"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

CKLatheef (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
CKLatheef (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 22: വരി 22:
|-
|-
|}
|}
കുട്ടികളുടെ കായികശേഷി പരിപോഷിപ്പിക്കുന്നതിനും അവരുടെ കായികമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും ഒരു കളിസ്ഥലവും സ്കൂളിനുണ്ട്. ഇവ ഉപയോഗപ്പെടുത്തി ഫൈവ്സ് മൺസൂൾ ഫുട്ബാൾ മത്സരങ്ങളും സ്കൂൾ തലകായിക മത്സരങ്ങളും നടത്തിവരുന്നു. കായിക പരിശീലനത്തിന് പരിമിതമായ സൌകര്യങ്ങളെ ഉള്ളൂവെങ്കിലും സംസ്ഥാന തലത്തിലടക്കം നേട്ടം കൊയ്യാൻ ഈ സ്കൂളിന് ഇയ്യിടെയായി സാധിക്കുന്നുണ്ട്. നീന്തൽ പരിശീലനത്തിനും അടുത്ത പ്രദേശങ്ങളിലെ കുളങ്ങളെ ഉപയോഗപ്പെടുത്തിയാണ് ഇത് സാധിക്കുന്നത്.
<p style="text-align:justify"> കുട്ടികളുടെ കായികശേഷി പരിപോഷിപ്പിക്കുന്നതിനും അവരുടെ കായികമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും ഒരു കളിസ്ഥലവും സ്കൂളിനുണ്ട്. ഇവ ഉപയോഗപ്പെടുത്തി ഫൈവ്സ് മൺസൂൾ ഫുട്ബാൾ മത്സരങ്ങളും സ്കൂൾ തലകായിക മത്സരങ്ങളും നടത്തിവരുന്നു. കായിക പരിശീലനത്തിന് പരിമിതമായ സൌകര്യങ്ങളെ ഉള്ളൂവെങ്കിലും സംസ്ഥാന തലത്തിലടക്കം നേട്ടം കൊയ്യാൻ ഈ സ്കൂളിന് ഇയ്യിടെയായി സാധിക്കുന്നുണ്ട്. നീന്തൽ പരിശീലനത്തിനും അടുത്ത പ്രദേശങ്ങളിലെ കുളങ്ങളെ ഉപയോഗപ്പെടുത്തിയാണ് ഇത് സാധിക്കുന്നത്. </p>


== ശുദ്ധമായ കുടിവെള്ള സൗകര്യം ==
== ശുദ്ധമായ കുടിവെള്ള സൗകര്യം ==