"സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(All class rooms are Hi Tech)
(Little kite club activities are doing well)
വരി 61: വരി 61:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
      ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടക്കുന്നു


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

21:16, 28 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി.
വിലാസം
വാഴപ്പള്ളി‌‌‌‌

വാഴപ്പള്ളി പി.ഒ,
ചങ്ങനാശ്ശേരി
,
686103
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1916
വിവരങ്ങൾ
ഫോൺ04812400360
ഇമെയിൽstteresashsvzhy@gmail.com
കോഡുകൾ
സ്കൂൾ കോഡ്33080 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം‌
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംഇംഗ്ലീഷ് ,മലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസി.റ്റിസാ പടിഞ്ഞാറേക്കര
പ്രധാന അദ്ധ്യാപകൻസി.മേഴ്സി ജോസഫ്
അവസാനം തിരുത്തിയത്
28-12-201833080


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചങ്ങനാശ്ശേരീ പട്ടണത്തീന്റെ തീരക്കുകളീൽ നിന്ന് അല്പമൊന്നൊഴീഞ്ഞു മാറി എം സി റോഡിന്റെ ഒാരത്തായി വാഴപ്പള്ളിയിൽ തലയെടുപ്പോടെ നില്ക്കന്ന സെന്റ് തെരെസാസ് ഹയര്സെക്കണ്ടറിസ്കൂള്, ഷഷ്ഠിയുടെപടിവാതില്ക്കലെത്തിനില്കുകയാണു.ആരാധനാസമൂഹ സന്യാസിനിമാരുടെ പ്രാര്ത്ഥനാ ചൈതന്യത്താലും പരിലാളനയിലും അനുദിനം വളര്ച്ചയുടെ സോപാനങ്ങളേറുന്ന സെന്റ് തെരേസാസ് ഇന്ന് മധ്യ കേരളത്തിലെ അറിയപ്പെടുന്ന വിദ്യാലയങ്ങളിലൊന്നാകുന്നു.

ചരിത്രം

1916-ല് S A B S സന്യാസിനി സമൂഹത്തിന്റെ ആരാധ്യയായ മദര് ഷന്താളമ്മയുടെ നേതൃത്വത്തോടെ ഒരു കുടിപ്പള്ളിക്കുടമായി ആരംഭിച്ച വിദ്യാലയം 1951-ല് ഒരു പൂര്ണ്ണ ഹൈസ്കൂളായി ഉയര്ത്തപ്പെട്ടു.1990-ല് അപ്പര് പ്രൈമറി തലത്തിലും ഹൈസ്കൂളിലും മലയാളം മീഡിയം ക്ലാസ്സുകള്ക്ക് സമാന്തരമായ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള് ആരംഭിച്ചത് സെന്റ് തെരെസാസിന്റെ വളര്ച്ചയില് നിര്ണ്ണായക വഴിത്തിരിവായി.2000-ൽ ആരംഭിച്ച ഹയർ സെക്കൻഡറി വിഭാഗം എന്നും അഭിമാനിക്കാവുന്ന ഒരു നേട്ടമായി.

Staff

സി.റയ്മേരി,ശ്രീമതി.ലൗലി ജേക്കബ്,ശ്രീമതി.ജസിയമ്മ സ്കറിയ എന്നിവർ ഈ വർഷം വിരമിക്കുന്നു

ഭൗതികസൗകര്യങ്ങൾ

4ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. എല്ലാ ക്ലാസ് മുറികളും ഹൈടെക്ക് ആണ്.അതിനാൽ പഠനം രസകരം ആണ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
      ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടക്കുന്നു

മാനേജ്മെന്റ്

S A B S സന്യാസസമൂഹത്തിന്റെമാനേജ് മെന്റിലാണ് സെന്റ് തെരെസാസ് സ്കൂള് പ്രവര്ത്തനമാരംഭിച്ച് തുടരുന്നത്. തുടര്ന്ന് അതാതു കാലത്തുള്ള മദര് സുപ്പീരിയര്മാര് സ്കൂളിന്റെ ലോക്കല് മാനേജരായി സേവനമനുഷ്ടിച്ചുവരുന്നു.റവ.സി.ഗ്രേയ് സിലിന് ജോസ് ഇപ്പോഴത്തെ ലോക്കല് മാനേജരായി സെവനമനുഷ്ടിക്കുന്നു. ചങ്ങനാശ്ശേരി അതിരൂപതയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്ത്തനങ്ങളെ എകോപിപ്പിക്കുന്നതിനും പരസ്പരസഹകരണത്തോടെ പ്രവര്ത്തിപ്പിക്കുന്നതിനായി കോര്പ്പറേറ്റ് മാനേജ്മെന്റ് രൂപപ്പെട്ടപ്പോള് സെന്റ് തെരെസാസ് സ്കൂളും പ്രസ്തുത മാനേജ്മെന്റില് ഉള്ച്ചേര്ന്നു.തുടര്ന്ന് അദ്ധ്യാപകനിയമനത്തിനുള്ള അധികാരം കോര്പ്പറേറ്റ് മാനേജ്മെന്റിന്റെതായി.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

റവ. സി.അലോഷ്യസ് SABS,സി. ലയോള,സി.ജൂസ്സേ,ശ്രീ. വി.വി വർക്കി ,സി. ഇമേൽഡ,സി. ആവില ട്രീസാ സി.വെർജിൻ മേരി ,സി.ചെറുപുഷ്പം ,സി. എലിസബത്ത് ചൂളപ്പറന്വിൽ,സി.മരിയ തെങ്ങുംതോട്ടം,സി.ആനി വെള്ളാക്കൽ, സി മാർഗരറ്റ് കുന്നംപള്ളി,സി.ടെസി ആല‍ഞ്ചേരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വിശുദ്ധ. അൽഫോൻസാമ്മ
  • ‍ബിഷപ്പ്.സൈമൺ സ്റ്റോക്ക് പാലാത്ര.
  • ബിഷപ്പ്..ജോർജ്ജ് ആലഞ്ചേരി.
  • ശ്രീ.പി കെ നാരായണപണിക്കർ(NSSജനറൽസെക്രട്ടറി)
  • ശ്രീ.കെ.ജെ.ചാക്കോ(മുൻ എം എൽ. എ)
  • ശ്രീമതി .രേണുരാജ് IAS

വഴികാട്ടി

{{#multimaps:9.459689 ,76.534064| width=500px | zoom=16 }}

  • M C റോഡിൽ ചങ്ങനാശ്ശേരി നഗരത്തിൽ നിന്നും 2 കി.മി. അകലത്തായി കോട്ടയം റോഡിൽ വാഴപ്പള്ളിയില് സ്ഥിതിചെയ്യുന്നു.
  • കോട്ടയം നഗരത്തില് നിന്ന് 16 കി.മി. അകലം