"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/ മറ്റു പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/ മറ്റു പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:55, 16 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 66: | വരി 66: | ||
===ഓഡാസിറ്റി പരിശീലനം=== | ===ഓഡാസിറ്റി പരിശീലനം=== | ||
'''ഓഡാസിറ്റി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കുട്ടികൾക്കു എങ്ങനെ ശബ്ദം റെക്കോർഡ് ചെയ്യാം എന്നും എങ്ങനെ പാട്ടുകൾ പാടി റെക്കോർഡ് ചെയ്യാം എന്നും അവർക്കു പരിചയപ്പെടുത്തി ..തുറന്നു വരുന്ന ജാലകത്തിൽ വിവിധ ടൂളുകൾ ,അതിലേറ്റവും പ്രധാനപ്പെട്ട റെക്കോർഡ് ബട്ടൺ ,പ്ലേയ് ബട്ടൺ ,സ്റ്റോപ്പ്‌റ്റൺ തുടങ്ങിയവയൊക്കെ അവർക്കു പരിചയപ്പെടുത്തി കൊടുത്തു .ശേഷം പാട്ടുകൾ അതിൽ എങ്ങനെ പാടി റെക്കോർഡ് ചെയ്യാം എന്ന് കാണിച്ചു കൊടുത്തു .കുട്ടികളെക്കൊണ്ട് ഹെഡ് ഫോൺ ഉപയോഗിച്ച് പാടി റെക്കോർഡ് ചെയ്യിപ്പിക്കുകയും ചെയ്തു .എങ്ങനെ ആവശ്യമല്ലാത്ത ഭാഗങ്ങൾ കട്ട് ചെയ്തു മാറ്റാമെന്നും എങ്ങനെ തയ്യാറാക്കിയ വീഡിയോ സേവ് ചെയ്യാമെന്നും കുട്ടികൾക്ക് കാണിച്ചു കൊടുത്തു .ശേഷം അവരെ കൊണ്ട് വീഡിയോ സേവ് ചെയ്യിപ്പിച്ചു അവർക്കു വളരെ ഇഷ്ടപ്പെട്ട പ്രവർത്തനമായിരുന്നു അത്''' | '''ഓഡാസിറ്റി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കുട്ടികൾക്കു എങ്ങനെ ശബ്ദം റെക്കോർഡ് ചെയ്യാം എന്നും എങ്ങനെ പാട്ടുകൾ പാടി റെക്കോർഡ് ചെയ്യാം എന്നും അവർക്കു പരിചയപ്പെടുത്തി ..തുറന്നു വരുന്ന ജാലകത്തിൽ വിവിധ ടൂളുകൾ ,അതിലേറ്റവും പ്രധാനപ്പെട്ട റെക്കോർഡ് ബട്ടൺ ,പ്ലേയ് ബട്ടൺ ,സ്റ്റോപ്പ്‌റ്റൺ തുടങ്ങിയവയൊക്കെ അവർക്കു പരിചയപ്പെടുത്തി കൊടുത്തു .ശേഷം പാട്ടുകൾ അതിൽ എങ്ങനെ പാടി റെക്കോർഡ് ചെയ്യാം എന്ന് കാണിച്ചു കൊടുത്തു .കുട്ടികളെക്കൊണ്ട് ഹെഡ് ഫോൺ ഉപയോഗിച്ച് പാടി റെക്കോർഡ് ചെയ്യിപ്പിക്കുകയും ചെയ്തു .എങ്ങനെ ആവശ്യമല്ലാത്ത ഭാഗങ്ങൾ കട്ട് ചെയ്തു മാറ്റാമെന്നും എങ്ങനെ തയ്യാറാക്കിയ വീഡിയോ സേവ് ചെയ്യാമെന്നും കുട്ടികൾക്ക് കാണിച്ചു കൊടുത്തു .ശേഷം അവരെ കൊണ്ട് വീഡിയോ സേവ് ചെയ്യിപ്പിച്ചു അവർക്കു വളരെ ഇഷ്ടപ്പെട്ട പ്രവർത്തനമായിരുന്നു അത്''' | ||
==കെ ടച്ച്== | |||
'''കുട്ടികൾക്ക് കീബോർഡിലെ ലെറ്റേഴ്‌സ് ടൈപ്പ് ചെയ്തു പഠിക്കുന്നതിനായി കെ ടച്ച് എന്ന സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി .അതുപയോഗിച്ചു സ്‌ക്രീനിൽ വരുന്ന ലെറ്ററുകൾ ടൈപ്പ് ചെയ്തു കാണിച്ച ശേഷം അവരെ കൊണ്ട് ടൈപ്പ് ചെയ്യിപ്പിച്ചു .ഒരേ ലെറ്റേഴ്‌സ് തന്നെ പലപ്രാവശ്യം ടൈപ്പ് ചെയ്തു പരിശീലിച്ചപ്പോൾ കുട്ടികൾക്ക് കീബോർഡിൽ ലെറ്റെറിന്റെ സ്ഥാനം മനസ്സിലായി .ആദ്യമൊക്കെ തപ്പി തടഞ്ഞെങ്കിലും പിന്നീട് അവർ ടൈപ്പ് ചെയ്യാൻ തുടങ്ങി .ദിവസവും ഉച്ചക്ക് ഫ്രീ സമയം വന്നു പരിശീലിക്കാൻ അവരോടു നിർദേശിച്ചു .സഹായിക്കാനായി കൈറ്റ്സ് കുട്ടികളും ഒപ്പം ഉണ്ടാകും | |||
''' | |||
===ഡിജിറ്റൽ പെയിന്റിംഗ് ക്ലാസ്=== | ===ഡിജിറ്റൽ പെയിന്റിംഗ് ക്ലാസ്=== | ||
'''ജി കോംപ്രിസിലെ കളികളൊക്കെ പരിചയ പെട്ട ശേഷം കുട്ടികൾക്ക് ജിമ്പ് സോഫ്ട്‍വെയർ പരിചയപ്പെടുത്തി അനിമേഷൻ പ്രവർത്തനങ്ങൾ നന്നായി കൈകാര്യം ചെയ്യുന്നതും സബ്ജില്ലാ തല ക്യാമ്പിൽ പങ്കെടുത്തിട്ടുള്ളവരുമായ ശ്യാം കൃഷ്ണനും, അഞ്ജലിയും ചേർന്ന് ജിമ്പിൽ ചിത്രം വരക്കുന്നതെങ്ങനെ എന്ന് പരിശീലിപ്പിച്ചു കൊടുത്തു .ജിമ്പിലെ പ്രധാന പെട്ട ടൂളുകളെല്ലാം പരിചയപ്പെടുത്തിയശേഷം പെയിന്റ് ബ്രഷ് ടൂൾ ഉപയോഗിച്ച് ചിത്രങ്ങൾ വരക്കുന്നതെങ്ങനെ എന്ന് കാണിച്ചു കൊടുത്തു .റേസർ ടൂൾ ഉപയോദിച്ചു എങ്ങനെ മായ്ക്കാം ,എങ്ങനെ വിവിധ നിറങ്ങൾ ഉൾപ്പെടുത്താം ,എങ്ങനെ ചിത്രങ്ങൾ ഇടാം എന്നൊക്കെ ഉള്ള പ്രാഥമിക കാര്യങ്ങൾ അവർക്കു മനസ്സിലാക്കി കൊടുക്കുകയും അവരെ കൊണ്ട് ചിത്രങ്ങൾ വരപ്പിക്കുകയും ചെയ്തു .സ്കൂളിലെ റിസോഴ്സ് അധ്യാപികയായ ടീച്ചർ കുട്ടികളോടൊപ്പം ലാബിൽ അവരെ സഹായിക്കാനായി ഉണ്ടായിരുന്നു''' | '''ജി കോംപ്രിസിലെ കളികളൊക്കെ പരിചയ പെട്ട ശേഷം കുട്ടികൾക്ക് ജിമ്പ് സോഫ്ട്‍വെയർ പരിചയപ്പെടുത്തി അനിമേഷൻ പ്രവർത്തനങ്ങൾ നന്നായി കൈകാര്യം ചെയ്യുന്നതും സബ്ജില്ലാ തല ക്യാമ്പിൽ പങ്കെടുത്തിട്ടുള്ളവരുമായ ശ്യാം കൃഷ്ണനും, അഞ്ജലിയും ചേർന്ന് ജിമ്പിൽ ചിത്രം വരക്കുന്നതെങ്ങനെ എന്ന് പരിശീലിപ്പിച്ചു കൊടുത്തു .ജിമ്പിലെ പ്രധാന പെട്ട ടൂളുകളെല്ലാം പരിചയപ്പെടുത്തിയശേഷം പെയിന്റ് ബ്രഷ് ടൂൾ ഉപയോഗിച്ച് ചിത്രങ്ങൾ വരക്കുന്നതെങ്ങനെ എന്ന് കാണിച്ചു കൊടുത്തു .റേസർ ടൂൾ ഉപയോദിച്ചു എങ്ങനെ മായ്ക്കാം ,എങ്ങനെ വിവിധ നിറങ്ങൾ ഉൾപ്പെടുത്താം ,എങ്ങനെ ചിത്രങ്ങൾ ഇടാം എന്നൊക്കെ ഉള്ള പ്രാഥമിക കാര്യങ്ങൾ അവർക്കു മനസ്സിലാക്കി കൊടുക്കുകയും അവരെ കൊണ്ട് ചിത്രങ്ങൾ വരപ്പിക്കുകയും ചെയ്തു .സ്കൂളിലെ റിസോഴ്സ് അധ്യാപികയായ ടീച്ചർ കുട്ടികളോടൊപ്പം ലാബിൽ അവരെ സഹായിക്കാനായി ഉണ്ടായിരുന്നു''' |