ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Satheesanmaster (സംവാദം | സംഭാവനകൾ)
No edit summary
Satheesanmaster (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:
സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ, കേരളത്തിലാദ്യമായി ഒരു വിദ്യാലയത്തിൽ , മാപ്പിള കലാ- പഠന -ഗവേഷണ കേന്ദ്രം ആരംഭിക്കുന്നത് പെരിങ്ങോം ഗവ.ഹയർ സെക്കണ്ടറി സ്കൂളിലാണ്.
സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ, കേരളത്തിലാദ്യമായി ഒരു വിദ്യാലയത്തിൽ , മാപ്പിള കലാ- പഠന -ഗവേഷണ കേന്ദ്രം ആരംഭിക്കുന്നത് പെരിങ്ങോം ഗവ.ഹയർ സെക്കണ്ടറി സ്കൂളിലാണ്.
[[പ്രമാണം:13104a8.jpg|300px|thumb|left|GHSS PERINGOME 2018-19]]
[[പ്രമാണം:13104a8.jpg|300px|thumb|left|GHSS PERINGOME 2018-19]]
====സ്കൂൾ വാർഷികവും യാത്രയയപ്പും====
==='''സ്കൂൾ വാർഷികവും യാത്രയയപ്പും'''===
<b>സ്കൂൾ വാർഷികവും യാത്രയയപ്പും 2018 മാർച്ചിൽ നടത്തി.</b>
<b>സ്കൂൾ വാർഷികവും യാത്രയയപ്പും 2018 മാർച്ചിൽ നടത്തി.</b>
[[പ്രമാണം:1310490.jpg|300px|thumb]]
[[പ്രമാണം:1310490.jpg|300px|thumb]]
[[പ്രമാണം:1310491.jpg|300px|thumb]]
[[പ്രമാണം:1310491.jpg|300px|thumb]]
[[പ്രമാണം:1310422.jpg|300px|thumb|left|വാർഡുതല സ്കൂൾ ശുചീകരണ പ്രവർത്തനം (തെളിമ)- സ്കൂളിൽ]]
[[പ്രമാണം:1310422.jpg|300px|thumb|left|വാർഡുതല സ്കൂൾ ശുചീകരണ പ്രവർത്തനം (തെളിമ)- സ്കൂളിൽ]]
====പൂർവ്വ വിദ്യാർത്ഥി സംഗമം====
==='''പൂർവ്വ വിദ്യാർത്ഥി സംഗമം'''===
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ആശയം  ഏറ്റെടുത്തുകൊണ്ട് പെരിങ്ങോം  സ്കൂളിന്റെ ഭൗതികമായ വളർച്ചയ്ക്കം അടിസ്ഥാന സൗകര്യ വികസനത്തിനും പൂർവ്വ വിദ്യാർത്ഥികൾക്ക് പലതും ചെയ്യാൻ കഴിയുമെന്ന തിരിച്ചറിവിൽ നിന്ന്  പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. 2017-18 വർഷത്തിൽ 6 ബാച്ചുകളുടെ  പൂർവ്വ വിദ്യർത്ഥി സംഗമം നടത്തി. 3 ക്ളാസ്സ് മുറികൾ ടൈൽസിട്ടു.

===ശാസ്ത്ര – സാമൂഹ്യ ശാസ്ത്ര – ഗണിത ശാസ്ത്ര  പ്രദർശനം===
==='''ശാസ്ത്ര – സാമൂഹ്യ ശാസ്ത്ര – ഗണിത ശാസ്ത്ര  പ്രദർശനം'''===
ശാസ്ത്ര വിഷയങ്ങളിലും  സാമൂഹ്യ ശാസ്ത്രത്തിലും  ഗണിത ശാസ്ത്രത്തിലും തങ്ങൾ കണ്ടെത്തിയതും ശേഖരിച്ചതുമായ അറിവുകൾ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ തല മേള ഫെബ്രുവരി 14-ന് സംഘടിപ്പിച്ചു.
ശാസ്ത്ര വിഷയങ്ങളിലും  സാമൂഹ്യ ശാസ്ത്രത്തിലും  ഗണിത ശാസ്ത്രത്തിലും തങ്ങൾ കണ്ടെത്തിയതും ശേഖരിച്ചതുമായ അറിവുകൾ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ തല മേള ഫെബ്രുവരി 14-ന് സംഘടിപ്പിച്ചു.
==<font size=5><font color=#00096B> സ്കൂൾ അസംബ്ലി</font size></font color>==
==<font size=5><font color=#00096B> സ്കൂൾ അസംബ്ലി</font size></font color>==

23:06, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മാപ്പിള കലാ- പഠന -ഗവേഷണ കേന്ദ്രം

സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ, കേരളത്തിലാദ്യമായി ഒരു വിദ്യാലയത്തിൽ , മാപ്പിള കലാ- പഠന -ഗവേഷണ കേന്ദ്രം ആരംഭിക്കുന്നത് പെരിങ്ങോം ഗവ.ഹയർ സെക്കണ്ടറി സ്കൂളിലാണ്.

GHSS PERINGOME 2018-19

സ്കൂൾ വാർഷികവും യാത്രയയപ്പും

സ്കൂൾ വാർഷികവും യാത്രയയപ്പും 2018 മാർച്ചിൽ നടത്തി.

വാർഡുതല സ്കൂൾ ശുചീകരണ പ്രവർത്തനം (തെളിമ)- സ്കൂളിൽ

പൂർവ്വ വിദ്യാർത്ഥി സംഗമം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ആശയം ഏറ്റെടുത്തുകൊണ്ട് പെരിങ്ങോം സ്കൂളിന്റെ ഭൗതികമായ വളർച്ചയ്ക്കം അടിസ്ഥാന സൗകര്യ വികസനത്തിനും പൂർവ്വ വിദ്യാർത്ഥികൾക്ക് പലതും ചെയ്യാൻ കഴിയുമെന്ന തിരിച്ചറിവിൽ നിന്ന് പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. 2017-18 വർഷത്തിൽ 6 ബാച്ചുകളുടെ പൂർവ്വ വിദ്യർത്ഥി സംഗമം നടത്തി. 3 ക്ളാസ്സ് മുറികൾ ടൈൽസിട്ടു.

ശാസ്ത്ര – സാമൂഹ്യ ശാസ്ത്ര – ഗണിത ശാസ്ത്ര പ്രദർശനം

ശാസ്ത്ര വിഷയങ്ങളിലും സാമൂഹ്യ ശാസ്ത്രത്തിലും ഗണിത ശാസ്ത്രത്തിലും തങ്ങൾ കണ്ടെത്തിയതും ശേഖരിച്ചതുമായ അറിവുകൾ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ തല മേള ഫെബ്രുവരി 14-ന് സംഘടിപ്പിച്ചു.

സ്കൂൾ അസംബ്ലി

സ്കൂൾ അസംബ്ലി,സ്കൂൾ അച്ചടക്കത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.എല്ലാ കുട്ടികളും യൂണിഫോം ധരിച്ച് വ്യാഴാഴ്ച തോറും അസംബ്ലിയിൽ പങ്കെടുക്കുന്നു.പഠനത്തോടൊപ്പം കുട്ടികളിലെ കഴിവുകൾ വളർത്തുന്നതിനായി അസംബ്ലിയിൽ സംസാരിക്കുന്നതിനുള്ള അവസരങ്ങൾ ഒരുക്കുന്നതാണ് സ്കൂൾ അസംബ്ലി.ഓരോ ആഴ്ചയും ഓരോ ക്ലാസ്സുകാരുടെ നേതൃത്വത്തിൽ നടത്തി വരുന്നു.പ്രതിജ്ഞ,,പത്രവാർത്തകൾ,,ഇന്നത്തെ ചിന്താവിഷയം,പുസ്തക പരിചയം,സാഹിത്യ ക്വിസ്സ് എന്നിവ എല്ലാ അസംബ്ലിയിലും നടത്തി വരുന്നു.

നേർവഴി ,ലൈവ് @ സ്കൂൾ

വിദ്യാർത്ഥി സൗഹൃദ വിദ്യാലയമെന്ന കാഴ്ചപ്പാടോടെ കഴിഞ്ഞവർ‍ഷം തുടക്കം കുറിച്ച രണ്ട് പദ്ധതികളാണ് നേർവഴിയും,ലൈവ് @ സ്കൂളും .കൗമാരപ്രായക്കാരിൽ ആശാസ്യമല്ലാത്ത നിരവധി പ്രവണതകൾ വളർന്നു വരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഈ രണ്ടു പദ്ധതികൾ സ്കൂളിൽ ആരംഭിച്ചിരിക്കുന്നത്. നമ്മുടെ കുട്ടികൾ വരുന്ന വഴികൾ അത്രയ്ക്കു സുരക്ഷിതമാണെന്നു പറയാൻ വയ്യ.പലപലരൂപത്തിൽ ലഹരി മരുന്നിന്റേയും മദ്യത്തിന്റേയും ലൈഗികാതിക്രമങ്ങളുടേയും ഒട്ടനവധി ചതിക്കുഴികൾ അവരുടെ വഴികളിൽ മറഞ്ഞിരിപ്പുണ്ട്. സ്കൂളും പരിസരവും ലഹരി വിമുക്തമാക്കുന്നതോടൊപ്പം കുട്ടികളിൽ ഇവയ്ക്കെതിരെ മനോഭാവവും പ്രതിരോധശീലവും വളർത്തിക്കൊണ്ടുവരേണ്ടതുണ്ട്.സ്കൂൾ പരിസരങ്ങളിലോ കുട്ടികൾ വരുന്ന വഴികളിലോ ഇത്തരം കറുത്ത സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ അക്കാര്യം രഹസ്യമായി വിദ്യാലയാധികൃതരെ അറിയിക്കുന്നതിനുള്ള ഫലപ്രദമായ ഇടപെടൽ പദ്ധതിയായാണ് നേർവഴി വിദ്യാർത്ഥികളുടെ ആശാസ്യമല്ലാത്ത കൂട്ടുകെട്ട്സ്കൂൾ പരിസരങ്ങളിൽ സംശയാസ്പദമായ രീതിയിൽ കണ്ടെത്തുന്ന ചിലരുടെ സാന്നിധ്യം ഇതൊക്കെ അപ്പപ്പോൾ സ്കൂൾ അധികൃതരെ അറ‍ിയിക്കാൻ പൊതുജനങ്ങളും രക്ഷിതാക്കളും ജാഗ്രത കാണിക്കുകയാണെങ്കിൽ ന്മമുടെ കുട്ടികൾക്ക് സുരക്ഷിതവുംസന്തോഷകരവുമായ ഒരു വിദ്യാഭ്യാസ തലം നമുക്കുറപ്പു വരുത്താൻ കഴിയും നേർവഴി പൊതുജന പങ്കാളിത്തത്തോടു കൂടി നടപ്പിലാക്കുന്ന വിദ്യാർത്ഥി സുരക്ഷിതത്വ പരിപാടിയാണ് . ഈ പദ്ധതിക്ക് തുടക്കം കുറിച്ചെങ്കിലും പൂർണ്ണ തോതിൽ പ്രവർത്തന സജ്ജമാക്കുന്നതിൽ അധികം മുന്നേറാൻ കഴിഞ്ഞിട്ടില്ല. സ്കൂളും രക്ഷിതാക്കളും തമ്മിൽ നിരരന്തര സമ്പർക്കം സാധ്യമാക്കുന്ന മറ്റൊരു ശ്രദ്ധേയമായ പരിപാടിയാണ് ലൈവ് അറ്റ് സ്കൂൾ കുട്ടികളുടെ ഹാജർ നില ,പഠന നിലവാരം ,സ്കൂളഅ‍ സംബന്ധമായ അറിയിപ്പുകൾ എന്നിവ രക്ഷിതാക്കളേയും കുട്ടിയുടെ അവധി ,മറ്റ് കാര്യങ്ങൾ രക്ഷിതാക്കൾക്ക് ക്ലാസ്സ് അദ്ധ്യാപകനെയും ദൈനം ദിന അറിയിക്കുന്നതിനുള്ള ഫോണധിഷ്‍ഠിത വിനിമയ സംവിധാനമാണ് ലൈവ് അറ്റ് സ്കൂൾ .രക്ഷിതാക്കൾക്ക് സ്കൂളിൽ നേരിട്ട് വരാതെ തന്നെ തങ്ങളുടെ കുട്ടിയുമായി ബന്ധപ്പെട്ട എല്ലാകാര്യവും അറിയിക്കാനും അറിയാനുമുള്ള സൗകര്യമാണ് ലൈവ് അറ്റ് സ്കൂൾ ഉറപ്പ് നൽകുന്നത്

.