"സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
|സ്കൂൾ കോഡ്=26002
|സ്കൂൾ കോഡ്=26002
|അധ്യയനവർഷം=2018-19
|അധ്യയനവർഷം=2018-19
|യൂണിറ്റ് നമ്പർ=
|യൂണിറ്റ് നമ്പർ=LK/26002/2018
|അംഗങ്ങളുടെ എണ്ണം=31
|അംഗങ്ങളുടെ എണ്ണം=31
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|വിദ്യാഭ്യാസ ജില്ല=എറണാകുളം

20:23, 11 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

26002-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്26002
യൂണിറ്റ് നമ്പർLK/26002/2018
അംഗങ്ങളുടെ എണ്ണം31
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ലീഡർഅനീറ്റ സെബാസ്റ്റ്യൻ
ഡെപ്യൂട്ടി ലീഡർഅലിയ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അനിൽ ജോസഫ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മിനി.കെ.ജെ
അവസാനം തിരുത്തിയത്
11-02-201926002


ഡിജിറ്റൽ മാഗസിൻ 2019



ലിറ്റിൽ കൈറ്റ്സിന്റെ ഒരു യൂണിറ്റ് ഞങ്ങളുടെ വിദ്യാലയത്തിൽ ഭംഗിയായി പ്രവർത്തിച്ചു വരുന്നു.തുടക്കത്തിൽ ഇരുപത് അംഗങ്ങളുമായി ആരംഭിച്ച കൈറ്റ്സിൽ പിന്നിട് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ പതിനൊന്ന് അംഗങ്ങൾ കൂടി ഉൾപ്പെടുകയുണ്ടായി. ശ്രീ.അനിൽ ജോസഫ്, ശ്രമതി മിനി കെ.ജെ എന്നിവർ കൈറ്റ് മാസ്റ്റർ - മിസ്ട്രസ് പദവി വഹിക്കുന്നു. ആദ്യ പാദത്തിൽ മൊ‍ഡ്യൂൾ പ്രകാരമുള്ള അനിമേഷൻ പരിശീലനം ഭംഗിയായി നിർവ്വഹിക്കപ്പെട്ടു. കൂടാതെ വീഡീയോ എഡിറ്റിംഗ്, ശബ്ദ സങ്കലനം എന്നിവയിലും കുട്ടികൾ പ്രാവിണ്യം നേടുകയുണ്ടായി.