"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
==ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ്==
<p style="text-align:justify">കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ.  ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ടാകും മാസ്റ്ററും മിസ്ട്രസും. എട്ടാം ക്ലാസിൽ വിദ്യാർത്ഥികൾ ക്ലബിൽ അംഗത്വമെടുക്കുകയും ഒമ്പതാം ക്ലാസിൽ ഇരുപത്തി അഞ്ച് മൊഡ്യൂളിലുമായി അവർക്ക് പരിശീലനം ലഭിക്കുകയും ചെയ്യുന്നു. പത്താേ ക്ലാസിൽ അസൈൻമെന്റ് സമർപ്പിക്കുന്നതോടെ അവരുടെ പ്രവർത്തനങ്ങൾ അവസാനിക്കുന്നു.  ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്.</p>
<p>
വിവര വിനിമയ സാങ്കേതിക രംഗത്തു  കുട്ടികൾ പ്രകടിപ്പിക്കുന്ന താൽപര്യത്തെ പരിപോഷിപ്പിക്കാനും  ഈ സങ്കേതങ്ങൾ ആഴത്തിൽ സ്വായത്തമാക്കാനുളള സാഹചര്യമൊരുക്കാനും അതുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ ഉപയോഗത്തിനും പരിപാലനത്തിനും കുട്ടികളെ സജ്ജമാക്കാനും കേരള വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ലിറ്റിൽ കൈറ്റ്സ്  പദ്ധതിയിൽ ഐ യു എച്ച് എസ് പരപ്പൂറിലെ ലെ 26  കുട്ടികളെ മാർച്ച് മൂന്നിനു നടന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ തെര‍ഞ്ഞെടുത്തു.
കൈറ്റ് മാസ്റ്ററായി ആനന്ദ് മോഹൻ.സി സാറിനെയും കൈറ്റ് മിസ്ട്രസ്സായി ജ്യോതി ജോർജ്ജ് ടീച്ചറെയും ചുമതലപ്പെടുത്തി.
== ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ==
{|role="presentation" class="wikitable mw-collapsible mw-collapsed"
|-
!style="background-color:pink;" | പേര് !! style="background-color:pink;" |അഡ്‌മിഷൻ നമ്പർ!!style="background-color:pink;"  |ഫോൺനമ്പർ!!style="background-color:pink;"  |ഫോട്ടോ
|-
| അബാ‍ദുൽ വഹാബ് || 17656 || 9961337706||[[പ്രമാണം:okshaji.jpg|75px|center]]
|-
| മുഹമ്മദ് മുസ്തഫ. എം || സീനിയർ അസിസ്റ്റന്റ്|| 9496459435||[[പ്രമാണം:okshaji.jpg|75px|center]]
|-
| ഗീതാദേവി. പി. എൻ|| സീനിയർ അധ്യാപിക || 9288025587 ||[[പ്രമാണം:oshaji.jpg|75px|center]]
|-
| അബ്ദുസ്സമദ്.എൻ|| എച്ച് എസ് ടി ഉറുദു || 9446058158||[[പ്രമാണം:okshaji.jpg|75px|center]]
|-
| രാമകൃഷ്​ണൻ. എൻ|| എച്ച് എസ് ടി ഫിസികൽ സയൻസ് || 9995446039||
|-
| മുഹമ്മദ് കുട്ടി. ഇ.കെ|| എച്ച് എസ് ടി ഹിന്ദി || 9744066592||
|-
| മുഹമ്മദ് മുസ്തഫ. വി|| എച്ച് എസ് ടി സോഷ്യൽ സയൻസ് || 8891762581||
|-
| സലീന. ഒ എൻ|| എച്ച് എസ് ടി സോഷ്യൽ സയൻസ് || 9961975193||
|-
| ശറഫുദ്ദീൻ കെ|| എച്ച് എസ് ടി സോഷ്യൽ സയൻസ് || 9446666640||
|-
| ഷബ്‌ന. കെ|| എച്ച് എസ് ടി സോഷ്യൽ സയൻസ് || 8547168601||
|-
| ഷീബ. കെ|| എച്ച് എസ് ടി സോഷ്യൽ സയൻസ് || 9446705759||
|-
| ഷാജി. വി|| എച്ച് എസ് ടി മലയാളം || 9447393478||[[പ്രമാണം:oklsaji.jpg|75px|center]]
|}
== കൈറ്റ് മാസ്റ്റർ /  മിസ്‌ട്രസ്==
{|role="presentation" class="wikitable"
|-
!style="background-color:pink;" | പേര് !! style="background-color:pink;" |സ്ഥാനം!!style="background-color:pink;"  |ഫോൺനമ്പർ!!style="background-color:pink;"  |ഫോട്ടോ
|-
| ആനന്ദ് മോഹൻ.സി || കൈറ്റ് മാസ്റ്റർ || 8086171257||[[പ്രമാണം:okshaji.jpg|75px|center]]
|-
| ജ്യോതി ജോർജ്ജ്|| കൈറ്റ് മിസ്‌ട്രസ് || ||[[പ്രമാണം:okshaji.jpg|75px|center]]
|}
==ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ==
*[[{{PAGENAME}}/റൂട്ടീൻ ക്ലാസ്|റൂട്ടീൻ ക്ലാസ്]].
*[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]
*[[{{PAGENAME}}/വിദഗ്ദ്ധരുടെ ക്ലാസ്|വിദഗ്ദ്ധരുടെ ക്ലാസ്]].
*[[{{PAGENAME}}/മറ്റ് പ്രവർത്തനങ്ങൾ|മറ്റ് പ്രവർത്തനങ്ങൾ.]]
'''അവധിക്കാലത്തിൽ ലിറ്റിൽ കൈറ്റ്  മാസറ്ററിനും മിസ്ട്രസിനും ഉള്ള ഉപജില്ലാ ക്യാമ്പുകൾ നടന്നു. റാഫി സാറായിരുന്നു ക്ലാസ് നയിച്ചത്. അന്ന് ലിറ്റിൽ കൈറ്റിന്റെ പ്രാഥമിക കാര്യങ്ങൾ ആണെടുത്തത്. അവശ്യം വേണ്ട സോഫ്‌റ്റവെയറുകളെയും പരിചയപ്പെടുത്തി.
'''അവധിക്കാലത്തിൽ ലിറ്റിൽ കൈറ്റ്  മാസറ്ററിനും മിസ്ട്രസിനും ഉള്ള ഉപജില്ലാ ക്യാമ്പുകൾ നടന്നു. റാഫി സാറായിരുന്നു ക്ലാസ് നയിച്ചത്. അന്ന് ലിറ്റിൽ കൈറ്റിന്റെ പ്രാഥമിക കാര്യങ്ങൾ ആണെടുത്തത്. അവശ്യം വേണ്ട സോഫ്‌റ്റവെയറുകളെയും പരിചയപ്പെടുത്തി.
[[പ്രമാണം:Little kite bnoard.jpg|thumb|Little kite board at the entrance of the school]]
[[പ്രമാണം:Little kite bnoard.jpg|thumb|Little kite board at the entrance of the school]]

23:37, 15 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

19075-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്19075
യൂണിറ്റ് നമ്പർLK/19075
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ലീഡർസൂര്യജിത്ത്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജ്യോതി ജോർജ്ജ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ആനന്ദ് മോഹൻ.സി
അവസാനം തിരുത്തിയത്
15-01-2019Mohammedrafi

ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ്

കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ടാകും മാസ്റ്ററും മിസ്ട്രസും. എട്ടാം ക്ലാസിൽ വിദ്യാർത്ഥികൾ ക്ലബിൽ അംഗത്വമെടുക്കുകയും ഒമ്പതാം ക്ലാസിൽ ഇരുപത്തി അഞ്ച് മൊഡ്യൂളിലുമായി അവർക്ക് പരിശീലനം ലഭിക്കുകയും ചെയ്യുന്നു. പത്താേ ക്ലാസിൽ അസൈൻമെന്റ് സമർപ്പിക്കുന്നതോടെ അവരുടെ പ്രവർത്തനങ്ങൾ അവസാനിക്കുന്നു. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്.

വിവര വിനിമയ സാങ്കേതിക രംഗത്തു കുട്ടികൾ പ്രകടിപ്പിക്കുന്ന താൽപര്യത്തെ പരിപോഷിപ്പിക്കാനും ഈ സങ്കേതങ്ങൾ ആഴത്തിൽ സ്വായത്തമാക്കാനുളള സാഹചര്യമൊരുക്കാനും അതുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ ഉപയോഗത്തിനും പരിപാലനത്തിനും കുട്ടികളെ സജ്ജമാക്കാനും കേരള വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ ഐ യു എച്ച് എസ് പരപ്പൂറിലെ ലെ 26 കുട്ടികളെ മാർച്ച് മൂന്നിനു നടന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ തെര‍ഞ്ഞെടുത്തു. കൈറ്റ് മാസ്റ്ററായി ആനന്ദ് മോഹൻ.സി സാറിനെയും കൈറ്റ് മിസ്ട്രസ്സായി ജ്യോതി ജോർജ്ജ് ടീച്ചറെയും ചുമതലപ്പെടുത്തി.

ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ

കൈറ്റ് മാസ്റ്റർ / മിസ്‌ട്രസ്

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ

അവധിക്കാലത്തിൽ ലിറ്റിൽ കൈറ്റ് മാസറ്ററിനും മിസ്ട്രസിനും ഉള്ള ഉപജില്ലാ ക്യാമ്പുകൾ നടന്നു. റാഫി സാറായിരുന്നു ക്ലാസ് നയിച്ചത്. അന്ന് ലിറ്റിൽ കൈറ്റിന്റെ പ്രാഥമിക കാര്യങ്ങൾ ആണെടുത്തത്. അവശ്യം വേണ്ട സോഫ്‌റ്റവെയറുകളെയും പരിചയപ്പെടുത്തി.

Little kite board at the entrance of the school

ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് ജൂലൈ 3 -ാം തീയതി ഒരുദിന ക്യാമ്പ് റാഫി സാറിന്റെ നേതൃത്വത്തിൽ നടത്തി.അന്നു തന്നെ ലിറ്റിൽ കൈറ്റിന്റെ ഉദിഘാടനവും നടന്നു.

Mohammed Rafi sir is speaking at the inauguration program
Mohammed rafi taking students to the next level.

ലിറ്റിൽ കൈറ്റ് മാസറ്ററിനും മിസ്ട്രസിനും ലിറ്റിൽ കൈറ്റ് ക്ളാസുക്ൾ ജ‌ൂലൈ മാസത്തിൽ 7 ന് തിരൂരങ്ങാടി ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്റന്ററി സ്ക്ക‌ൂള്ലൽ വെച്ച് നടന്നു. പ്രസ്തുത ക്ലാസിൽ TupiTube deskഉപയോഗിച്ച് ആനിമേഷൻ എങ്ങനെ ഉണ്ടാക്കാം എന്നതിൽ ക്ലാസ് നടന്നു. ലിറ്റിൽ കൈറ്റ് മാസറ്റർ ആനന്ദ് സാറും ജ്യോതി ടീച്ചറും പങ്കെടുത്തു.

For the vacancy jyothi teacher screens students
For the vacancy jyothi teacher screens students

സ്കൂള്ലിൽ പ്രസ്തുത മോ‍ഡ്യൂൾ പ്രകാരം 5 ക്ലാസുകൾ നടക്കുകയും കുട്ടികൾ ആനിമേഷൻ വീഡിയോസ് ഉണ്ടാക്കുകയും ചെയ്തു. ആനന്ദ് സാറും ജ്യോതി ടീച്ചറും ക്ലാസ് നയിച്ചു.

ഓഗസ്റ്റ് 4 -ാം തീയതി ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് openshot video editor, audacity എന്നിവ ഉപയോഗിച്ച് അവർ നിർമ്മിച്ച ആനിമേഷൻ വീഡിയോ എഡിറ്റ് ചെയ്യുന്ന വിധം പഠിപ്പിച്ചു. ലിറ്റിൽ കൈറ്റ് അംഗങ്ങൾ നിർമ്മിച്ച ആനിമേഷൻ വീഡിയോ എഡിറ്റ് ചെയ്ത് പല വീഡിയോസ് കൂട്ടിച്ചേർക്കുകയും കട്ട് ചെയ്യുകയും പല പാട്ടുകൾ ഒരേ വീഡിയോയിൽ ചേർക്കുകയും ചെയ്തു. ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സഹായത്തോടെ സ്കൂളിൽ പാർലമെന്റ് ഇലക്ഷൻ നടത്തി.സ്മാർട് ക്ളാസിന്റെ സഹായത്തോടെയാണ് പാർലമെന്റ് ഇലക്ഷൻ നടത്തിയത്.