൽ | ഉത്തരം : ഇനിയെരു ദുരന്തം കൂടി താങ്ങാൻ പ്രക്യതിക്ക് സാധ്യമല്ല..... അതിനാൽ ഇനിയുള്ള കാലം ഒത്തൊരുമയോടെ '''സഹോദര്യത്തോടെ ജീവിക്കാൻ ശ്രമിക്കുക'''!!!!!! | ||