"ജി. എച്ച്. എസ്. എസ്. കുടയത്തൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ലിറ്റിൽ കൈറ്റ്)
 
(ലിറ്റിൽ കൈറ്റ്സ്)
വരി 11: വരി 11:
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= കൊച്ചുറാണി ജോയി

|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= ഉഷാകുമാരി കെ പി

|ചിത്രം=file:///home/kite/Desktop/kite.png
|ചിത്രം=
<gallery>
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
== ''ലിറ്റിൽ കൈറ്റ്സ്'' ==
വിവര സാങ്കേതികവിദ്യയിൽ താൽപര്യവും അഭിരുചിയുമുള്ളവരെ കണ്ടെത്തുന്നതിനും പ്രോൽസാഹിപ്പിക്കുന്നതിനുമായി കൈറ്റിന്റെ നേത്യത്വത്തിൽ വിദ്യാർത്ഥികൾക്കായി സജ്ജമാക്കിയിരിക്കുന്ന പ്രവർത്തന പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. മലയാളം കമ്പ്യുട്ടിങ്ങ്,ഹാർഡ്‌വെയർ, ഇലക്ടോണിക്സ്, ആനിമേഷൻ, സൈബർ സുരക്ഷ എന്നീ മേഖലകളിൽ പരിശീലനം നൽകുന്നു  20 കുട്ടികളെ അഭിരുചി പരീക്ഷയിലൂടെ തി‌ര‍‍‌‍‌ഞ്ഞെടുത്തു.അതിൽ 3കുട്ടികൾ സ്കൂൾ മാറി പോയതിനാൽ ഇപ്പോൾ 17 കുട്ടികളുമായി യൂണിറ്റിന്റെ പ്രവർത്തനം സജീവമായി തുടർന്നുകൊണ്ടിരിക്കുന്നു.
===== ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രൂപീകരണം =====
കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് കൈറ്റിന്റെ നേതൃത്വത്തിലുള്ള ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി
* അനിമേഷൻ 
* സൈബർ സുരക്ഷ 
* മലയാളം കമ്പ്യൂട്ടിങ് 
* ഹാർഡ്‌വെയർ 
* ഇലക്ടോണിക്സ്
എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ആദ്യഘട്ടത്തിൽതന്നെ കുടയത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു..
===== ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം =====
കുടയത്തൂർ ഗവ.ഹയർ സെക്കണ്ടരി സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള നിർവഹിച്ചു. പി ടി എ പ്രസിഡന്റ് യൂസഫ് കളപ്പുര അദ്ധ്യക്ഷത വഹിച്ചു.സ്ക്കൂൾ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സമർപ്പണം യൂസഫ് കളപ്പുര ഹെഡ്മിസ്ട്രസ്  പി നസീമബീവിയ്ക്ക് നൽകി നിർവഹിച്ചു. പി ടി എ വൈസ് പ്രസിഡന്റ് സുനില ബേബി പ്രവർത്തന പദ്ധതി രൂപരേഖ സമർപ്പണം കൈറ്റ് മിസ്ട്രസ് കെ.പി.ഉഷാകുമാരിക്ക് നൽകി നിർവഹിച്ചു. കൈറ്റ് മിസ്ട്രസും എസ് ഐ ടി സി യുമായ കൊച്ചുറാണി ജോയി പദ്ധതി വിശദീകരണം നടത്തി.
== ആപ് ഇൻവെന്റർ പരിശീലനം ക്രിസ്മസ് അവധിക്കാല കുട്ടിക്കൂട്ടം ക്യാമ്പ് ==
ഹായ് സ്കൂൾ കുട്ടിക്കൂട്ടത്തിന്റെ ക്രിസ്മസ് അവധിക്കാല പരിശീലന ക്യാമ്പ് കുട്ടികൾക്ക് ഏറെ താല്പര്യം ഉണർത്തുന്നതായിരുന്നു.കുട്ടികൾ അതീവ താല്പര്യത്തോടെ കൈകാര്യം ചെയ്യുന്ന മൊബൈൽ ഫോണുകളിൽ വ്യത്യസ്തമായ ആപ്പുകൾ നിർമ്മിക്കാൻ കഴിഞ്ഞു.

20:50, 19 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

29010-ലിറ്റിൽകൈറ്റ്സ്
<gallery>
സ്കൂൾ കോഡ്29010
യൂണിറ്റ് നമ്പർLK2018/29010
അംഗങ്ങളുടെ എണ്ണം17
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അറക്കുളം
ലീഡർഅദ്വൈത് പി ബി
ഡെപ്യൂട്ടി ലീഡർടോണിയ രാജു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1കൊച്ചുറാണി ജോയി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഉഷാകുമാരി കെ പി
അവസാനം തിരുത്തിയത്
19-10-201829010

ലിറ്റിൽ കൈറ്റ്സ്

വിവര സാങ്കേതികവിദ്യയിൽ താൽപര്യവും അഭിരുചിയുമുള്ളവരെ കണ്ടെത്തുന്നതിനും പ്രോൽസാഹിപ്പിക്കുന്നതിനുമായി കൈറ്റിന്റെ നേത്യത്വത്തിൽ വിദ്യാർത്ഥികൾക്കായി സജ്ജമാക്കിയിരിക്കുന്ന പ്രവർത്തന പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. മലയാളം കമ്പ്യുട്ടിങ്ങ്,ഹാർഡ്‌വെയർ, ഇലക്ടോണിക്സ്, ആനിമേഷൻ, സൈബർ സുരക്ഷ എന്നീ മേഖലകളിൽ പരിശീലനം നൽകുന്നു 20 കുട്ടികളെ അഭിരുചി പരീക്ഷയിലൂടെ തി‌ര‍‍‌‍‌ഞ്ഞെടുത്തു.അതിൽ 3കുട്ടികൾ സ്കൂൾ മാറി പോയതിനാൽ ഇപ്പോൾ 17 കുട്ടികളുമായി യൂണിറ്റിന്റെ പ്രവർത്തനം സജീവമായി തുടർന്നുകൊണ്ടിരിക്കുന്നു.

ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രൂപീകരണം

കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് കൈറ്റിന്റെ നേതൃത്വത്തിലുള്ള ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി

  • അനിമേഷൻ
  • സൈബർ സുരക്ഷ
  • മലയാളം കമ്പ്യൂട്ടിങ്
  • ഹാർഡ്‌വെയർ
  • ഇലക്ടോണിക്സ്

എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ആദ്യഘട്ടത്തിൽതന്നെ കുടയത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു..

ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം

കുടയത്തൂർ ഗവ.ഹയർ സെക്കണ്ടരി സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള നിർവഹിച്ചു. പി ടി എ പ്രസിഡന്റ് യൂസഫ് കളപ്പുര അദ്ധ്യക്ഷത വഹിച്ചു.സ്ക്കൂൾ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സമർപ്പണം യൂസഫ് കളപ്പുര ഹെഡ്മിസ്ട്രസ് പി നസീമബീവിയ്ക്ക് നൽകി നിർവഹിച്ചു. പി ടി എ വൈസ് പ്രസിഡന്റ് സുനില ബേബി പ്രവർത്തന പദ്ധതി രൂപരേഖ സമർപ്പണം കൈറ്റ് മിസ്ട്രസ് കെ.പി.ഉഷാകുമാരിക്ക് നൽകി നിർവഹിച്ചു. കൈറ്റ് മിസ്ട്രസും എസ് ഐ ടി സി യുമായ കൊച്ചുറാണി ജോയി പദ്ധതി വിശദീകരണം നടത്തി.

ആപ് ഇൻവെന്റർ പരിശീലനം ക്രിസ്മസ് അവധിക്കാല കുട്ടിക്കൂട്ടം ക്യാമ്പ്