"മാതാ എച്ച് എസ് മണ്ണംപേട്ട/Primary" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
<p style="text-align:justify">LP വിഭാഗത്തിൽ 11 ഡിവിഷനുകളിലായി 282 വിദ്യാർത്ഥകൾ പഠിക്കുന്നുണ്ട്.
<p style="text-align:justify">LP വിഭാഗത്തിൽ 11 ഡിവിഷനുകളിലായി 282 വിദ്യാർത്ഥകൾ പഠിക്കുന്നുണ്ട്.
UP വിഭാഗത്തിൽ 10 ഡിവിഷനുകളിലായി 291 വിദ്യാർത്ഥകൾ പഠിക്കുന്നുണ്ട്.
UP വിഭാഗത്തിൽ 10 ഡിവിഷനുകളിലായി 291 വിദ്യാർത്ഥകൾ പഠിക്കുന്നുണ്ട്.
എൽ.പി. ,യു.പി.വിഭാഗങ്ങളിലായി 24 അധ്യാപകരും 22 ക്ലാസ്സ് മുറികളും 1nternet connectionനോടു കൂടിയ കമ്പ്യൂട്ടർ ലാബും സയൻസ്ലബും മാത സ്ക്കൂളിന്റെ പ്രൈമറി വിഭാഗത്തിന് സ്വന്തമായുണ്ട്.
എൽ.പി. ,യു.പി.വിഭാഗങ്ങളിലായി 24 അധ്യാപകരും 22 ക്ലാസ്സ് മുറികളും ഇൻറര്നെറ്റ് കണക്ഷനോടു കൂടിയ കമ്പ്യൂട്ടർ ലാബും സയൻസ്ലബും മാത സ്ക്കൂളിന്റെ പ്രൈമറി വിഭാഗത്തിന് സ്വന്തമായുണ്ട്.
ഒാരോ ക്ളാസ്സിലെയും തരം തിരിച്ചുള്ല വിദ്യാർത്ഥികളുടെ എണ്ണം താഴെ കൊടുത്തിരിക്കുന്നു.
ഒാരോ ക്ളാസ്സിലെയും തരം തിരിച്ചുള്ല വിദ്യാർത്ഥികളുടെ എണ്ണം താഴെ കൊടുത്തിരിക്കുന്നു.
1935ലാണ് ലോവർ പ്രൈമറി സ്കൂൾ അനുവദിച്ചു കിട്ടിയത്1963ൽ ലോവർ പ്രൈമറി വിദ്യാലയമായിരുന്ന ഇത് അപ്പർ പ്രൈമറി വിദ്യാലയമായി മാറി.ദിനാചരണങ്ങളെല്ലാം ഏറ്റവും ഔചിത്യത്തോടു കൂടിത്തന്നെ ആഘോഷിക്കുന്നതിൽ ഒട്ടും പുറകിലല്ല സ്ക്കൂളിലെ പ്രൈമറി വിഭാഗം .പ്രവേശനോത്സവം, പരിസ്ഥിതി ദിനാചരണം, വായനാ പക്ഷാചരണം, ഹിരോഷിമാ ദിനം, ലഹരി വിതസദിനം തുടങ്ങിയ ദിനാചരണങ്ങളിൽ കൊച്ചു കുട്ടികളുടെ പങ്കാളിത്തം എടുത്തു പറയേണ്ടതാണ്.' കഥാവായന, കവിതാലാപനം, സന്ദേശവതരണം എന്നിവയിലെല്ലാം കൊച്ചു കൂട്ടുകാർ അവരുടെ നിഷ്കളങ്കതയും സാമർത്ഥ്യവും തെളിയിച്ചത് മുതിർന്ന കുട്ടികളുടെ കരഘോഷം ഏറ്റുവാങ്ങാൻ ഇടയാക്കി. കൊളാഷ് നിർമ്മണാ ണം, പോസ്റ്റർ മത്സരം തുടങ്ങിയവയിലെ വിജയികൾക്ക് സമ്മാനങ്ങൾ നല്കി.
1935ലാണ് ലോവർ പ്രൈമറി സ്കൂൾ അനുവദിച്ചു കിട്ടിയത്1963ൽ ലോവർ പ്രൈമറി വിദ്യാലയമായിരുന്ന ഇത് അപ്പർ പ്രൈമറി വിദ്യാലയമായി മാറി.ദിനാചരണങ്ങളെല്ലാം ഏറ്റവും ഔചിത്യത്തോടു കൂടിത്തന്നെ ആഘോഷിക്കുന്നതിൽ ഒട്ടും പുറകിലല്ല സ്ക്കൂളിലെ പ്രൈമറി വിഭാഗം .പ്രവേശനോത്സവം, പരിസ്ഥിതി ദിനാചരണം, വായനാ പക്ഷാചരണം, ഹിരോഷിമാ ദിനം, ലഹരി വിതസദിനം തുടങ്ങിയ ദിനാചരണങ്ങളിൽ കൊച്ചു കുട്ടികളുടെ പങ്കാളിത്തം എടുത്തു പറയേണ്ടതാണ്.' കഥാവായന, കവിതാലാപനം, സന്ദേശവതരണം എന്നിവയിലെല്ലാം കൊച്ചു കൂട്ടുകാർ അവരുടെ നിഷ്കളങ്കതയും സാമർത്ഥ്യവും തെളിയിച്ചത് മുതിർന്ന കുട്ടികളുടെ കരഘോഷം ഏറ്റുവാങ്ങാൻ ഇടയാക്കി. കൊളാഷ് നിർമ്മണാ ണം, പോസ്റ്റർ മത്സരം തുടങ്ങിയവയിലെ വിജയികൾക്ക് സമ്മാനങ്ങൾ നല്കി.

20:12, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ആമുഖം

LP വിഭാഗത്തിൽ 11 ഡിവിഷനുകളിലായി 282 വിദ്യാർത്ഥകൾ പഠിക്കുന്നുണ്ട്. UP വിഭാഗത്തിൽ 10 ഡിവിഷനുകളിലായി 291 വിദ്യാർത്ഥകൾ പഠിക്കുന്നുണ്ട്. എൽ.പി. ,യു.പി.വിഭാഗങ്ങളിലായി 24 അധ്യാപകരും 22 ക്ലാസ്സ് മുറികളും ഇൻറര്നെറ്റ് കണക്ഷനോടു കൂടിയ കമ്പ്യൂട്ടർ ലാബും സയൻസ്ലബും മാത സ്ക്കൂളിന്റെ പ്രൈമറി വിഭാഗത്തിന് സ്വന്തമായുണ്ട്. ഒാരോ ക്ളാസ്സിലെയും തരം തിരിച്ചുള്ല വിദ്യാർത്ഥികളുടെ എണ്ണം താഴെ കൊടുത്തിരിക്കുന്നു. 1935ലാണ് ലോവർ പ്രൈമറി സ്കൂൾ അനുവദിച്ചു കിട്ടിയത്1963ൽ ലോവർ പ്രൈമറി വിദ്യാലയമായിരുന്ന ഇത് അപ്പർ പ്രൈമറി വിദ്യാലയമായി മാറി.ദിനാചരണങ്ങളെല്ലാം ഏറ്റവും ഔചിത്യത്തോടു കൂടിത്തന്നെ ആഘോഷിക്കുന്നതിൽ ഒട്ടും പുറകിലല്ല സ്ക്കൂളിലെ പ്രൈമറി വിഭാഗം .പ്രവേശനോത്സവം, പരിസ്ഥിതി ദിനാചരണം, വായനാ പക്ഷാചരണം, ഹിരോഷിമാ ദിനം, ലഹരി വിതസദിനം തുടങ്ങിയ ദിനാചരണങ്ങളിൽ കൊച്ചു കുട്ടികളുടെ പങ്കാളിത്തം എടുത്തു പറയേണ്ടതാണ്.' കഥാവായന, കവിതാലാപനം, സന്ദേശവതരണം എന്നിവയിലെല്ലാം കൊച്ചു കൂട്ടുകാർ അവരുടെ നിഷ്കളങ്കതയും സാമർത്ഥ്യവും തെളിയിച്ചത് മുതിർന്ന കുട്ടികളുടെ കരഘോഷം ഏറ്റുവാങ്ങാൻ ഇടയാക്കി. കൊളാഷ് നിർമ്മണാ ണം, പോസ്റ്റർ മത്സരം തുടങ്ങിയവയിലെ വിജയികൾക്ക് സമ്മാനങ്ങൾ നല്കി. എൽ .പി കുട്ടികൾക്ക് നടത്തിയ ചിത്രരചനാ മത്സരം ഏറെ ഹൃദ്യമായിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ Hello English എന്ന പ്രോഗാമിലൂടെ പരിശീലനം നേടിയ പ്രൈമറി വിദ്യാർത്ഥികൾ അവരുടെ ഇംഗ്ലീഷ് പരിജ്ഞാനം പ്രകടിപ്പിച്ച വേദിയായിരുന്നുBRCതല 'Hello English ഉദ്ഘാടന ചടങ്ങ്. പരിപാടിയുടെ തുടർപ്രവർത്തനങ്ങൾ വിദ്യാലയ 'ത്തിൽ നടന്നുവരുന്നു. പ്രൈമറി വിഭാഗത്തിന്റെ ശ്രദ്ധേയമായ മറ്റൊരു പ്രവർത്തനമാണ് ഗണിത ലാബ് സജ്ജീകരണം. ഗണിതപഠനം കൂടുതൽ സുതാര്യമാക്കുന്നതിന് ഇത് സഹായകമായി. കുട്ടികൾ പ്രകൃതിയെ അറിഞ്ഞ് വളരുന്നതിനായി നടത്തുന്ന പൂന്തോട്ട നിർമ്മാണത്തിലും കൊച്ചു കുട്ടികൾ വളരെയധികം ഉത്സാഹിക്കുന്നുണ്ട്. സ്ക്കൂൾ തല കലോത്സവത്തിനുള്ള തയ്യാറെടുപ്പിലാണ് കുട്ടികളെല്ലാവരും തന്നെ ഈ നൂറ്റാണ്ടിനിടെ കേരളം മുഖാമുഖം കണ്ട ഏറ്റവും വലിയ പ്രളയകെടുതിമണ്ണ oപേട്ട പ്രദേശത്തേയും ചെറുതല്ലാത്ത രീതിയിൽ ബാധിച്ചു.നാടിനൊപ്പം നിന്നുകൊണ്ട് സ്ക്കൂൾ വിദ്യാർത്ഥികൾ എല്ലാവരും ചേർന്ന് ഓണാഘോഷത്തിന് സമാഹരിച്ച തുക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്തു. സ്നേഹപൂർവ്വം സഹപാഠിക്ക് സമ്മാനം ' എന്ന പദ്ധതിയിൽ ഏറ്റവും കൂടുതൽ സഹകരണം പ്രൈമറി വിഭാഗം വിദ്യാർത്ഥികളിൽ നിന്നായിരുന്നു എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്

2018 -19അദ്ധ്യയന വർഷത്തിൽ പ്രെെമറി വിഭാഗത്തിലെ കുട്ടികളുടെ എണ്ണം

എൽ.എസ്.എസ് സ്കോളർഷിപ്പ് നേടിയവർ

സീരിയൽ ന൩ർ‍ വർഷം അഡ്മി‍ഷൻ ന൩ർ‍ കുട്ടികളുടെ പേര് ക്ളാസ്സ്
1 2013-14 15483 ജിഷ്ണു മോഹൻ 4
2 2013-14 15494 സ്നെബി അഗസ്റ്റിൻ 4
3 2016-17 15998 നിരഞ്ജന എം.ആർ 4
4 2016-17 16002 ആൽബിൻ വർഗ്ഗീസ് സാബു 4
5 2017-18 16209 ആദർശ് .ഇ.നായർ 4
6 2017-18 16870 ഐശ്വര്യ തെരേസ് ഷാജു 4

യു.എസ്.എസ് സ്കോളർഷിപ്പ് നേടിയവർ

സീരിയൽ ന൩ർ‍ വർഷം അഡ്മി‍ഷൻ ന൩ർ‍ കുട്ടികളുടെ പേര് ക്ളാസ്സ്
1 2015-16 14918 നന്ദന പി.നായർ 7
2 2017-18 15474 ആസാദ് ഷിബു 7
3 2017-18 15506 ജോമിൻ എൻ.വൈ 7

സംസ്കൃതം സ്കോളർഷിപ്പ് നേടിയവർ

സീരിയൽ ന൩ർ‍ വർഷം അഡ്മി‍ഷൻ ന൩ർ‍ കുട്ടികളുടെ പേര് ക്ളാസ്സ്
യു.പി വിഭാഗം
1 2014-15 14918 നന്ദന പി.നായർ 5
2 " 14938 കൃഷ്ണ ശങ്കർ 5
3 " 15906 കഷ്ണാഞ്ജലി ടി.എസ് 6
4 2015-16 16354 ആദിത്യ ടി 5
5 " 16067 ഭഗത് എം.സനിൽ 5
6 " 16265 ശ്രീലക്ഷ്മി എം 6
7 " 14918 നന്ദന പി.നായർ 7
8 " 14938 കൃഷ്ണ ശങ്കർ 7
9 2017-18 16002 ആൽബിൻ വർഗ്ഗീസ് സാബു 5
10 " 15998 നിരഞ്ജന എം.ആർ 5
11 " 16354 ആദിത്യ ടി 7
12 2016-17 16354 ആദിത്യ ടി 6
13 " 16265 ശ്രീലക്ഷ്മി എം 7
14 " 15777 ചന്ദന കെ.എസ് 7
എൽ.പി വിഭാഗം
15 2016-17 16564 ആദി ലക്ഷ്മി കെ.എസ് 1
16 " 16562 ദേവപ്രഭ സി.എസ് 1
17 " 16415 മീനാക്ഷി വിനോദ് 2
18 " 16229 ആബേൽ ആന്റോ 3
19 " 16002 ആൽബിൻ വർഗ്ഗീസ് സാബു 4
20 2017-18 16807 സന മരിയ ബിജു 1
21 " 16782 അനുരാഗ് വി.എം 1
22 " 16607 അശ്വിൻ നായർ 2
23 " 16782 ആദി ലക്ഷ്മി കെ.എസ് 2
24 " 16415 മീനാക്ഷി വിനോദ് 3
25 " 16201 സ്നേഹ ഒ.എസ് 4
26 " 16213 അർജുൻ കെ.രാംദാസ് 4

പ്രൈമറി വിഭാഗം സ്റ്റാഫിന്റെ വിവരങ്ങൾ

ക്രമ ന൩ർ‍ പെൻ നമ്പർ പേര് തസ്തിക ഫോട്ടോ
1 309620 നിഷ മാത്യു യു.പി.എസ് .എ
2 317352 സിമി സി.എൽ യു.പി.എസ് .എ
3 680860 സിമി കെ.എ യു.പി.എസ് .എ
4 790266 ശ്രീദേവി പി യു.പി.എസ് .എ
5 786631 ആൽഫിൻ റാഫേൽ യു.പി.എസ് .എ
6 ലീന പി എൽ യു.പി.എസ് .എ
7 684156 റീന രോസഫ് യു.പി.എസ് .എ
8 317949 മായാ എ.പി യു.പി.എസ് .എ
9 659094 ഷിജി സി.എ യു.പി.എസ് .എ
10 രേഷ്മ കെ എസ് യു.പി.എസ് .എ
11 779987 മിനി എം.ജെ യു.പി.എസ് .എ
12 അലീന യു.പി.എസ് .എ
13 രജനി യു.പി.എസ് .എ
14 309669 ജോളി പി.സി എൽ.പി.എസ് .എ
15 സൗമ്യ ജോർജ് എൽ.പി.എസ് .എ
16 309626 ലൗവ് ലി സി.ഡി എൽ.പി.എസ് .എ
17 309615 മേഴ്സി സി.ഡി എൽ.പി.എസ് .എ
18 309623 ജീന ജോർജ്ജ് എൽ.പി.എസ് .എ
19 309627 ജ്യോതി ജോസ് എൽ.പി.എസ് .എ
20 309639 സിജിത ജോസ് എൽ.പി.എസ് .എ
21 ടോണി തോമസ് എൽ.പി.എസ് .എ
22 309631 ഷൈനി അലക്സ് എൽ.പി.എസ് .എ
23 586842 ലിൻസി ആൻ്റണി എൽ.പി.എസ് .എ
24 309651 പുഷ്പ്പം കെ.വി എൽ.പി.എസ് .എ