"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Satheesanmaster (സംവാദം | സംഭാവനകൾ)
No edit summary
Satheesanmaster (സംവാദം | സംഭാവനകൾ)
No edit summary
വരി 33: വരി 33:
എല്ലാ മാസവും ക്ളാസ്സ് പി.ടി.എ വിളിച്ച് പഠന നിലവാരം ചർച്ച ചെയ്യുന്നു.
എല്ലാ മാസവും ക്ളാസ്സ് പി.ടി.എ വിളിച്ച് പഠന നിലവാരം ചർച്ച ചെയ്യുന്നു.
=====പഠന യാത്രകൾ/ സഹവാസ ക്യാമ്പ്=====
=====പഠന യാത്രകൾ/ സഹവാസ ക്യാമ്പ്=====
സ്കൂൾ
ഹൈസ്കൂൾ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് കൊട്ടിയീർ വന്യജീവി സങ്കേതത്തിൽ സഹവാസ ക്യാമ്പ് നടത്തി.കൊട്ടിയീർ വനമേഖലയിലെ പ്രത്യേകതരം ജീവജാലങ്ങളേയും പക്ഷിമൃഗാദികളെയും തൊട്ടറിഞ്ഞും കണ്ടുമുള്ള യാത്ര അവിസ്മരണീയമായ അനുഭവങ്ങൾ  നിറഞ്ഞതായിരുന്നു.  വിവിധതരം ചെടികൾ ,വള്ളികൾ മരങ്ങൾ എന്നിവ കാണാനും അതിന്റെ പ്രത്യകതകൾ മനസ്സിലാക്കാനും ഈ ക്യാമ്പിലൂടെ സാധിച്ചു.സ്ലൈഡ് പ്രസന്റേഷനിലൂടെ വനാന്തർഭാഗത്തിന്റെ പാരിസ്ഥിതിക പ്രത്യേകതകൾ അവിടെ കാണപ്പെടുന്ന ജീവജാലങ്ങൾ എന്നിവ കുട്ടികൾക്ക്  പരിചയപ്പെടുത്തി.കേരളത്തിലെ വിവിധ വന്യമൃഗസംരക്ഷണകേന്ദ്രങ്ങളെപ്പറ്റിയും അവിടെ സംരക്ഷിക്കപ്പെടുന്ന ജീവജാലങ്ങളെപ്പറ്റിയും അവ ഇന്ന് നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെപ്പറ്റിയും  സി.ഡി പ്രദർശനത്തിലുടെ വ്യക്തമാക്കിത്തന്നു. വനമേഖലയിൽ കാണപ്പെടുന്ന 280 ഓളം വരുന്ന ചിത്രശലഭങ്ങളെക്കുറിച്ചും അറിയാൻ കഴിഞ്ഞു കണ്ണൂർ ജില്ലയുടെ ജലസ്രോതസ്സായ പഴശ്ശിപ്പുഴയുടെ സൗന്ദര്യം  ആസ്വദിക്കാൻ കുട്ടികൾകൾക്ക് കഴിഞ്ഞു. കുളിമുറിയിൽ മാത്രം കുളിച്ചു വളർന്ന കുട്ടികൾ പുഴയിൽ നീന്തിത്തുടിച്ചു.