"ജി.എൽ.പി.എസ്.വാടാനാംകുറിശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം | | വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം | ||
| റവന്യൂ ജില്ല= പാലക്കാട് | | റവന്യൂ ജില്ല= പാലക്കാട് | ||
| | | സ്കൂൾ കോഡ്= 20403 | ||
| | | സ്ഥാപിതവർഷം= 1912 | ||
| | | സ്കൂൾ വിലാസം= വാടാനാംകുറുശ്ശി പി.ഒ | ||
| | | പിൻ കോഡ്= 679121 | ||
| | | സ്കൂൾ ഫോൺ= 04662233998 | ||
| | | സ്കൂൾ ഇമെയിൽ= glpsvadanamkurussi@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= ഷൊർണ്ണൂർ | ||
| ഭരണ വിഭാഗം= ഗവണ്മെന്റ് | | ഭരണ വിഭാഗം= ഗവണ്മെന്റ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 175 | | ആൺകുട്ടികളുടെ എണ്ണം= 175 | ||
| പെൺകുട്ടികളുടെ എണ്ണം= 155 | | പെൺകുട്ടികളുടെ എണ്ണം= 155 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 330 | ||
| അദ്ധ്യാപകരുടെ എണ്ണം= 12 | | അദ്ധ്യാപകരുടെ എണ്ണം= 12 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ഗൗരിക്കുട്ടി.ഇ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ജയചന്ദ്ര൯ | | പി.ടി.ഏ. പ്രസിഡണ്ട്= ജയചന്ദ്ര൯ | ||
| | | സ്കൂൾ ചിത്രം= school-photo.png | ||
| | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1912ൽ ഈ വിദ്യാലയം സ്ഥാപിയ്ക്കപ്പെട്ടു. ഈ നാട്ടിലെ ജന്മിയും ഭൂവുടമായിരുന്ന ദേശമംഗലം മനയിലെ വലിയ നാരായണൻ നമ്പൂതിരിയാണ് ഈ വിദ്യാലയം ആരംഭിച്ചത്. ഒരു പാട്ടു ക്ലാസ്സായി ആരംഭിച്ച സ്ക്കൂളിൽ ക്രമേണ ഭാഷയും ഗണിതവും പകർന്നു നൽകാൻ തുടങ്ങി. ആ കാലഘട്ടത്തിൽ കേവലം സവർണ്ണ വിഭാഗത്തില്പ്പെട്ട കുട്ടികളാണ് സ്ക്കൂളിൽ ചേർന്നിരുന്നത്. ക്രമേണ എല്ലാ വിഭാഗത്തില്പ്പെട്ട കുട്ടികൾക്കും പ്രവേശനം തുടങ്ങി. ആദ്യകാലത്ത് ഓലക്കുടയും തോർത്തുമുണ്ടുമായി വന്നിരുന്ന കുട്ടികളും ഒരു രൂപ ശമ്പളം വാങ്ങുന്ന അധ്യാപകരുമുണ്ടായിരുന്നു. ഒരു ക്ലാസും കുറച്ചു കുട്ടികളുമായി തുടങ്ങിയ ഈ സ്ക്കൂളിൽ ആദ്യകാലത്ത് ചർക്കക്ലാസും നെയ്ത്തും കൂടി പരിശീലിപ്പിച്ചിരുന്നു. തുടർന്ന് തുന്നൽ, ഡ്രോയിംഗ്,പാട്ട്,ഡ്രിൽ തുടങ്ങിയ ഇതര വിഷയങ്ങളും പരിശീലിപ്പിച്ചിരുന്നു. അന്ന് പൊയലൂർ,വാടനാംകുറുശ്ശി,പരുത്തിപ്ര,കണയം,ഓങ്ങല്ലൂർ,കാരക്കാട്,കുളപ്പുള്ളി, എന്നിവിദങ്ങളിൽ നിന്നുവരുന്ന അനേകം കുട്ടികളുടെ ആശ്രയകേന്ദ്രമായിരുന്നു ഈ വിദ്യാലയം.അഞ്ചാംക്ലാസുവരെ ഉണ്ടായിരുന്ന വിദ്യാലയം ഡിസ്ട്രിക്റ്റ് ബോർഡ് ഏറ്റെടുത്ത് എട്ടാംതരം വരെയാക്കി ഉയർത്തി പിന്നിട് ഗവണ്മെന്റ് ഏറ്റെടുത്തു ഗവ.എൽ.പി.സ്കൂൾ വാടാനാംകുറുശ്ശി,ഗവ.ഹൈസ്ക്കൂൾ വാടാനാംകുറുശ്ശി എന്നിങ്ങനെ രണ്ടാക്കി മാറ്റി. ഇന്ന് ജി.എൽ.പി.എസ്,ജി.എച്ച്.എസ്,ജി.എച്ച്.എസ് എസ് എന്നിങ്ങനെ മൂന്ന് സ്ഥാപനങ്ങളായി ഒരേ അങ്കണത്തിൽ പ്രവർത്തിച്ചുവരുന്നു. | |||
* വിദ്യാരംഗം കലാ സാഹിത്യ | * വിദ്യാരംഗം കലാ സാഹിത്യ | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ===വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;width:70%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:10.790729000000001,76.245352999999994|zoom=13}} | |||
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
*മാർഗ്ഗം -1 ഷൊർണൂർ ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
|-- | |||
*മാർഗ്ഗം 2 ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
|-- | |||
*മാർഗ്ഗം 3 പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു | |||
|} | |||
|} | |} | ||
<!--visbot verified-chils-> ghssalr9078.principal@gmail.com | |||
16:43, 11 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
| ജി.എൽ.പി.എസ്.വാടാനാംകുറിശ്ശി | |
|---|---|
| [[File:school-photo.png |frameless|upright=1]] | |
| വിലാസം | |
വാടാനാംകുറുശ്ശി വാടാനാംകുറുശ്ശി പി.ഒ , 679121 | |
| സ്ഥാപിതം | 1912 |
| വിവരങ്ങൾ | |
| ഫോൺ | 04662233998 |
| ഇമെയിൽ | glpsvadanamkurussi@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 20403 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഗൗരിക്കുട്ടി.ഇ |
| അവസാനം തിരുത്തിയത് | |
| 11-01-2019 | Latheefkp |
== ചരിത്രം ==
1912ൽ ഈ വിദ്യാലയം സ്ഥാപിയ്ക്കപ്പെട്ടു. ഈ നാട്ടിലെ ജന്മിയും ഭൂവുടമായിരുന്ന ദേശമംഗലം മനയിലെ വലിയ നാരായണൻ നമ്പൂതിരിയാണ് ഈ വിദ്യാലയം ആരംഭിച്ചത്. ഒരു പാട്ടു ക്ലാസ്സായി ആരംഭിച്ച സ്ക്കൂളിൽ ക്രമേണ ഭാഷയും ഗണിതവും പകർന്നു നൽകാൻ തുടങ്ങി. ആ കാലഘട്ടത്തിൽ കേവലം സവർണ്ണ വിഭാഗത്തില്പ്പെട്ട കുട്ടികളാണ് സ്ക്കൂളിൽ ചേർന്നിരുന്നത്. ക്രമേണ എല്ലാ വിഭാഗത്തില്പ്പെട്ട കുട്ടികൾക്കും പ്രവേശനം തുടങ്ങി. ആദ്യകാലത്ത് ഓലക്കുടയും തോർത്തുമുണ്ടുമായി വന്നിരുന്ന കുട്ടികളും ഒരു രൂപ ശമ്പളം വാങ്ങുന്ന അധ്യാപകരുമുണ്ടായിരുന്നു. ഒരു ക്ലാസും കുറച്ചു കുട്ടികളുമായി തുടങ്ങിയ ഈ സ്ക്കൂളിൽ ആദ്യകാലത്ത് ചർക്കക്ലാസും നെയ്ത്തും കൂടി പരിശീലിപ്പിച്ചിരുന്നു. തുടർന്ന് തുന്നൽ, ഡ്രോയിംഗ്,പാട്ട്,ഡ്രിൽ തുടങ്ങിയ ഇതര വിഷയങ്ങളും പരിശീലിപ്പിച്ചിരുന്നു. അന്ന് പൊയലൂർ,വാടനാംകുറുശ്ശി,പരുത്തിപ്ര,കണയം,ഓങ്ങല്ലൂർ,കാരക്കാട്,കുളപ്പുള്ളി, എന്നിവിദങ്ങളിൽ നിന്നുവരുന്ന അനേകം കുട്ടികളുടെ ആശ്രയകേന്ദ്രമായിരുന്നു ഈ വിദ്യാലയം.അഞ്ചാംക്ലാസുവരെ ഉണ്ടായിരുന്ന വിദ്യാലയം ഡിസ്ട്രിക്റ്റ് ബോർഡ് ഏറ്റെടുത്ത് എട്ടാംതരം വരെയാക്കി ഉയർത്തി പിന്നിട് ഗവണ്മെന്റ് ഏറ്റെടുത്തു ഗവ.എൽ.പി.സ്കൂൾ വാടാനാംകുറുശ്ശി,ഗവ.ഹൈസ്ക്കൂൾ വാടാനാംകുറുശ്ശി എന്നിങ്ങനെ രണ്ടാക്കി മാറ്റി. ഇന്ന് ജി.എൽ.പി.എസ്,ജി.എച്ച്.എസ്,ജി.എച്ച്.എസ് എസ് എന്നിങ്ങനെ മൂന്ന് സ്ഥാപനങ്ങളായി ഒരേ അങ്കണത്തിൽ പ്രവർത്തിച്ചുവരുന്നു.
- വിദ്യാരംഗം കലാ സാഹിത്യ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
=വഴികാട്ടി
|
{{#multimaps:10.790729000000001,76.245352999999994|zoom=13}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|