"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/Activities/Result Improvement Committee" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}  
{{PHSchoolFrame/Pages}}  
=Result Improvement Committee=
=Result Improvement Committee=
  വ്യത്യസ്ത പഠന നിലവാരക്കാരത്തിലുള്ള സ്‌കൂളിലെ മുഴുവൻ കുട്ടികളുടെയും അക്കാദമികവും സാമൂഹികവുമായ മികവുകൾക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂളിൽ റിസൾട്ട് ഇമ്പ്രൂവ്മെന്റ് കമ്മിറ്റിക്ക് രൂപം നൽകിയത്. പഠന പിന്നോക്കക്കാരായ വിദ്യാർത്ഥികളെ കൈ പിടിച്ച് ഉയർത്തുന്നതിനായി പ്രത്യേക പാക്കേജിലൂടെ രക്ഷിതാക്കളുടെ കൈത്താങ്ങോടെ പദ്ധതി നടപ്പിലാക്കി. ചൈൽഡ് റൈറ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ഗൈഡൻസ് ക്ലാസ്സുകളും സംഘടിപ്പിച്ചു.
  വ്യത്യസ്ത പഠന നിലവാരക്കാരത്തിലുള്ള സ്‌കൂളിലെ മുഴുവൻ കുട്ടികളുടെയും അക്കാദമികവും സാമൂഹികവുമായ മികവുകൾക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂളിൽ റിസൾട്ട് ഇമ്പ്രൂവ്മെന്റ് കമ്മിറ്റിക്ക് രൂപം നൽകിയത്. കുട്ടികളുടെ ഇപ്പോഴത്തെ പഠന നിലവാരത്തിൽ  നിന്നും ഒരു മാറ്റമാണ് ഈ കമ്മിറ്റിയുടെ കീഴിലുള്ള പ്രവർത്തനങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്. പഠന പിന്നോക്കക്കാരായ വിദ്യാർത്ഥികളെ കൈ പിടിച്ച് ഉയർത്തുന്നതിനായി പ്രത്യേക പാക്കേജിലൂടെ രക്ഷിതാക്കളുടെ കൈത്താങ്ങോടെ പദ്ധതി നടപ്പിലാക്കി. ചൈൽഡ് റൈറ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ഗൈഡൻസ് ക്ലാസ്സുകളും സംഘടിപ്പിച്ചു.
1,332

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/538872" എന്ന താളിൽനിന്ന് ശേഖരിച്ചത്