Jump to content
സഹായം

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/ മറ്റു പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 64: വരി 64:
===കണക്കു കൂട്ടാനും വാക്കുകൾ പഠിക്കാനും===  

'''അടുത്തതായി അവർ പരിചയപ്പെട്ടത് ചിത്രങ്ങൾ യോജിപ്പിച്ചു പൂർത്തിയാക്കാനുള്ള  ഗെയിമായിരുന്നു .ചിത്രങ്ങളുടെ പാർട്ടുകൾ സൈഡ് സ്‌ക്രീനിൽ തന്നിരിക്കുന്നതിൽ നിന്നും ചേരുന്നവ തിരഞ്ഞെടുത്തു യോജിപ്പിക്കണം .കുട്ടികൾക്ക് വളരെ രസകരമായി  പൂർത്തിയാക്കാൻ കഴിഞ്ഞു  .കണക്കു കൂട്ടാനും ,കുറച്ചു പഠിക്കാനും അവരെ സഹായിക്കുന്ന ഗെയിമുകളും അതിൽ ഉണ്ടായിരുന്നത് അവർ പരിചയപ്പെടുകയും ചെറിയ അക്കങ്ങൾ കൂട്ടിയും കുറച്ചും പഠിക്കുകയും ചെയ്തു .കൈറ്റ്സ് കുട്ടികൾ സാഹത്തിനായി ഉച്ചസമയങ്ങളിൽ കൂടെ ഉണ്ടായിരുന്നു .സ്‌ക്രീനിൽ  വരുന്ന പേരിനു അനുയോജ്യമായ ചിത്രങ്ങൾ അറിയാവുന്നവ അവർ ഡ്രാഗ് ചെയ്തു വച്ച് .അറിഞ്ഞുകൂടാത്തവയുടെ പേരുകൾ ടീച്ചറും കുട്ടികളും സഹായിച്ചു .ഇതിലൂടെ വാക്കുകൾ വളരെ പെട്ടന്ന് മനസ്സിലാക്കാൻ അവർക്കു കഴിയുന്നു .അടുത്ത് താഴെ പറന്നു വീഴുന്ന വാക്കുകൾ വായിക്കുക എന്നതായിരുന്നു .ചെറിയ വാക്കുകൾ അവർ എളുപ്പത്തിൽ വായിച്ചു .മറ്റുള്ളവക്ക് കുട്ടികൾ അവരെ സഹായിച്ചു .ചിത്രം തന്നിട്ട് അതിന്റെ പേരിൽ ക്ലിക്ക് ചെയ്യുന്ന ഗെയിമും അവർ പരിചയപ്പെട്ടു .ഒഴിവു സമയങ്ങളിലും പിന്നെ ലഞ്ച് ബ്രേക്കിനും കുട്ടികൾ ഉത്സാഹത്തോടെ കൈറ്റ്സ് കുട്ടികളോടൊപ്പം പഠിക്കാൻ എത്തുന്നു'''  

===ഓഡാസിറ്റി  പരിശീലനം===
'''ഓഡാസിറ്റി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കുട്ടികൾക്കു എങ്ങനെ ശബ്ദം റെക്കോർഡ് ചെയ്യാം എന്നും എങ്ങനെ പാട്ടുകൾ പാടി റെക്കോർഡ് ചെയ്യാം എന്നും അവർക്കു പരിചയപ്പെടുത്തി ..തുറന്നു വരുന്ന ജാലകത്തിൽ വിവിധ ടൂളുകൾ ,അതിലേറ്റവും പ്രധാനപ്പെട്ട റെക്കോർഡ് ബട്ടൺ ,പ്ലേയ് ബട്ടൺ ,സ്റ്റോപ്പ്‌റ്റൺ തുടങ്ങിയവയൊക്കെ അവർക്കു പരിചയപ്പെടുത്തി കൊടുത്തു .ശേഷം പാട്ടുകൾ അതിൽ എങ്ങനെ പാടി  റെക്കോർഡ് ചെയ്യാം എന്ന് കാണിച്ചു കൊടുത്തു .കുട്ടികളെക്കൊണ്ട് ഹെഡ് ഫോൺ ഉപയോഗിച്ച് പാടി  റെക്കോർഡ് ചെയ്യിപ്പിക്കുകയും ചെയ്തു .എങ്ങനെ ആവശ്യമല്ലാത്ത ഭാഗങ്ങൾ കട്ട് ചെയ്തു മാറ്റാമെന്നും എങ്ങനെ തയ്യാറാക്കിയ വീഡിയോ സേവ് ചെയ്യാമെന്നും കുട്ടികൾക്ക് കാണിച്ചു കൊടുത്തു .ശേഷം അവരെ കൊണ്ട് വീഡിയോ സേവ് ചെയ്യിപ്പിച്ചു അവർക്കു വളരെ ഇഷ്ടപ്പെട്ട പ്രവർത്തനമായിരുന്നു അത്'''
===ഡിജിറ്റൽ പെയിന്റിംഗ്  ക്ലാസ്===  
===ഡിജിറ്റൽ പെയിന്റിംഗ്  ക്ലാസ്===  
'''ജി കോംപ്രിസിലെ കളികളൊക്കെ  പരിചയ പെട്ട ശേഷം കുട്ടികൾക്ക് ജിമ്പ് സോഫ്ട്‍വെയർ പരിചയപ്പെടുത്തി അനിമേഷൻ പ്രവർത്തനങ്ങൾ നന്നായി കൈകാര്യം ചെയ്യുന്നതും സബ്ജില്ലാ തല ക്യാമ്പിൽ പങ്കെടുത്തിട്ടുള്ളവരുമായ ശ്യാം  കൃഷ്ണനും, അഞ്ജലിയും ചേർന്ന് ജിമ്പിൽ ചിത്രം വരക്കുന്നതെങ്ങനെ എന്ന് പരിശീലിപ്പിച്ചു കൊടുത്തു .ജിമ്പിലെ പ്രധാന പെട്ട ടൂളുകളെല്ലാം പരിചയപ്പെടുത്തിയശേഷം പെയിന്റ് ബ്രഷ് ടൂൾ ഉപയോഗിച്ച് ചിത്രങ്ങൾ വരക്കുന്നതെങ്ങനെ എന്ന് കാണിച്ചു കൊടുത്തു .റേസർ ടൂൾ ഉപയോദിച്ചു എങ്ങനെ മായ്ക്കാം ,എങ്ങനെ വിവിധ നിറങ്ങൾ ഉൾപ്പെടുത്താം ,എങ്ങനെ ചിത്രങ്ങൾ ഇടാം എന്നൊക്കെ ഉള്ള പ്രാഥമിക കാര്യങ്ങൾ അവർക്കു മനസ്സിലാക്കി കൊടുക്കുകയും അവരെ കൊണ്ട് ചിത്രങ്ങൾ വരപ്പിക്കുകയും ചെയ്തു .സ്കൂളിലെ റിസോഴ്സ് അധ്യാപികയായ ടീച്ചർ കുട്ടികളോടൊപ്പം ലാബിൽ അവരെ സഹായിക്കാനായി ഉണ്ടായിരുന്നു'''  

5,662

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/608338" എന്ന താളിൽനിന്ന് ശേഖരിച്ചത്