"മൗണ്ട് കാർമ്മൽ എക്കോ & എനർജി ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (മൗണ്ട് കാർമ്മൽ എക്കോ & എനർജി ക്ലബ് എന്ന താൾ [[മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/...) |
(വ്യത്യാസം ഇല്ല)
|
22:11, 21 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
എക്കോ & എനർജി ക്ലബ്
2009 ൽ ആണ് സ്കൂളിൽ എനർജി ക്ലബ്ബ് ആരംഭിച്ചത് .സ്കൂൾ എക്കോ ക്ലബ്ബയുമായി ചേർന്നാണ് പ്രവർത്തനങ്ങൾ നടത്തിപോരുന്നത് .പരിസ്ഥിതിയുടെ സംരക്ഷണമാണ് എക്കോ ക്ലബ്ബ് കൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ .ഊർജ്ജസംരക്ഷണമാണ് എനർജ്ജി ക്ലബ്ബ് കൊണ്ട് ഉദ്ദേശിക്കുന്നത് .പ്രകൃതി ദത്തമായി നമുക്ക് ലഭിക്കുന്ന ഊർജ്ജങ്ങളെ സംരക്ഷിക്കുകയും അവ സൂക്ഷിച്ചു ഉപയോഗിച്ച് വരുന്ന തലമുറയ്ക്കുകൂടി ഉപകരിക്കുന്ന തരത്തിലാവണം ഊർജ്ജ ഉപയോഗം ,പ്രത്യേകിച്ച് വൈദ്യുതി .തന്റെ വീട്ടിലെ വൈദ്യുതി സംരക്ഷിച്ചു കഴിഞ്ഞ കാലങ്ങളെക്കാൾ കറന്റു ബില്ല് കുറയ്ക്കുന്ന കുട്ടികൾക്ക് സ്കൂളിന്റെയും ഇലക്ട്രിസിറ്റി ബോർഡിന്റെയും നേതൃത്വത്തിൽ കുട്ടികൾക്ക് പുരസ്കാരങ്ങൾ ലഭിക്കാറുണ്ട് .
കൂടാതെ സോളാർ ഉപയോഗിച്ചുള്ള പാചകം ,വൈദ്യുതി ഉപയോഗം ,ഇവ പ്രോത്സാഹിപ്പിക്കുക കൂടാതെ പരിസ്ഥിതി സംരക്ഷണം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ ക്ലബ്ബ്കളുടെ പ്രവർത്തന ശൈലി .
50 കുട്ടികൾ അംഗങ്ങളായൂുള്ള ഒരു എനർജി ക്ലബ് സ്ക്കൂളിൽ പ്രവർത്തിക്കുന്നുണ്ട് . എനർജി ക്ലബിന്റെ ആഭിമുഖ്യത്തിൽ സോണൽ തലത്തിൽ നടത്തപ്പെട്ട മത്സരങ്ങളിൽ മൗണ്ട് കർമ്മലിലെ ക്ലബ്ബ് അംഗങ്ങൾ സമ്മാനാർഹരായി . .