"മാതാ എച്ച് എസ് മണ്ണംപേട്ട/Primary" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
പ്രൈമറി വിഭാഗത്തിന്റെ ശ്രദ്ധേയമായ മറ്റൊരു പ്രവർത്തനമാണ് ഗണിത ലാബ് സജ്ജീകരണം. ഗണിതപഠനം കൂടുതൽ സുതാര്യമാക്കുന്നതിന് ഇത് സഹായകമായി. കുട്ടികൾ പ്രകൃതിയെ അറിഞ്ഞ് വളരുന്നതിനായി നടത്തുന്ന പൂന്തോട്ട നിർമ്മാണത്തിലും കൊച്ചു കുട്ടികൾ വളരെയധികം ഉത്സാഹിക്കുന്നുണ്ട്. സ്ക്കൂൾ തല കലോത്സവത്തിനുള്ള തയ്യാറെടുപ്പിലാണ് കുട്ടികളെല്ലാവരും തന്നെ | പ്രൈമറി വിഭാഗത്തിന്റെ ശ്രദ്ധേയമായ മറ്റൊരു പ്രവർത്തനമാണ് ഗണിത ലാബ് സജ്ജീകരണം. ഗണിതപഠനം കൂടുതൽ സുതാര്യമാക്കുന്നതിന് ഇത് സഹായകമായി. കുട്ടികൾ പ്രകൃതിയെ അറിഞ്ഞ് വളരുന്നതിനായി നടത്തുന്ന പൂന്തോട്ട നിർമ്മാണത്തിലും കൊച്ചു കുട്ടികൾ വളരെയധികം ഉത്സാഹിക്കുന്നുണ്ട്. സ്ക്കൂൾ തല കലോത്സവത്തിനുള്ള തയ്യാറെടുപ്പിലാണ് കുട്ടികളെല്ലാവരും തന്നെ | ||
ഈ നൂറ്റാണ്ടിനിടെ കേരളം മുഖാമുഖം കണ്ട ഏറ്റവും വലിയ പ്രളയകെടുതിമണ്ണ oപേട്ട പ്രദേശത്തേയും ചെറുതല്ലാത്ത രീതിയിൽ ബാധിച്ചു.നാടിനൊപ്പം നിന്നുകൊണ്ട് സ്ക്കൂൾ വിദ്യാർത്ഥികൾ എല്ലാവരും ചേർന്ന് ഓണാഘോഷത്തിന് സമാഹരിച്ച തുക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്തു. | ഈ നൂറ്റാണ്ടിനിടെ കേരളം മുഖാമുഖം കണ്ട ഏറ്റവും വലിയ പ്രളയകെടുതിമണ്ണ oപേട്ട പ്രദേശത്തേയും ചെറുതല്ലാത്ത രീതിയിൽ ബാധിച്ചു.നാടിനൊപ്പം നിന്നുകൊണ്ട് സ്ക്കൂൾ വിദ്യാർത്ഥികൾ എല്ലാവരും ചേർന്ന് ഓണാഘോഷത്തിന് സമാഹരിച്ച തുക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്തു. | ||
'''സ്നേഹപൂർവ്വം സഹപാഠിക്ക് സമ്മാനം '''' എന്ന പദ്ധതിയിൽ ഏറ്റവും കൂടുതൽ സഹകരണം പ്രൈമറി വിഭാഗം വിദ്യാർത്ഥികളിൽ നിന്നായിരുന്നു എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ് | '''സ്നേഹപൂർവ്വം സഹപാഠിക്ക് സമ്മാനം '''' എന്ന പദ്ധതിയിൽ ഏറ്റവും കൂടുതൽ സഹകരണം പ്രൈമറി വിഭാഗം വിദ്യാർത്ഥികളിൽ നിന്നായിരുന്നു എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്. | ||
യു .പി .ഗണിത ക്ലബ്2018 | |||
എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 1.30- 2.10 വരെ ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്താറുണ്ട് ഗണിതത്തിൽ കുട്ടികളെ തൽപരരാക്കാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾ ചെയ്യാറുണ്ട് ക്വിസ് മത്സരങ്ങൾ പസിൽസ് ഗണിതോപകരണങ്ങൾ തയ്യാറാക്കൽ സെമിനാർ ജോമട്രിക്കൽ പാറ്റേൺ നിർമ്മാണങ്ങൾ എന്നിവ നടത്താറുണ്ട് വിജയികൾക്ക് സമ്മാനങ്ങൾ നൽകി അബാക്കസ് സ്ഥാനവില പോക്കറ്റ് തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കുട്ടികളെ അക്കങ്ങൾ തിരിച്ചറിയാനും സംഖ്യകളെ വായിക്കാനും എഴുതാനും പ്രാപ്തരാക്കാൻ സാധിച്ചിട്ടുണ്ട് ഗണിത ക്ലബ്ബിൻറെ ഭാഗമായി കുട്ടികളെ പഠനോത്സവത്തിന്റെ പരിപാടികൾക്ക് നേതൃത്വം നൽകി | |||
[[പ്രമാണം:22071-Sampoorna.jpg|thumb|600px|2018 -19അദ്ധ്യയന വർഷത്തിൽ പ്രെെമറി വിഭാഗത്തിലെ കുട്ടികളുടെ എണ്ണം]] | [[പ്രമാണം:22071-Sampoorna.jpg|thumb|600px|2018 -19അദ്ധ്യയന വർഷത്തിൽ പ്രെെമറി വിഭാഗത്തിലെ കുട്ടികളുടെ എണ്ണം]] | ||
<gallery> | <gallery> |
18:00, 16 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ആമുഖം
LP വിഭാഗത്തിൽ 11 ഡിവിഷനുകളിലായി 282 വിദ്യാർത്ഥകൾ പഠിക്കുന്നുണ്ട്. UP വിഭാഗത്തിൽ 10 ഡിവിഷനുകളിലായി 291 വിദ്യാർത്ഥകൾ പഠിക്കുന്നുണ്ട്. എൽ.പി. ,യു.പി.വിഭാഗങ്ങളിലായി 24 അധ്യാപകരും 22 ക്ലാസ്സ് മുറികളും ഇൻറര്നെറ്റ് കണക്ഷനോടു കൂടിയ കമ്പ്യൂട്ടർ ലാബും സയൻസ്ലബും മാത സ്ക്കൂളിന്റെ പ്രൈമറി വിഭാഗത്തിന് സ്വന്തമായുണ്ട്. ഒാരോ ക്ളാസ്സിലെയും തരം തിരിച്ചുള്ല വിദ്യാർത്ഥികളുടെ എണ്ണം താഴെ കൊടുത്തിരിക്കുന്നു. 1935ലാണ് ലോവർ പ്രൈമറി സ്കൂൾ അനുവദിച്ചു കിട്ടിയത്1963ൽ ലോവർ പ്രൈമറി വിദ്യാലയമായിരുന്ന ഇത് അപ്പർ പ്രൈമറി വിദ്യാലയമായി മാറി.ദിനാചരണങ്ങളെല്ലാം ഏറ്റവും ഔചിത്യത്തോടു കൂടിത്തന്നെ ആഘോഷിക്കുന്നതിൽ ഒട്ടും പുറകിലല്ല സ്ക്കൂളിലെ പ്രൈമറി വിഭാഗം .പ്രവേശനോത്സവം, പരിസ്ഥിതി ദിനാചരണം, വായനാ പക്ഷാചരണം, ഹിരോഷിമാ ദിനം, ലഹരി വിതസദിനം തുടങ്ങിയ ദിനാചരണങ്ങളിൽ കൊച്ചു കുട്ടികളുടെ പങ്കാളിത്തം എടുത്തു പറയേണ്ടതാണ്.' കഥാവായന, കവിതാലാപനം, സന്ദേശവതരണം എന്നിവയിലെല്ലാം കൊച്ചു കൂട്ടുകാർ അവരുടെ നിഷ്കളങ്കതയും സാമർത്ഥ്യവും തെളിയിച്ചത് മുതിർന്ന കുട്ടികളുടെ കരഘോഷം ഏറ്റുവാങ്ങാൻ ഇടയാക്കി. കൊളാഷ് നിർമ്മണാ ണം, പോസ്റ്റർ മത്സരം തുടങ്ങിയവയിലെ വിജയികൾക്ക് സമ്മാനങ്ങൾ നല്കി. എൽ .പി കുട്ടികൾക്ക് നടത്തിയ ചിത്രരചനാ മത്സരം ഏറെ ഹൃദ്യമായിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ Hello English എന്ന പ്രോഗാമിലൂടെ പരിശീലനം നേടിയ പ്രൈമറി വിദ്യാർത്ഥികൾ അവരുടെ ഇംഗ്ലീഷ് പരിജ്ഞാനം പ്രകടിപ്പിച്ച വേദിയായിരുന്നുBRCതല 'Hello English ഉദ്ഘാടന ചടങ്ങ്. പരിപാടിയുടെ തുടർപ്രവർത്തനങ്ങൾ വിദ്യാലയ 'ത്തിൽ നടന്നുവരുന്നു. പ്രൈമറി വിഭാഗത്തിന്റെ ശ്രദ്ധേയമായ മറ്റൊരു പ്രവർത്തനമാണ് ഗണിത ലാബ് സജ്ജീകരണം. ഗണിതപഠനം കൂടുതൽ സുതാര്യമാക്കുന്നതിന് ഇത് സഹായകമായി. കുട്ടികൾ പ്രകൃതിയെ അറിഞ്ഞ് വളരുന്നതിനായി നടത്തുന്ന പൂന്തോട്ട നിർമ്മാണത്തിലും കൊച്ചു കുട്ടികൾ വളരെയധികം ഉത്സാഹിക്കുന്നുണ്ട്. സ്ക്കൂൾ തല കലോത്സവത്തിനുള്ള തയ്യാറെടുപ്പിലാണ് കുട്ടികളെല്ലാവരും തന്നെ ഈ നൂറ്റാണ്ടിനിടെ കേരളം മുഖാമുഖം കണ്ട ഏറ്റവും വലിയ പ്രളയകെടുതിമണ്ണ oപേട്ട പ്രദേശത്തേയും ചെറുതല്ലാത്ത രീതിയിൽ ബാധിച്ചു.നാടിനൊപ്പം നിന്നുകൊണ്ട് സ്ക്കൂൾ വിദ്യാർത്ഥികൾ എല്ലാവരും ചേർന്ന് ഓണാഘോഷത്തിന് സമാഹരിച്ച തുക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്തു. സ്നേഹപൂർവ്വം സഹപാഠിക്ക് സമ്മാനം ' എന്ന പദ്ധതിയിൽ ഏറ്റവും കൂടുതൽ സഹകരണം പ്രൈമറി വിഭാഗം വിദ്യാർത്ഥികളിൽ നിന്നായിരുന്നു എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്. യു .പി .ഗണിത ക്ലബ്2018 എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 1.30- 2.10 വരെ ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്താറുണ്ട് ഗണിതത്തിൽ കുട്ടികളെ തൽപരരാക്കാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾ ചെയ്യാറുണ്ട് ക്വിസ് മത്സരങ്ങൾ പസിൽസ് ഗണിതോപകരണങ്ങൾ തയ്യാറാക്കൽ സെമിനാർ ജോമട്രിക്കൽ പാറ്റേൺ നിർമ്മാണങ്ങൾ എന്നിവ നടത്താറുണ്ട് വിജയികൾക്ക് സമ്മാനങ്ങൾ നൽകി അബാക്കസ് സ്ഥാനവില പോക്കറ്റ് തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കുട്ടികളെ അക്കങ്ങൾ തിരിച്ചറിയാനും സംഖ്യകളെ വായിക്കാനും എഴുതാനും പ്രാപ്തരാക്കാൻ സാധിച്ചിട്ടുണ്ട് ഗണിത ക്ലബ്ബിൻറെ ഭാഗമായി കുട്ടികളെ പഠനോത്സവത്തിന്റെ പരിപാടികൾക്ക് നേതൃത്വം നൽകി
-
പ്രൈമറി കുട്ടികളുടെ അസംബ്ലി
-
പ്രൈമറി കുട്ടികളുടെ വിനോദ യാത്രയിൽ നിന്ന്
എൽ.എസ്.എസ് സ്കോളർഷിപ്പ് നേടിയവർ
സീരിയൽ ന൩ർ | വർഷം | അഡ്മിഷൻ ന൩ർ | കുട്ടികളുടെ പേര് | ക്ളാസ്സ് |
1 | 2013-14 | 15483 | ജിഷ്ണു മോഹൻ | 4 |
2 | 2013-14 | 15494 | സ്നെബി അഗസ്റ്റിൻ | 4 |
3 | 2016-17 | 15998 | നിരഞ്ജന എം.ആർ | 4 |
4 | 2016-17 | 16002 | ആൽബിൻ വർഗ്ഗീസ് സാബു | 4 |
5 | 2017-18 | 16209 | ആദർശ് .ഇ.നായർ | 4 |
6 | 2017-18 | 16870 | ഐശ്വര്യ തെരേസ് ഷാജു | 4 |
യു.എസ്.എസ് സ്കോളർഷിപ്പ് നേടിയവർ
സീരിയൽ ന൩ർ | വർഷം | അഡ്മിഷൻ ന൩ർ | കുട്ടികളുടെ പേര് | ക്ളാസ്സ് |
1 | 2015-16 | 14918 | നന്ദന പി.നായർ | 7 |
2 | 2017-18 | 15474 | ആസാദ് ഷിബു | 7 |
3 | 2017-18 | 15506 | ജോമിൻ എൻ.വൈ | 7 |
സംസ്കൃതം സ്കോളർഷിപ്പ് നേടിയവർ
സീരിയൽ ന൩ർ | വർഷം | അഡ്മിഷൻ ന൩ർ | കുട്ടികളുടെ പേര് | ക്ളാസ്സ് |
1 | 2014-15 | 14918 | നന്ദന പി.നായർ | 5 |
2 | " | 14938 | കൃഷ്ണ ശങ്കർ | 5 |
3 | " | 15906 | കഷ്ണാഞ്ജലി ടി.എസ് | 6 |
4 | 2015-16 | 16354 | ആദിത്യ ടി | 5 |
5 | " | 16067 | ഭഗത് എം.സനിൽ | 5 |
6 | " | 16265 | ശ്രീലക്ഷ്മി എം | 6 |
7 | " | 14918 | നന്ദന പി.നായർ | 7 |
8 | " | 14938 | കൃഷ്ണ ശങ്കർ | 7 |
9 | 2017-18 | 16002 | ആൽബിൻ വർഗ്ഗീസ് സാബു | 5 |
10 | " | 15998 | നിരഞ്ജന എം.ആർ | 5 |
11 | " | 16354 | ആദിത്യ ടി | 7 |
12 | 2016-17 | 16354 | ആദിത്യ ടി | 6 |
13 | " | 16265 | ശ്രീലക്ഷ്മി എം | 7 |
14 | " | 15777 | ചന്ദന കെ.എസ് | 7 |
15 | 2016-17 | 16564 | ആദി ലക്ഷ്മി കെ.എസ് | 1 |
16 | " | 16562 | ദേവപ്രഭ സി.എസ് | 1 |
17 | " | 16415 | മീനാക്ഷി വിനോദ് | 2 |
18 | " | 16229 | ആബേൽ ആന്റോ | 3 |
19 | " | 16002 | ആൽബിൻ വർഗ്ഗീസ് സാബു | 4 |
20 | 2017-18 | 16807 | സന മരിയ ബിജു | 1 |
21 | " | 16782 | അനുരാഗ് വി.എം | 1 |
22 | " | 16607 | അശ്വിൻ നായർ | 2 |
23 | " | 16782 | ആദി ലക്ഷ്മി കെ.എസ് | 2 |
24 | " | 16415 | മീനാക്ഷി വിനോദ് | 3 |
25 | " | 16201 | സ്നേഹ ഒ.എസ് | 4 |
26 | " | 16213 | അർജുൻ കെ.രാംദാസ് | 4 |
പ്രൈമറി വിഭാഗം സ്റ്റാഫിന്റെ വിവരങ്ങൾ
ക്രമ ന൩ർ | പെൻ നമ്പർ | പേര് | തസ്തിക | ഫോട്ടോ |
1 | 309620 | നിഷ മാത്യു | യു.പി.എസ് .എ | |
2 | 317352 | സിമി സി.എൽ | യു.പി.എസ് .എ | |
3 | 680860 | സിമി കെ.എ | യു.പി.എസ് .എ | |
4 | 790266 | ശ്രീദേവി പി | യു.പി.എസ് .എ | |
5 | 786631 | ആൽഫിൻ റാഫേൽ | യു.പി.എസ് .എ | |
6 | ലീന പി എൽ | യു.പി.എസ് .എ | ||
7 | 684156 | റീന രോസഫ് | യു.പി.എസ് .എ | |
8 | 317949 | മായാ എ.പി | യു.പി.എസ് .എ | |
9 | 659094 | ഷിജി സി.എ | യു.പി.എസ് .എ | |
10 | രേഷ്മ കെ എസ് | യു.പി.എസ് .എ | ||
11 | 779987 | മിനി എം.ജെ | യു.പി.എസ് .എ | |
12 | അലീന | യു.പി.എസ് .എ | ||
13 | രജനി | യു.പി.എസ് .എ | ||
14 | 309669 | ജോളി പി.സി | എൽ.പി.എസ് .എ | |
15 | സൗമ്യ ജോർജ് | എൽ.പി.എസ് .എ | ||
16 | 309626 | ലൗവ് ലി സി.ഡി | എൽ.പി.എസ് .എ | |
17 | 309615 | മേഴ്സി സി.ഡി | എൽ.പി.എസ് .എ | |
18 | 309623 | ജീന ജോർജ്ജ് | എൽ.പി.എസ് .എ | |
19 | 309627 | ജ്യോതി ജോസ് | എൽ.പി.എസ് .എ | |
20 | 309639 | സിജിത ജോസ് | എൽ.പി.എസ് .എ | |
21 | ടോണി തോമസ് | എൽ.പി.എസ് .എ | ||
22 | 309631 | ഷൈനി അലക്സ് | എൽ.പി.എസ് .എ | |
23 | 586842 | ലിൻസി ആൻ്റണി | എൽ.പി.എസ് .എ | |
24 | 309651 | പുഷ്പ്പം കെ.വി | എൽ.പി.എസ് .എ |