"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
19015-NEW SCHOOL1.jpeg|thumb|സ്‌കൂൾ കെട്ടിടം | 19015-NEW SCHOOL1.jpeg|thumb|സ്‌കൂൾ കെട്ടിടം | ||
19015-NEW SCHOOL2.jpeg|thumb|സ്‌കൂൾ കെട്ടിടം | 19015-NEW SCHOOL2.jpeg|thumb|സ്‌കൂൾ കെട്ടിടം | ||
19015-School Bus1.resized.JPG|thumb|സ്‌കൂൾ ബസ് | |||
</gallery> | </gallery> |
21:06, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 77 ക്ലാസ് മുറികളുണ്ട്. ( Std. VIII Div. A to Z , Std. IX Div. A to Y, Std X Div. A to Z). ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 32 ക്ലാസ് മുറികളുമുണ്ട്. ( SCIENCE - 4 Batches, HUMANITIES-1 Batch). അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിനു അഞ്ച് ലാബുകളിലുമായി 60 കമ്പ്യൂട്ടറുകളുണ്ട്.എല്ലാ കമ്പ്യട്ടർ ലാബുകളിലും പ്രൊജക്ടർ സ്ഥാപിച്ചിട്ടുണ്ട്.കൂടാതെ ഐ ടി ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 63 ഓളം ക്ലാസ്‌മുറികൾ ഹൈടെക് ക്ലാസ് റൂമുകളായി പ്രവർത്തിച്ചു വരുന്നു. ബാക്കിയുള്ള 14 ക്ലാസ്‌മുറികൾ ഹൈടെക് ക്ലാസ് റൂമുകളായി മാറ്റാൻ ഒരുക്കങ്ങൾ നടന്നു വരുന്നു. 200ഓളം പേർക്ക് ഇരിക്കാവുന്ന രണ്ട് സ്മാർട്ട് ക്ലാസ്സ് റൂമുകൾ ഉണ്ട്.നൂതന പരീക്ഷണങ്ങൾ നടത്താൻ കഴിയുന്ന രീതിയിലുള്ള സയൻസ് ലാബ് വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമാണ്. രക്ഷിതാക്കളുമായി അധ്യാപകർക്ക് സംവദിക്കുന്നതിനുള്ള എസ് എം എസ് സംവിധാനം ഉണ്ട്.പഠനത്തിൽ പിന്നാക്കം നിൽക്കുന്നകുട്ടികൾക്കു പ്രത്യക ക്ലാസ്സുകൾ ഉണ്ട്. സമൂഹത്തിലെ വിവിധ മേഖലകളിലേക്ക് ഇവിടെ നിന്ന് പ്രതിഭാധനരായ ഏറെ വിദ്യാർത്ഥികൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു
കുട്ടികളുടെ യാത്രാസൗകര്യത്തിനായി മാനേജ്മെന്റിന്റെ കീഴിൽ സമീപ പ്രദേശങ്ങളിലേക്ക് ബസ്സ് സർവ്വീസ് നടത്തുന്നുണ്ട്.
-
Hi-tech Inauguration
-
School
-
സ്‌കൂൾ കെട്ടിടം
-
സ്‌കൂൾ കെട്ടിടം
-
സ്‌കൂൾ ബസ്