"ഗവ.എച്ച്എസ്എസ് തരിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 42: വരി 42:
കുടിയേറ്റ കര്‍ഷകരുടെയും ആദിമ ജന വിഭാഗങ്ങളുടെയും അക്ഷരസ്വപ്ലങ്ങളെ പൂവണിയിച്ച് കൊണ്ട് തരിയോടിന്‍റെ തിലകക്കുറിയായി പരിലസിക്കുന്ന ഈ വിദ്യാലയം മലബാര്‍ ജില്ല ഹയര്‍
കുടിയേറ്റ കര്‍ഷകരുടെയും ആദിമ ജന വിഭാഗങ്ങളുടെയും അക്ഷരസ്വപ്ലങ്ങളെ പൂവണിയിച്ച് കൊണ്ട് തരിയോടിന്‍റെ തിലകക്കുറിയായി പരിലസിക്കുന്ന ഈ വിദ്യാലയം മലബാര്‍ ജില്ല ഹയര്‍
എലിമെന്‍ററി സിക്കൂളായിട്ടാ​ണ് പ്രവര്‍ത്തനമാരംഭിച്ചത്. ഇപ്പോള്‍ തരിയോട് ജി.എല്‍,പി,സിക്കൂള്‍ സ്ഥിതി ചെയ്യുന്ന ക​ണാഞ്ചേരി എന്ന സ്ഥലത്ത് ദാമോദരമേനോന്‍ എന്നയാളുടെ വാടക
എലിമെന്‍ററി സിക്കൂളായിട്ടാ​ണ് പ്രവര്‍ത്തനമാരംഭിച്ചത്. ഇപ്പോള്‍ തരിയോട് ജി.എല്‍,പി,സിക്കൂള്‍ സ്ഥിതി ചെയ്യുന്ന ക​ണാഞ്ചേരി എന്ന സ്ഥലത്ത് ദാമോദരമേനോന്‍ എന്നയാളുടെ വാടക
കെട്ടിടത്തിലാണ് 1957-ല്‍ ആരംഭിച്ച ഹൈസ്ക്കൂള്‍ വിഭാഗം പ്രവര്‍ത്തിച്ചിരുന്നത്.
കെട്ടിടത്തിലാണ് 1957-ല്‍ ആരംഭിച്ച ഹൈസ്ക്കൂള്‍ വിഭാഗം പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് 1970-ലാണ് സ്ക്കൂള്‍ ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിയത്.1990-ല്‍ ഹയര്‍സെക്കണ്ടറി വിഭാഗം ആരംഭിച്ചു.വയനാട് ജില്ലയിലെ ആദ്യ +2 വിദ്യാലയമാണിത്. 5 മുതല്‍ +2 വരെ ഏകദേശം 1200-ല്‍ പരം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു.
                  പിന്നീട് 1970-ലാണ് സ്ക്കൂള്‍ ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിയത്.1990-ല്‍ ഹയര്‍സെക്കണ്ടറി വിഭാഗം ആരംഭിച്ചു.വയനാട് ജില്ലയിലെ ആദ്യ +2 വിദ്യാലയമാണിത്.
5 മുതല്‍ +2 വരെ ഏകദേശം 1200-ല്‍ പരം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു.
                 50 ശതമാനത്തേളം എസ്. ടി. വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളുള്ള ഈ വിദ്യാലയം കലാ-കായിക രംഗങ്ങളിലും അക്കാദമിക മേഖലകളിലും വയനാട് ജില്ലയിലെ മുന്‍നിരയിലുള്ള
                 50 ശതമാനത്തേളം എസ്. ടി. വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളുള്ള ഈ വിദ്യാലയം കലാ-കായിക രംഗങ്ങളിലും അക്കാദമിക മേഖലകളിലും വയനാട് ജില്ലയിലെ മുന്‍നിരയിലുള്ള
സുക്കൂളുകളില്‍ ഒന്നാണ്.2007 - ല്‍ സുവര്‍ണ്ണജൂബിലി ആഘോഷിച്ച ഈ സ്ഥാപനം രാജ്യത്തിനകത്തും പുറത്തുമായി വിവിധ തുറകളില്‍ സേവനമനുഷ്ഠിക്കിന്ന പ്രഗല്ഭരായ നിരവധി വ്യക്തികളെ  
സുക്കൂളുകളില്‍ ഒന്നാണ്.2007 - ല്‍ സുവര്‍ണ്ണജൂബിലി ആഘോഷിച്ച ഈ സ്ഥാപനം രാജ്യത്തിനകത്തും പുറത്തുമായി വിവിധ തുറകളില്‍ സേവനമനുഷ്ഠിക്കിന്ന പ്രഗല്ഭരായ നിരവധി വ്യക്തികളെ  

19:11, 30 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എച്ച്എസ്എസ് തരിയോട്
വിലാസം
വയനാട് ജില്ല
സ്ഥാപിതംതിങ്കള്‍ - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-12-200915019

== ചരിത്രം ==വയനാട് ജില്ലയിലെ തരിയോട് ഗ്രാമപഞ്ചായത്തില്‍ കാവുമന്ദം ടൗണിന് സമീപമാ​ണ് തരിയോട് ഗവണ്‍മെന്‍റ് ഹയര്സെക്കണ്ടറി സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്. കുടിയേറ്റ കര്‍ഷകരുടെയും ആദിമ ജന വിഭാഗങ്ങളുടെയും അക്ഷരസ്വപ്ലങ്ങളെ പൂവണിയിച്ച് കൊണ്ട് തരിയോടിന്‍റെ തിലകക്കുറിയായി പരിലസിക്കുന്ന ഈ വിദ്യാലയം മലബാര്‍ ജില്ല ഹയര്‍ എലിമെന്‍ററി സിക്കൂളായിട്ടാ​ണ് പ്രവര്‍ത്തനമാരംഭിച്ചത്. ഇപ്പോള്‍ തരിയോട് ജി.എല്‍,പി,സിക്കൂള്‍ സ്ഥിതി ചെയ്യുന്ന ക​ണാഞ്ചേരി എന്ന സ്ഥലത്ത് ദാമോദരമേനോന്‍ എന്നയാളുടെ വാടക കെട്ടിടത്തിലാണ് 1957-ല്‍ ആരംഭിച്ച ഹൈസ്ക്കൂള്‍ വിഭാഗം പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് 1970-ലാണ് സ്ക്കൂള്‍ ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിയത്.1990-ല്‍ ഹയര്‍സെക്കണ്ടറി വിഭാഗം ആരംഭിച്ചു.വയനാട് ജില്ലയിലെ ആദ്യ +2 വിദ്യാലയമാണിത്. 5 മുതല്‍ +2 വരെ ഏകദേശം 1200-ല്‍ പരം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു.

                50 ശതമാനത്തേളം എസ്. ടി. വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളുള്ള ഈ വിദ്യാലയം കലാ-കായിക രംഗങ്ങളിലും അക്കാദമിക മേഖലകളിലും വയനാട് ജില്ലയിലെ മുന്‍നിരയിലുള്ള

സുക്കൂളുകളില്‍ ഒന്നാണ്.2007 - ല്‍ സുവര്‍ണ്ണജൂബിലി ആഘോഷിച്ച ഈ സ്ഥാപനം രാജ്യത്തിനകത്തും പുറത്തുമായി വിവിധ തുറകളില്‍ സേവനമനുഷ്ഠിക്കിന്ന പ്രഗല്ഭരായ നിരവധി വ്യക്തികളെ വാര്‍ത്തെടുത്തിട്ടുണ്ട്

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

 |  |  | ‍ |  | 

| | ‍ | ‍ | | | | ‍ | | | ‍ | |

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ഗവ.എച്ച്എസ്എസ്_തരിയോട്&oldid=56249" എന്ന താളിൽനിന്ന് ശേഖരിച്ചത്