"എസ്.എ.എൽ.പി.എസ് ഓലത്താന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പടങ്ങള്‍ ചേര്‍ത്തു)
(ചെ.) (Shekhamohan എന്ന ഉപയോക്താവ് S. A. L. P. S. Olathanni എന്ന താൾ എസ്.എ.എൽ.പി.എസ് ഓലത്താന്നി എന്നാക്കി മാറ്റിയിരിക്കു...)
(വ്യത്യാസം ഇല്ല)

22:35, 8 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.എ.എൽ.പി.എസ് ഓലത്താന്നി
വിലാസം
ഓലത്താന്നി

തിരുവനന്തപുരം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-01-2019Shekhamohan




ചരിത്രം

തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയില്‍ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 1906 ല്‍ സാല്‍വേഷനാര്‍മ്മിയുടെ മിഷണറിമാരാണ് സ്ഥാപിച്ചത് . സാല്‍വേഷനാര്‍മ്മിയുടെ മിഷനറിമാരാണ് ആദ്യകാല അദ്ധ്യാപകര്‍.1935 ല്‍ ഈ വിദ്യാല.ത്തിന് അംഗീകാരം ലഭിച്ചു.ആദ്യത്തെ പ്രഥമാദ്ധ്യാപകന്‍ ശ്രീ.ജോണ്‍ ആണ്.

ഭൗതിക സാഹചര്യങ്ങള്‍

പ്രധാന പാതയോടുചേര്‍ന്നു സ്ഥതിചെയ്യുന്ന കെട്ടിടങ്ങള്‍ ,കുടിവെള്ള സൗകര്യങ്ങന്‍,സ്മാര്‍ട്ട് ക്ളാസ്സ് റൂം.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിദ്യാരംഗം,,ഗാന്ധിദര്‍ശന്‍,പ്രവര്‍ത്തി പരിചയ ക്ലാസ്സ് , ഹരിതകേരളം

  • ==വിദ്യാരംഗം==

ണ്‍വീനര്‍ ശ്രീംതി .അജിത കുമാരി

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി ക്ലബ്ബ്

കണ്‍വീനര്‍ ശ്രീംതി .അജിത കുമാരി

  • ഗാന്ധി ദര്‍ശന്‍

കണ്‍വീനര്‍ ശ്രീംതി .അജിത കുമാരി

  • ഗണിത ക്ലബ്ബ്

കണ്‍വീനര്‍ ശ്രീംതി .മിനി.എ.ആര്‍

  • സോഷ്യല്‍ സയന്‍സ് ക്ലബ്ബ്

കണ്‍വീനര്‍ ശ്രീംതി .അജിത കുമാരി

  • ഹെല്‍ത്ത് ക്ലബ്ബ്

കണ്‍വീനര്‍ ശ്രീംതി .മിനി.എ.ആര്‍

മരംനടീല്‍
  • കാര്‍ഷിക ക്ലബ്ബ്

കണ്‍വീനര്‍ ശ്രീംതി .മിനി.എ.ആര്‍

പ്രമാണം:പരിസ്ഥിതി ക്ലബ്ബ്
മരംനടീല്‍

മാനേജ്മെന്റ്

സാല്‍വേഷനാര്‍മി കോപ്പറേറ്റ്

മുന്‍ സാരഥികള്‍

ശ്രീ.ഡേവിഡ്.ഇ, ശ്രീമതി.രാജമ്മ.എം.എസ്സ്, ശ്രീമതി..കെ.കമലാ ഭായി ,ശ്രീമതി. ഗീത, ശ്രീമതി.. ഡി.മേരി, ശ്രീമതി..സുഗുണാ ഭായിi

പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

ശ്രീ.സുകുമാരന്‍.ഐ.എ.എസ്സ്,നെയ്യാറ്റിന്‍കര വാസുദേവന്‍ , ഡപ്യൂട്ടി ഡയറക്റ്റര്‍ ശ്രീ.രാജന്‍,വാട്ടര്‍ അതോറിറ്റി എന്‍ജിനീയര്‍ ശീമതി ശരബിന്ദു റാണി.


വഴികാട്ടി

{{#multimaps: 8.3772459,77.0808244| zoom=12 }}

"https://schoolwiki.in/index.php?title=എസ്.എ.എൽ.പി.എസ്_ഓലത്താന്നി&oldid=579816" എന്ന താളിൽനിന്ന് ശേഖരിച്ചത്