"എം.എ.ഐ.എച്ച്.എസ് മുരിക്കടി/സ്പോർട്സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 1: | വരി 1: | ||
== സ്പോർട്സ് ക്ലബ്ബ് == | == സ്പോർട്സ് ക്ലബ്ബ് == | ||
'''''കുട്ടികളുടെ കായികപരമായ വികസനത്തിനുതകുന്ന പ്രവർത്തനങ്ങൾ സ്പോർട്സ് ക്ലബ്ബ് സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്. കായികരംഗത്ത് ശ്രദ്ധേയമായ ചില നേട്ടങ്ങൾ ഈ വിദ്യാലയം നടത്തിയിട്ടുണ്ട്. ഈ സ്കൂളിലെ നിരവധി വിദ്യാർത്ഥികൾ ജില്ലാ-സംസ്ഥാന കായികമേളകളിൽ ജേതാക്കളായിട്ടുണ്ട്. ദേശീയ ജൂനിയർ അത് ലറ്റിക് മീറ്റിലെ സ്വർണ്ണമെഡൽ ജേതാവായ ശ്രീ. ഉമ്മൻ തോമസടക്കമുള്ള കായികപ്രതിഭകൾ ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്. എന്നാൽ ഇപ്പോൾ ഒരു കായികാദ്ധ്യാപകന്റെ അഭാവം ഈ സ്കൂളിന്റെ കായികസ്വപ്നങ്ങൾക്ക് തിരച്ചടിയായിട്ടുണ്ട്.''''' |
'''''കുട്ടികളുടെ കായികപരമായ വികസനത്തിനുതകുന്ന പ്രവർത്തനങ്ങൾ സ്പോർട്സ് ക്ലബ്ബ് സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്. കായികരംഗത്ത് ശ്രദ്ധേയമായ ചില നേട്ടങ്ങൾ ഈ വിദ്യാലയം നടത്തിയിട്ടുണ്ട്. ഈ സ്കൂളിലെ നിരവധി വിദ്യാർത്ഥികൾ ജില്ലാ-സംസ്ഥാന കായികമേളകളിൽ ജേതാക്കളായിട്ടുണ്ട്. ദേശീയ ജൂനിയർ അത് ലറ്റിക് മീറ്റിലെ സ്വർണ്ണമെഡൽ ജേതാവായ ശ്രീ. ഉമ്മൻ തോമസടക്കമുള്ള കായികപ്രതിഭകൾ ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്. എന്നാൽ ഇപ്പോൾ ഒരു കായികാദ്ധ്യാപകന്റെ അഭാവം ഈ സ്കൂളിന്റെ കായികസ്വപ്നങ്ങൾക്ക് തിരച്ചടിയായിട്ടുണ്ട്.'''''

=== സ്കൂൾ കായികമേള === | === സ്കൂൾ കായികമേള === | ||
'''''സ്കൂളിലെ അദ്ധ്യാപകരുടെ നേതൃത്വത്തിൽ എല്ലാവർഷവും സ്കൂൾ കായികമേള നടത്തുന്നു. ഇതിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുുന്ന കുട്ടികൾക്ക് വേണ്ട പരിശീലനം നൽകി അവരെ സബ്‌ജില്ലാ ജില്ലാതലങ്ങളിൽ പങ്കെടുപ്പിക്കുന്നു. ഈ സ്കൂളിലെ കുട്ടികൾ ജില്ലാതല ഫുട്ബോൾ ടീമിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.''''' |
'''''സ്കൂളിലെ അദ്ധ്യാപകരുടെ നേതൃത്വത്തിൽ എല്ലാവർഷവും സ്കൂൾ കായികമേള നടത്തുന്നു. ഇതിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുുന്ന കുട്ടികൾക്ക് വേണ്ട പരിശീലനം നൽകി അവരെ സബ്‌ജില്ലാ ജില്ലാതലങ്ങളിൽ പങ്കെടുപ്പിക്കുന്നു. ഈ സ്കൂളിലെ കുട്ടികൾ ജില്ലാതല ഫുട്ബോൾ ടീമിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.'''''

[[പ്രമാണം:30065 120 sports.png|thumb|സ്കൂൾ കായികമേള | center]] | [[പ്രമാണം:30065 120 sports.png|thumb|സ്കൂൾ കായികമേള | center]] | ||
[[പ്രമാണം:30065 121 sports.png|thumb|സ്കൂൾ കായികമേള | right]] | [[പ്രമാണം:30065 121 sports.png|thumb|സ്കൂൾ കായികമേള | right]] |
12:00, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്പോർട്സ് ക്ലബ്ബ്
കുട്ടികളുടെ കായികപരമായ വികസനത്തിനുതകുന്ന പ്രവർത്തനങ്ങൾ സ്പോർട്സ് ക്ലബ്ബ് സ്കൂളിൽ സംഘടിപ്പിക്കാറുണ്ട്. കായികരംഗത്ത് ശ്രദ്ധേയമായ ചില നേട്ടങ്ങൾ ഈ വിദ്യാലയം നടത്തിയിട്ടുണ്ട്. ഈ സ്കൂളിലെ നിരവധി വിദ്യാർത്ഥികൾ ജില്ലാ-സംസ്ഥാന കായികമേളകളിൽ ജേതാക്കളായിട്ടുണ്ട്. ദേശീയ ജൂനിയർ അത് ലറ്റിക് മീറ്റിലെ സ്വർണ്ണമെഡൽ ജേതാവായ ശ്രീ. ഉമ്മൻ തോമസടക്കമുള്ള കായികപ്രതിഭകൾ ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്. എന്നാൽ ഇപ്പോൾ ഒരു കായികാദ്ധ്യാപകന്റെ അഭാവം ഈ സ്കൂളിന്റെ കായികസ്വപ്നങ്ങൾക്ക് തിരച്ചടിയായിട്ടുണ്ട്.
സ്കൂൾ കായികമേള
സ്കൂളിലെ അദ്ധ്യാപകരുടെ നേതൃത്വത്തിൽ എല്ലാവർഷവും സ്കൂൾ കായികമേള നടത്തുന്നു. ഇതിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുുന്ന കുട്ടികൾക്ക് വേണ്ട പരിശീലനം നൽകി അവരെ സബ്‌ജില്ലാ ജില്ലാതലങ്ങളിൽ പങ്കെടുപ്പിക്കുന്നു. ഈ സ്കൂളിലെ കുട്ടികൾ ജില്ലാതല ഫുട്ബോൾ ടീമിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.