"സംവാദം:എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
==ചില്ലുകൾക്കുപകരം മലയാളം അക്കങ്ങൾ ഉപയോഗിക്കരുത്== | ==ചില്ലുകൾക്കുപകരം മലയാളം അക്കങ്ങൾ ഉപയോഗിക്കരുത്== | ||
താളിലെ പല വാക്കുകളിലും ർ, ൻ എന്നീ ചില്ലുകൾക്ക് പകരം മലയാളം അക്കങ്ങളായ ൪ (4), ൯ (9) എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്. അതു രണ്ടും രണ്ടാണെന്ന് പറയേണ്ടതില്ലല്ലോ. രൂപപരമായ സാമ്യമുണ്ടെങ്കിലും | താളിലെ പല വാക്കുകളിലും ർ, ൻ എന്നീ ചില്ലുകൾക്ക് പകരം മലയാളം അക്കങ്ങളായ ൪ (4), ൯ (9) എന്നിവയാണ് ഉപയോഗിച്ചിരിക്കുന്നത്. അതു രണ്ടും രണ്ടാണെന്ന് പറയേണ്ടതില്ലല്ലോ. രൂപപരമായ സാമ്യമുണ്ടെങ്കിലും അവ രണ്ടും തികച്ചും വ്യത്യസ്തമൂല്യങ്ങളുള്ള ഡാറ്റയാണ്. അതുകൊണ്ട് തുടർന്നുള്ള തിരുത്തലുകളിൽ ശ്രദ്ധക്കണമെന്ന് അറിയിക്കുന്നു. ഒരു നല്ല വിക്കി അനുഭവം ആശംസിച്ചുകൊണ്ട്,സസ്നേഹം | ||
[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 07:30, 18 നവംബർ 2018 (UTC) | [[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 07:30, 18 നവംബർ 2018 (UTC) | ||