"മാതാ എച്ച് എസ് മണ്ണംപേട്ട/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
  {{PHSchoolFrame/Pages}}  
  {{PHSchoolFrame/Pages}}  
ഇക്കോ ക്ലബ്ബ് പ്രവർത്തനങ്ങൾ
<b>ഇക്കോ ക്ലബ്ബ് പ്രവർത്തനങ്ങൾ</b>
ജൂൺ 5 പരിസ്ഥിതി ദിനാചരണം
ജൂൺ 5 പരിസ്ഥിതി ദിനാചരണം
  ഒരു വിശേഷാൽ അസംബ്ലിയോടു കൂടിയാണ് സംഘടിപ്പിക്കപ്പെട്ടത്.പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാർത്ഥികൾക്ക് ഏതെല്ലാം വിധത്തിൽ പരിസ്ഥിതി സംരക്ഷണ യജ്ഞത്തിൽ പങ്കുകാരാകാം എന്നും എച്ച്.എം.ആനീസ് ടീച്ചർ സ്വാഗത പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.തുടർന്ന് എന്റെ മരം പദ്ധതിയുടെ ഭാഗമായി സ്ക്കൂൾ അങ്കണത്തിൽ വ്യക്ഷത്തൈകൾ വച്ചു.തുടർന്ന് കുട്ടികൾക്ക് വൃക്ഷത്തൈ വിതരണവും നടത്തി.അന്നേ ദിവസം തന്നെ പുതിയ അധ്യയന വർഷത്തേക്കുള്ള പരിസ്ഥിതി അംഗങ്ങളെ തെരഞ്ഞെടുത്തു.
ഒരു വിശേഷാൽ അസംബ്ലിയോടു കൂടിയാണ് സംഘടിപ്പിക്കപ്പെട്ടത്.പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാർത്ഥികൾക്ക് ഏതെല്ലാം വിധത്തിൽ പരിസ്ഥിതി സംരക്ഷണ യജ്ഞത്തിൽ പങ്കുകാരാകാം എന്നും എച്ച്.എം.ആനീസ് ടീച്ചർ സ്വാഗത പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.തുടർന്ന് എന്റെ മരം പദ്ധതിയുടെ ഭാഗമായി സ്ക്കൂൾ അങ്കണത്തിൽ വ്യക്ഷത്തൈകൾ വച്ചു.തുടർന്ന് കുട്ടികൾക്ക് വൃക്ഷത്തൈ വിതരണവും നടത്തി.അന്നേ ദിവസം തന്നെ പുതിയ അധ്യയന വർഷത്തേക്കുള്ള പരിസ്ഥിതി അംഗങ്ങളെ തെരഞ്ഞെടുത്തു.<br>
പ്രസിഡൻറ്: ക്രിസ് റ്റോ ഡേവിസ്
പ്രസിഡൻറ്: ക്രിസ് റ്റോ ഡേവിസ്<br>
സെക്രട്ടറി: അൽ ജി ജോർജ്ജ്
സെക്രട്ടറി: അൽ ജി ജോർജ്ജ്<br>
പരിസ്ഥിതി ക്ലബ് അംഗങ്ങളെല്ലാവരും കൂടി അവർ ചെയ്യേണ്ട പ്രവർത്തനങ്ങളെ കുറിച്ച് അവർക്കൊരു രൂപരേഖ നല്കി. എല്ലാ ദിവസങ്ങളിലും ക്ലാസ്സ് റൂം വ്യത്തിയാക്കുന്നതിലും സ്ക്കൂൾ പരിസരം വൃത്തിയാക്കുന്നതിനും നേതൃത്വം നല്കുക, ചെടികളും മരങ്ങളും വച്ചു പിടിപ്പിക്കുക, നിയന്ത്രിതമായ ജലവിനിയോഗം ശ്രദ്ധിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നല്കണം എന്ന് നിർദ്ദേശിച്ചു കൊണ്ട് യോഗം പിരിച്ചുവിട്ടു.

കൊതുകുദിനമായ ആഗസ്റ്റ് 20ന് കൊതുകുദിന ബോധവൽകരണ പോസ്റ്റർ പ്രകാശനം ചെയ്തു. ഇക്കോ ക്ലബിന്റെ നേതൃത്ത്വത്തിൽ വിനോദസഞ്ചാരകേന്ദ്രങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് എന്ന സന്ദേശവുമായി വിദ്യാർത്ഥികൾ വാഴാനിഡാം, ചിമ്മിനിഡാം, പൂമലഡാം എന്നിവ സഞ്ചരിച്ച് അവിടെ വൃത്തിയാക്കി. ചിമ്മിനിഡാമിൽ 2ദിവസത്തെ പഠനക്യാമ്പിൽ 50 വിദ്യാർത്ഥികളും 3 അധ്യാപരും പങ്കെടുത്തു.