"മാതാ എച്ച് എസ് മണ്ണംപേട്ട/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
  {{PHSchoolFrame/Pages}}  
  {{PHSchoolFrame/Pages}}  
Mannampetta is a small Village/hamlet in Kodakara Taluk in Thrissur District of Kerala State, India. It comes under Alagappanagar Panchayath. It belongs to Central Kerala Division . It is located 15 KM towards South from District head quarters Thrissur. 5 KM from Kodakara. 266 KM from State capital Thiruvananthapuram
ഈസ്ക്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശം അറിയപ്പെടുന്നത് മണ്ണംപേട്ട എന്നാണ്. പേരിന്റെ ആവിർഭാവത്തെക്കുറിച്ച് പല ഐതിഹ്യങ്ങളും നിലവിലുണ്ട്. അതിലൊന്ന് മന്നൻ പേട്ട _ രാജാക്കൻമാരുടെ പ്രദേശം എന്ന അർത്ഥത്തിൽ ഉപയോഗിച്ച് പിന്നീടത് മണ്ണൻ പേട്ടയും മണ്ണംപേട്ടയും ആയിതീർന്നതാവാം എന്നാണ് ഒരു കഥ. മറ്റൊന്ന് ഇവിടത്തെ കൃഷിയുമായി ബന്ധപ്പെട്ടതാണ്. ഇവിടങ്ങളിലെ മണ്ണ് കൃഷിക്ക് ഒട്ടും അനുയോജ്യമല്ലെന്നും അങ്ങനെ മണ്ണ് പൊട്ട (ചീത്ത ) എന്നത് ലോപിച്ച് മണ്ണംപേട്ട ആയെന്നും പരക്കെ പ്രചാരമുണ്ട്. നാടൻ കലാരൂപങ്ങൾ ചേന്ദംകുളങ്ങര, വരാക്കര,മതിക്കുന്ന് എന്നീ ക്ഷേത്രങ്ങൾ തട്ടകമായി വരുന്ന ഗ്രാമമാണ് മണ്ണംപേട്ട. സ്ക്കൂളിനടുത്ത് സ്ഥിതി ചെയ്യുന്ന ഭഗവതിക്കാവിൽ പർഷത്തിലൊരിക്കൽ ഉത്സവത്തോടനുബന്ധിച്ച് തെയ്യം, മുടിയേറ്റ് തുടങ്ങിയ കലാരൂപങ്ങൾ അവതരിപ്പിച്ചു വരുന്നു. ദാരിക- ദാനവേന്ദ്രൻ മാരുടേയും കാളിയുടേയും ഏറ്റുമുട്ടലാണ് ഇതിന്റെ ഇതിവൃത്തം.(വതാനുഷ്ഠാനങ്ങളോടെയാണ് കലാകാരൻമാർ ഇത് അവതരിപ്പിക്കുന്നത്. സ്ക്കൂളിലെ പല കുട്ടികളും പ്രാദേശിക ഗുരുക്കൻമാരിൽ നിന്നോപരമ്പരാഗതമായോ തോറ്റംപാട്ടുകൾ അഭ്യസിക്കുകയും ക്ലാസ്സുകളിൽ അവതരിപ്പിക്കുകയും ചെയ്യാറുണ്ട്. നാടിന്റേയും നാട്ടാരു ടേ'യും ഐക്യം ഊട്ടിയുറപ്പിക്കുകയാണ് ഇത്തരം കലാ വിഷ്കാരങ്ങളിലൂടെ സാധിക്കുന്നത്. വിദ്യാലയത്തിന് സമീപത്തുള്ള കീ നൂർ കലാക്ഷേത്രം കുട്ടികൾക്ക് ചെണ്ടമേളം ഇടങ്ങിയ വാദ്യകലകൾ അഭ്യസിപ്പിക്കുന്നു. ഇവിടെ നിന്നും പരിശീലനം ലഭിച്ച കുട്ടികൾ യുവജനോത്സവ വേദികളിൽ അരങ്ങേറ്റം നടത്തി സമ്മാനിതരാകാറുണ്ട്. മറ്റൊന്ന് ഓണാഘോഷത്തോടനുബന്ധിച്ച് നടത്താറുള്ള പുലിക്കളി, കുമ്മാട്ടിക്കളി തുടങ്ങിയവയാണ്. തൃശൂരിന്റെ തനതു കലാരൂപങ്ങളായ ഇത്തരം കലകൾക്ക് മണ്ണംപേട്ടയിൽ ആസ്വാദകരേറെയാണ്.

<!--visbot  verified-chils->
<!--visbot  verified-chils->

10:21, 1 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം