ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് സേവിയേഴ്സ് എച്ച്.എസ്.എസ് പേയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Peyadschool (സംവാദം | സംഭാവനകൾ)
No edit summary
Peyadschool (സംവാദം | സംഭാവനകൾ)
No edit summary
വരി 66: വരി 66:
ശ്റിമതി.ജോവന്പെരേര, ശ്റി. വൈ.ജയശിലന്.
ശ്റിമതി.ജോവന്പെരേര, ശ്റി. വൈ.ജയശിലന്.
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
പേയാട് വിജയകൂമാ൪ - പ്റശസ്ത നടന്‍,
പേയാട് വിജയകൂമാ൪ - പ്റശസ്ത നടന്‍,
  ശ്റി..കൊച്ചൂ പ്റേമന് - പ്റശസ്ത നടന്‍,
  ശ്റി..കൊച്ചൂ പ്റേമന് - പ്റശസ്ത നടന്‍,

19:02, 30 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് സേവിയേഴ്സ് എച്ച്.എസ്.എസ് പേയാട്
വിലാസം
പേയാട്

തിരുവനന്തപുരം ജില്ല
സ്ഥാപിതം15 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍ക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
30-12-2009Peyadschool




തിരുവനന്തപുരം ജില്ലയില്‍,നെയ്യാറ്റിന്‍ക്കര താലുക്കില്‍ വിളപ്പില്‍ പഞ്ചായത്തിലെ പ്രക്രതി മനോഹരമായ ഒരു പ്രദേശമാണ് പേയാട്. ഇവിടെ 1950-ല്‍ സ്ഥാപിച്ച ഒരു ചെറിയ വിദ്യാലയമാണ് ഇന്നു സെന്‍റ് സേവിയേഴ്സ് എച്ച്.എസ്.എസ് പേയാട്‍ എന്ന പേരില്‍ വളന്നു പ്രശസ്തിയാര്‍ജ്ജിച്ചു നില്‍ക്കുന്നത്.

ചരിത്രം

1943-ല് കൊലം നീണ്ടകര സ്വദേശിയായ റവ. ഫാദ൪ പോള് അവ൪താന് മിഷണറി പ്റവ൪ത്തനങ്ങള്ക്കായി എത്തി. വിദ്യാഭ്യാസമാണ് മനൂഷ്യ പൂരോഗതിയ്ക്ക് ആധാരം എന്ന് വിശ്വസിച്ചിരൂന്ന അദ്ദേഹത്തിന്റെ നിരന്തരപ്റയത്നങ്ങളൂടെ ഫലമായാണ് 1950 ജൂണ് മാസം 15-ആം തിയതി ഇവിടെ ഓരൂ സ്ക്കൂള് സ്ഥാപിതമായത്.സ്ക്കൂള്കെട്ടിടം നി൪മിക്കാനൂള്ള സമ്പത്ത് ഇല്ലാത്തതിനാല് അദ്ദേഹം താമസിച്ചിരൂന്ന പള്ളിയൂടെ ഓരൂ ഭാഗം ആദ്യകാല ക്ളാസൂകള്ക്കായി ഉപയോഗിച്ചൂ. .ശ്റൂ. സൈറസ് ബ്റിട്ടോ ആയിരിന്നൂ ആദിയ ഹൈസ്ക്കൂള് ഹെഡ്മാസ്റ്റ൪. തൂടക്കം മൂതല് തന്നെ കേരളത്തിലെ ശ്റദ്ധേയമായ വിദ്യാഭ്യാസ കേന്ദ്റങ്ങളില് ഓന്നായ പേയാട്.സെന്റ് സേവിയേഴ്സ് യൂ.പി സ്ക്കൂള്,1958 ജൂണ് 4-നൂ സെന്റ് സേവിയേഴ്സ് ഹൈസ്ക്കൂളായും, 2002-ല് സെന്റ് സേവിയേഴ്സ് ഹയ൪സെക്കന്റ-റി സ്ക്കൂളായും ഉയ൪ത്തപ്പെട്ടൂ. .കേരളത്തിലെ പ്റഥമ ഗവണ്മെന്റായ ഇ.എം.എസ് ഗവണ്മെന്റ് സ്വകാരിയ മേഖലയില് അനൂവദിച്ച ഏകഹൈസ്ക്കൂള് ഇതായിരൂന്നൂ.


ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ലാറ്റിന് കാത്തലിക് കോ൪പ്പറേറ്റ് മാനേജ്മെന്റിന്റെ ഭരണത്തിന് കീഴിലാണ് ഈ വിദ്യാലായം.നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡയറക്ടറായും റെവ. ഫാ.ജയരാജ്.പി.ജോയിസ് കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റ്ര്‍ ശ്രീ.മധു.വി.എസ് ഉം, ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രി.റോയിയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

ശ്റി.സൈറസ്ബ്റിട്ടോ, ശ്റി.മോഹന്മാത്യൂ, ശ്റി..എം.ജെ.തോമസ്, ശ്റി.സെല്വനേശന്, ശ്റി.വാള്ട്ട൪.എ.സ്.ഫ൪ണാണ്ടസ്, ശ്റി.ശ്റിധരന്നായ൪, ശ്റിമതിഷാ൪ലറ്റമ്മ, ശ്റി.വെങ്കിടാചലം,ശ്റി.ഡി.വ൪ഗിസ, ശ്റി.എ.തോമസ്, ശ്റി.ആല്ഫ്റഡ്ഫ്റഡി, ശ്റി.എല്.കെ.വിന്സന്, ശ്റിമതി.ജോവന്പെരേര, ശ്റി. വൈ.ജയശിലന്.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പേയാട് വിജയകൂമാ൪ - പ്റശസ്ത നടന്‍,

ശ്റി..കൊച്ചൂ പ്റേമന് - പ്റശസ്ത നടന്‍,

ശ്റി.റിജൂ സ്റ്റീഫന് - തമിഴ്നാട് സിവില് സ൪വ്വീസ്, ശ്റിമതി.മിനിമോള് - പാരാജമ്പിംഗ് താരം, ശ്റീ.രാജീവ് - കയാക്കിന് താരം, ഷീലാറാണി - പ്റശസ്ത ഡോക്ട൪, ശ്റി.വേണൂഗോപാല് - പ്റശസ്ത ഡോക്ട൪.

വഴികാട്ടി