"എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.എസ്സ്. മീഞ്ചന്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sabarish (സംവാദം | സംഭാവനകൾ)
No edit summary
NSSHSSMEENCHANDA (സംവാദം | സംഭാവനകൾ)
വരി 58: വരി 58:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
എന്‍.എസ്സ്.എസ്സ്. ആണ്  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 10 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ , ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ സി. ലീലാമ്മ .
എന്‍.എസ്സ്.എസ്സ്. ആണ്  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.
 
ചങ്ങനാശ്ശേരിയില് പെരുന്ന ആസ്ഥാനമായി 1914 - ല് ശ്രീ. മന്നത്തു പത്മനാഭന്റെ നേതൃത്വത്തില് സ്ഥാപിതമായ നായര് സര്‍വ്വീസ്  സ്വസൈറ്റി (എന്‍. എസ്സ്. എസ്സ്. ) കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയ്ക്ക് ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്.  എയിഡഡ് മേഖലയില്  LP,UP,HS,HSS വിഭിഗങ്ങളിലായി 129 ഓളം  സ്ക്കൂളുകള് പ്ര‍വര്‍ത്തിക്കുന്നുണ്ട്. അണ് എയിഡഡ്  മേഖലയില് 6  ഹയര്‍ സെക്കന്ഡറിയും 15 ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂളും ഉണ്ട്.  25 കോളേജുകളും 2 വൊക്കേഷണല്  ഹയര്‍ സെക്കന്ഡറി സ്ക്കൂളും, 4 ടീച്ചേര്ഴ്സ്  ട്രെയിനിങ്ങ് കോളേജുകളും കേരളത്തിന്റെ വിവിധ ജില്ലകളിലുണ്ട്. ഇപ്പോഴത്തെ പ്രസിഡന്റ്  ശ്രീ. പി. വി. നീലകണ്ഠപിളളയും ജനറല് സെക്രട്ടറി ശ്രീ. പി. കെ. നാരായണ  പണിക്കരും അസിസ്റ്റഡ് സെക്രട്ടറി ശ്രീ. സുകുമാരന് നായരും ആണ്.
 
ഹൈസ്കൂള്‍ , ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ ഇപ്പോഴത്തെ പ്രിന്‍സിപ്പാള്‍ ശ്രീമതി സി. ലീലാമ്മ.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==