"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/ മറ്റു പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ലിറ്റിൽകൈറ്റ്സ്/ മറ്റു പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:22, 14 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരി 2019→ചിത്രം വരക്കൽ ടൈപ്പ് ചെയ്യൽ
വരി 60: | വരി 60: | ||
===ചിത്രം വരക്കൽ ടൈപ്പ് ചെയ്യൽ=== | ===ചിത്രം വരക്കൽ ടൈപ്പ് ചെയ്യൽ=== | ||
'''tuxപെയിന്റ് തുറന്നു ചിത്രങ്ങൾ സ്റ്റാമ്പ് ചെയ്യുക എന്നത് അവർക്കു വളരെ ഇഷ്ട്ടപെട്ടു ,മാജിക് ടൂൾനകത്തുള്ള ഫിൽ കളർ എടുത്തു ഫിൽ കളർ കൊടുക്കകുക ,ഇറേസ് ടൂൾ എടുത്തു മായ്ക്കുക ,വിവിധ ടൂൾസ് എടുത്തു ആവശ്യമുള്ള പാറ്റെൺസ് സ്‌ക്രീനിൽ വരക്കുക ഇതൊക്കെ അവർക്കു ഏറെ ഇഷ്ട്ടപെട്ടു .ടെക്സ്റ്റ് ടൂൾ ഉപയോഗിച്ച് ചെറിയ വാക്കുകൾ അവരെ കൊണ്ട് ടൈപ്പ് ചെയ്യിപ്പിച്ചു .ചിത്രങ്ങൾ വരച്ചത് എങ്ങനെ സേവ് ചെയ്യാം എന്നും അവർ പരിശീലിച്ചു .''' | '''tuxപെയിന്റ് തുറന്നു ചിത്രങ്ങൾ സ്റ്റാമ്പ് ചെയ്യുക എന്നത് അവർക്കു വളരെ ഇഷ്ട്ടപെട്ടു ,മാജിക് ടൂൾനകത്തുള്ള ഫിൽ കളർ എടുത്തു ഫിൽ കളർ കൊടുക്കകുക ,ഇറേസ് ടൂൾ എടുത്തു മായ്ക്കുക ,വിവിധ ടൂൾസ് എടുത്തു ആവശ്യമുള്ള പാറ്റെൺസ് സ്‌ക്രീനിൽ വരക്കുക ഇതൊക്കെ അവർക്കു ഏറെ ഇഷ്ട്ടപെട്ടു .ടെക്സ്റ്റ് ടൂൾ ഉപയോഗിച്ച് ചെറിയ വാക്കുകൾ അവരെ കൊണ്ട് ടൈപ്പ് ചെയ്യിപ്പിച്ചു .ചിത്രങ്ങൾ വരച്ചത് എങ്ങനെ സേവ് ചെയ്യാം എന്നും അവർ പരിശീലിച്ചു .''' | ||
[[പ്രമാണം:42021 8012.JPG|thumb|സവിശേഷ സഹായം ആവശ്യമായ കുട്ടികൾക്ക് ഉള്ള പരിശീലനം]] | |||
===കണക്കു കൂട്ടാനും വാക്കുകൾ പഠിക്കാനും=== | ===കണക്കു കൂട്ടാനും വാക്കുകൾ പഠിക്കാനും=== | ||
'''അടുത്തതായി അവർ പരിചയപ്പെട്ടത് ചിത്രങ്ങൾ യോജിപ്പിച്ചു പൂർത്തിയാക്കാനുള്ള ഗെയിമായിരുന്നു .ചിത്രങ്ങളുടെ പാർട്ടുകൾ സൈഡ് സ്‌ക്രീനിൽ തന്നിരിക്കുന്നതിൽ നിന്നും ചേരുന്നവ തിരഞ്ഞെടുത്തു യോജിപ്പിക്കണം .കുട്ടികൾക്ക് വളരെ രസകരമായി പൂർത്തിയാക്കാൻ കഴിഞ്ഞു .കണക്കു കൂട്ടാനും ,കുറച്ചു പഠിക്കാനും അവരെ സഹായിക്കുന്ന ഗെയിമുകളും അതിൽ ഉണ്ടായിരുന്നത് അവർ പരിചയപ്പെടുകയും ചെറിയ അക്കങ്ങൾ കൂട്ടിയും കുറച്ചും പഠിക്കുകയും ചെയ്തു .കൈറ്റ്സ് കുട്ടികൾ സാഹത്തിനായി ഉച്ചസമയങ്ങളിൽ കൂടെ ഉണ്ടായിരുന്നു .സ്‌ക്രീനിൽ വരുന്ന പേരിനു അനുയോജ്യമായ ചിത്രങ്ങൾ അറിയാവുന്നവ അവർ ഡ്രാഗ് ചെയ്തു വച്ച് .അറിഞ്ഞുകൂടാത്തവയുടെ പേരുകൾ ടീച്ചറും കുട്ടികളും സഹായിച്ചു .ഇതിലൂടെ വാക്കുകൾ വളരെ പെട്ടന്ന് മനസ്സിലാക്കാൻ അവർക്കു കഴിയുന്നു .അടുത്ത് താഴെ പറന്നു വീഴുന്ന വാക്കുകൾ വായിക്കുക എന്നതായിരുന്നു .ചെറിയ വാക്കുകൾ അവർ എളുപ്പത്തിൽ വായിച്ചു .മറ്റുള്ളവക്ക് കുട്ടികൾ അവരെ സഹായിച്ചു .ചിത്രം തന്നിട്ട് അതിന്റെ പേരിൽ ക്ലിക്ക് ചെയ്യുന്ന ഗെയിമും അവർ പരിചയപ്പെട്ടു .ഒഴിവു സമയങ്ങളിലും പിന്നെ ലഞ്ച് ബ്രേക്കിനും കുട്ടികൾ ഉത്സാഹത്തോടെ കൈറ്റ്സ് കുട്ടികളോടൊപ്പം പഠിക്കാൻ എത്തുന്നു''' | '''അടുത്തതായി അവർ പരിചയപ്പെട്ടത് ചിത്രങ്ങൾ യോജിപ്പിച്ചു പൂർത്തിയാക്കാനുള്ള ഗെയിമായിരുന്നു .ചിത്രങ്ങളുടെ പാർട്ടുകൾ സൈഡ് സ്‌ക്രീനിൽ തന്നിരിക്കുന്നതിൽ നിന്നും ചേരുന്നവ തിരഞ്ഞെടുത്തു യോജിപ്പിക്കണം .കുട്ടികൾക്ക് വളരെ രസകരമായി പൂർത്തിയാക്കാൻ കഴിഞ്ഞു .കണക്കു കൂട്ടാനും ,കുറച്ചു പഠിക്കാനും അവരെ സഹായിക്കുന്ന ഗെയിമുകളും അതിൽ ഉണ്ടായിരുന്നത് അവർ പരിചയപ്പെടുകയും ചെറിയ അക്കങ്ങൾ കൂട്ടിയും കുറച്ചും പഠിക്കുകയും ചെയ്തു .കൈറ്റ്സ് കുട്ടികൾ സാഹത്തിനായി ഉച്ചസമയങ്ങളിൽ കൂടെ ഉണ്ടായിരുന്നു .സ്‌ക്രീനിൽ വരുന്ന പേരിനു അനുയോജ്യമായ ചിത്രങ്ങൾ അറിയാവുന്നവ അവർ ഡ്രാഗ് ചെയ്തു വച്ച് .അറിഞ്ഞുകൂടാത്തവയുടെ പേരുകൾ ടീച്ചറും കുട്ടികളും സഹായിച്ചു .ഇതിലൂടെ വാക്കുകൾ വളരെ പെട്ടന്ന് മനസ്സിലാക്കാൻ അവർക്കു കഴിയുന്നു .അടുത്ത് താഴെ പറന്നു വീഴുന്ന വാക്കുകൾ വായിക്കുക എന്നതായിരുന്നു .ചെറിയ വാക്കുകൾ അവർ എളുപ്പത്തിൽ വായിച്ചു .മറ്റുള്ളവക്ക് കുട്ടികൾ അവരെ സഹായിച്ചു .ചിത്രം തന്നിട്ട് അതിന്റെ പേരിൽ ക്ലിക്ക് ചെയ്യുന്ന ഗെയിമും അവർ പരിചയപ്പെട്ടു .ഒഴിവു സമയങ്ങളിലും പിന്നെ ലഞ്ച് ബ്രേക്കിനും കുട്ടികൾ ഉത്സാഹത്തോടെ കൈറ്റ്സ് കുട്ടികളോടൊപ്പം പഠിക്കാൻ എത്തുന്നു''' |