"ജി.എച്ച്.എസ്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ/2015-16-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|G.H.S.S.Areacode}}
{{prettyurl|G.H.S.S.Areacode}}
<div style="background-color:#f8f9fa>
{{PHSSchoolFrame/Pages}}
<div style="background-color:#FEFEFE>


==റവന്യു ജില്ലാ കലോത്സവം==
==റവന്യു ജില്ലാ കലോത്സവം==

13:02, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

റവന്യു ജില്ലാ കലോത്സവം

ജില്ലാ റവന്യൂ ജില്ലാകലോത്സവം 2015-16 സ്കൂളിൽ വെച്ച് നടന്നു. ജില്ല മുഴുവൻ അരീക്കോട്ടേക്ക് ഒഴുകിയെത്തിയപ്പോൾ അക്ഷരാർത്ഥത്തിൽ ഇതൊരു ഉത്സവ പറമ്പായി' നാട്ടുകാർ നെഞ്ചേറ്റിയ മേള5 ദിവസം അരീക്കോടിന് കണ്ണിമയ്ക്കാതെ കാണാനുള്ള വക നൽകി. ഏറനാടിന്റെ എം.എൽ. എ ..പി.കെ.ബഷീർ സാഹിബിന്റെയും വിദ്യാഭ്യസ ഉപഡയരക്ടർ പി.സഫറുള്ളയുടെയും പ്രത്യേക താൽപര്യപ്രകാരമാണ് മേള ചരിത്രത്തിലാദ്യമായി ഉഗ്ര പുരത്തെത്തുന്നത്. ജനപങ്കാളിത്തം കൊണ്ടും അതിഥ്യമര്യാദകൊണ്ടും ഭൗതികസൗകര്യങ്ങൾ കൊണ്ടും ഈ കലാമാമാങ്കം ശ്രദ്ധേയമായി എന്ന് രേഖപ്പെടുത്തുന്ന. ഒറ്റ ക്യാമ്പസിൽ 10 പ്രധാന വേദി ഒരുക്കാൻ കഴിഞ്ഞത് കലാപ്രതിഭകൾക്കും രക്ഷിതാക്കൾക്കുംകലാസ്വാദകർക്കും ഏറെ തുണയായി.ക്ലബുകൾ, സന്നദ്ധ സംഘടനകൾ പൊലീസ്, ഫയർഫോഴ്സ് രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ, കുടുംബശ്രീ, സ്കൗട്ട് & ഗൈഡ്, NCC ,Spc, പൂർവ വിദ്യാർത്ഥികൾ പിറ്റി.എ,എസ്.എം.സി എന്നിവർ ഏറ്റെടുത്ത അച്ചടക്കം, ഗതാഗത നിയന്ത്രണം ,ആരോഗ്യ പ്രവർത്തനം എന്നിവ മേളയെ കുറ്റമറ്റതാക്കി.ഒത്തിണക്കം സ്മരണിക 2015-16 ഇതിന്റെ നേർകാഴ്ചകളാണ്

കലോത്സവം
കലോത്സവം
കലോത്സവം
കലോത്സവം