ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
No edit summary
വരി 11: വരി 11:
<div style:"text-align:justify;"><font size=4>2000ആണ്ടാകുമ്പോഴേക്കും സംസ്ഥാനത്തെ സ്വകാര്യ വിദ്യാലയങ്ങളുടെ ആധിക്യം മൂലം പൊതുവിദ്യാലയ സംരക്ഷണത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ പ്രീപ്രൈമറികൾ ലഭിക്കുകയുണ്ടായി.ഇതിൻറെ ഭാഗമായി ഈ വിദ്യാലയത്തിന്റെ ഉയർച്ചയിലും,താഴ്ചയിലും നെടുംതൂണുകൾ ആയിരുന്ന അധ്യാപക രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ 2004 ജൂണിൽ ഒരു പ്രീ പ്രൈമറി അന്നത്തെ എംഎൽഎ ശ്രീ അച്ചുതൻ അവർകൾ ഉദ്ഘാടനം ചെയ്തു.15 കുട്ടികളും ഒരു ടീച്ചറുമായി തുടങ്ങിയ പ്രീപ്രൈമറി ഇപ്പോൾ 75 കുട്ടികളും 2 ടീച്ചർമാരും ഒരു ആയയും ഉണ്ട്.അങ്ങനെ -2 മുതൽ +2 വരെ ഒരു മതിൽ കെട്ടിനുള്ളിലായാണ് ഈ വിദ്യാലയം നിലകൊള്ളുന്നത്.

          2014 ജൂണിൽ 15 കുട്ടികളുമായി തുടങ്ങിയതാണ് നമ്മുടെ ജി വി എൽ പി സ്കൂളിലെ പ്രീപ്രൈമറി.ആദ്യകാലഘട്ടങ്ങളിൽ ടെക്സ്റ്റ് ബുക്ക് ഇല്ലാതെ കളിവണ്ടി എന്ന കൈ പുസ്തകത്തിൻറെ സഹായത്തോടെ കഥയും കളിയിലൂടെ കുറെ കാര്യവും എന്ന നിലയിൽ ആരംഭിച്ചു.എല്ലാവർഷവും വില ആഘോഷങ്ങളിലെയും പ്രധാന ആകർഷണം ഈ കുരുന്നുകളുടെ പാട്ടും,ഡാൻസും,നാടകവും പ്രഛന്ന വേഷവും ആയിരുന്നു.ഇതിലൂടെ കുരുന്നുകളുടെ കലാവാസന വളർത്തുവാനും സഭാകമ്പം ഉണ്ടാക്കുവാനും കഴിഞ്ഞു.സ്കൂൾ കായികമേളയിൽ ഇവർക്ക് ഓട്ടം,തവളച്ചാട്ടം,പൊട്ടേറ്റോറൈസ്,ലെമൺ സ്പൂൺ എന്നിവ നടത്തി കുട്ടികളുടെ കായികശേഷി കണ്ടെത്തുമായിരുന്നു. രണ്ടുതവണ നമ്മുടെ സ്കൂളിൽ നിന്നും ജില്ല പ്രീ പ്രൈമറി കലോത്സവത്തില് പങ്കെടുത്തു.അതിൽ ഒരു വർഷം കലാതിലകവും,കലാപ്രതിഭയും നമ്മുടെ സ്കൂളിനായിരുന്നു.

              2006 ൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചതിനെ അടിസ്ഥാനത്തിൽ  2ടീച്ചറും ഒരു ആയയും നിയമിക്കപ്പെട്ടു. ആ വർഷത്തെ തന്നെ പി ടി എ ഇടപെടലിന്റെ ഭാഗമായി ഒരു ടെക്സ്റ്റ് ബുക്ക് ഏർപ്പെടുത്തി.പലരുടെയും സംഭാവനകൾ കൊണ്ട് പ്രീപ്രൈമറി നല്ല രീതിയിൽ നടത്താൻ കഴിഞ്ഞു.ഇവയെല്ലാം തന്നെ ഓരോ വർഷവും വരുന്ന കുരുന്നുകളുടെ സമഗ്രമായ വികസനത്തിനും,അവരുടെ കലാ കായിക ശേഷി കണ്ടെത്തുന്നതിനും പുരോഗതിക്കും പൂർണ്ണമായും ഉപകരിക്കുന്നു.പ്രീ പ്രൈമറി യിലെ ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിൽ ആദ്യകാലങ്ങളിലെ പിടിഎക്കാരുടെ പങ്ക് അഭിനന്ദനാർഹമാണ്.  

           പ്രീപ്രൈമറി തുടങ്ങിവച്ച എച്ച് എം ശ്രീ തോമസ് മാസ്റ്ററും പിന്നീട് എച്ച് എം ആയിരുന്ന അംബിക ടീച്ചറും കുട്ടികൾക്കായി ഫാനുകൾ സംഭാവന ചെയ്തു.ആ വർഷങ്ങളിലെ പിടിഎ പ്രസിഡണ്ട് മാരായ ശ്രീ ബിനേശ് ബിൽഡിങ് ബ്ലോക്ക്സും, ശ്രീ പ്രദീപ് ക്ലാസ് റൂം ടൈലും, ടീച്ചർമാർ കുട്ടികൾക്ക് ആവശ്യമായ ടേബിളും സംഭാവന ചെയ്തു. ഫർണിച്ചറും അലമാരയും ഡസ്കുകളും ലഭിച്ച ഫണ്ട് കൊണ്ട് വാങ്ങി. ആറുമുഖൻ എന്ന് രക്ഷിതാവ് കുട്ടികൾക്ക് കളിക്കാൻ മരക്കുതിര താറാവ് സൈക്കിൾ ബോളുകൾ എന്നീ കളിക്കോപ്പുകൾ.സംഭാവന ചെയ്തു.കൂടാതെ ടോയ്സ് ഗ്രാൻഡിൽ നിന്നും കാറുകൾ, ബൈസൈക്കിൾ, ഉരുതൽ, ചെറു കളിപ്പാട്ടങ്ങൾ എന്നിവ വാങ്ങി. രക്ഷിതാക്കളുടെ സഹായത്തോടെ ക്ലാസ്സ് റൂം ഭിത്തികളിൽ ചിത്രങ്ങൾ വരച്ച് ക്ലാസ് റൂം കൗതുകരമാക്കാൻ കഴിഞ്ഞു. ഇവയെല്ലാം തന്നെ ഓരോ വർഷവും വരുന്ന കുരുന്നുകളുടെ സമഗ്രമായ വികസനത്തിനും,അവരുടെ കലാ കായിക ശേഷി കണ്ടെത്തുന്നതിനും പുരോഗതിക്കും പൂർണ്ണമായും ഉപകരിക്കുന്നു.പ്രീ പ്രൈമറി യിലെ ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിൽ ആദ്യകാലങ്ങളിലെ പിടിഎക്കാരുടെ പങ്ക് അഭിനന്ദനാർഹമാണ്.</font></div>

വരി 27: വരി 27:

[[ചിത്രം:21302-ppwall4.jpg|thumb|250px|center]]

===<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=5>'''അധ്യാപക രക്ഷാകർതൃ സമിതി'''</font></div>===  

00:46, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രൈമറി

ആമുഖം

പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലമായിരുന്നതിനാൽ അവരുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനായാണ് കൊച്ചി രാജാവ് ഈ വിദ്യാലയം ആരംഭിച്ചു.ഇത് ഹൈസ്കൂളിൽ നിന്നും വേർപെടുത്തി പ്രത്യേക സ്കൂളായി പ്രവർത്തിച്ചു തുടങ്ങിയത് 1961-ൽ ആണ്.1966-ൽ സെഷണൽ സമ്പ്രദായം നിലവിൽ വരികയും 1991-ൽ അത് അവസാനിക്കുകയും ചെയ്തു. രണ്ടു പ്രീ-പ്രൈ മറി ക്ലാസ്സും രണ്ടു ഡിവിഷൻ വീതമുള്ള മലയാളം മീഡിയം ക്ലാസ്സുകളും ഓരോ ഡിവിഷൻ വീതമുള്ള തമിഴ് മീഡിയം ക്ലാസ്സുകളും ഇവിടെ പ്രവർത്തിക്കുന്നു.പ്രീ-പ്രൈമറിയിൽ 2 ഉം മലയാള മീഡിയത്തിൽ 8 ഉം,തമിഴ് മീഡിയത്തിൽ 4-ഉം അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിച്ചു വരുന്നു.

പ്രീപ്രൈമറി

2000ആണ്ടാകുമ്പോഴേക്കും സംസ്ഥാനത്തെ സ്വകാര്യ വിദ്യാലയങ്ങളുടെ ആധിക്യം മൂലം പൊതുവിദ്യാലയ സംരക്ഷണത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ പ്രീപ്രൈമറികൾ ലഭിക്കുകയുണ്ടായി.ഇതിൻറെ ഭാഗമായി ഈ വിദ്യാലയത്തിന്റെ ഉയർച്ചയിലും,താഴ്ചയിലും നെടുംതൂണുകൾ ആയിരുന്ന അധ്യാപക രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ 2004 ജൂണിൽ ഒരു പ്രീ പ്രൈമറി അന്നത്തെ എംഎൽഎ ശ്രീ അച്ചുതൻ അവർകൾ ഉദ്ഘാടനം ചെയ്തു.15 കുട്ടികളും ഒരു ടീച്ചറുമായി തുടങ്ങിയ പ്രീപ്രൈമറി ഇപ്പോൾ 75 കുട്ടികളും 2 ടീച്ചർമാരും ഒരു ആയയും ഉണ്ട്.അങ്ങനെ -2 മുതൽ +2 വരെ ഒരു മതിൽ കെട്ടിനുള്ളിലായാണ് ഈ വിദ്യാലയം നിലകൊള്ളുന്നത്.

2014 ജൂണിൽ 15 കുട്ടികളുമായി തുടങ്ങിയതാണ് നമ്മുടെ ജി വി എൽ പി സ്കൂളിലെ പ്രീപ്രൈമറി.ആദ്യകാലഘട്ടങ്ങളിൽ ടെക്സ്റ്റ് ബുക്ക് ഇല്ലാതെ കളിവണ്ടി എന്ന കൈ പുസ്തകത്തിൻറെ സഹായത്തോടെ കഥയും കളിയിലൂടെ കുറെ കാര്യവും എന്ന നിലയിൽ ആരംഭിച്ചു.എല്ലാവർഷവും വില ആഘോഷങ്ങളിലെയും പ്രധാന ആകർഷണം ഈ കുരുന്നുകളുടെ പാട്ടും,ഡാൻസും,നാടകവും പ്രഛന്ന വേഷവും ആയിരുന്നു.ഇതിലൂടെ കുരുന്നുകളുടെ കലാവാസന വളർത്തുവാനും സഭാകമ്പം ഉണ്ടാക്കുവാനും കഴിഞ്ഞു.സ്കൂൾ കായികമേളയിൽ ഇവർക്ക് ഓട്ടം,തവളച്ചാട്ടം,പൊട്ടേറ്റോറൈസ്,ലെമൺ സ്പൂൺ എന്നിവ നടത്തി കുട്ടികളുടെ കായികശേഷി കണ്ടെത്തുമായിരുന്നു. രണ്ടുതവണ നമ്മുടെ സ്കൂളിൽ നിന്നും ജില്ല പ്രീ പ്രൈമറി കലോത്സവത്തില് പങ്കെടുത്തു.അതിൽ ഒരു വർഷം കലാതിലകവും,കലാപ്രതിഭയും നമ്മുടെ സ്കൂളിനായിരുന്നു.

2006 ൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചതിനെ അടിസ്ഥാനത്തിൽ 2ടീച്ചറും ഒരു ആയയും നിയമിക്കപ്പെട്ടു. ആ വർഷത്തെ തന്നെ പി ടി എ ഇടപെടലിന്റെ ഭാഗമായി ഒരു ടെക്സ്റ്റ് ബുക്ക് ഏർപ്പെടുത്തി.പലരുടെയും സംഭാവനകൾ കൊണ്ട് പ്രീപ്രൈമറി നല്ല രീതിയിൽ നടത്താൻ കഴിഞ്ഞു.ഇവയെല്ലാം തന്നെ ഓരോ വർഷവും വരുന്ന കുരുന്നുകളുടെ സമഗ്രമായ വികസനത്തിനും,അവരുടെ കലാ കായിക ശേഷി കണ്ടെത്തുന്നതിനും പുരോഗതിക്കും പൂർണ്ണമായും ഉപകരിക്കുന്നു.പ്രീ പ്രൈമറി യിലെ ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിൽ ആദ്യകാലങ്ങളിലെ പിടിഎക്കാരുടെ പങ്ക് അഭിനന്ദനാർഹമാണ്.

പ്രീപ്രൈമറി തുടങ്ങിവച്ച എച്ച് എം ശ്രീ തോമസ് മാസ്റ്ററും പിന്നീട് എച്ച് എം ആയിരുന്ന അംബിക ടീച്ചറും കുട്ടികൾക്കായി ഫാനുകൾ സംഭാവന ചെയ്തു.ആ വർഷങ്ങളിലെ പിടിഎ പ്രസിഡണ്ട് മാരായ ശ്രീ ബിനേശ് ബിൽഡിങ് ബ്ലോക്ക്സും, ശ്രീ പ്രദീപ് ക്ലാസ് റൂം ടൈലും, ടീച്ചർമാർ കുട്ടികൾക്ക് ആവശ്യമായ ടേബിളും സംഭാവന ചെയ്തു. ഫർണിച്ചറും അലമാരയും ഡസ്കുകളും ലഭിച്ച ഫണ്ട് കൊണ്ട് വാങ്ങി. ആറുമുഖൻ എന്ന് രക്ഷിതാവ് കുട്ടികൾക്ക് കളിക്കാൻ മരക്കുതിര താറാവ് സൈക്കിൾ ബോളുകൾ എന്നീ കളിക്കോപ്പുകൾ.സംഭാവന ചെയ്തു.കൂടാതെ ടോയ്സ് ഗ്രാൻഡിൽ നിന്നും കാറുകൾ, ബൈസൈക്കിൾ, ഉരുതൽ, ചെറു കളിപ്പാട്ടങ്ങൾ എന്നിവ വാങ്ങി. രക്ഷിതാക്കളുടെ സഹായത്തോടെ ക്ലാസ്സ് റൂം ഭിത്തികളിൽ ചിത്രങ്ങൾ വരച്ച് ക്ലാസ് റൂം കൗതുകരമാക്കാൻ കഴിഞ്ഞു. ഇവയെല്ലാം തന്നെ ഓരോ വർഷവും വരുന്ന കുരുന്നുകളുടെ സമഗ്രമായ വികസനത്തിനും,അവരുടെ കലാ കായിക ശേഷി കണ്ടെത്തുന്നതിനും പുരോഗതിക്കും പൂർണ്ണമായും ഉപകരിക്കുന്നു.പ്രീ പ്രൈമറി യിലെ ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിൽ ആദ്യകാലങ്ങളിലെ പിടിഎക്കാരുടെ പങ്ക് അഭിനന്ദനാർഹമാണ്.

അധ്യാപക രക്ഷാകർതൃ സമിതി

ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് അധ്യാപക രക്ഷാകർതൃ സമിതി അനിവാര്യമാണ്.ഈ വിദ്യാലയത്തിലെ പിടിഎ അക്കാദമികവും ഭൗതികവുമായ എല്ലാ രംഗങ്ങളിലും വളരെ സജീവമാണ്.സ്ക്കൂളിന്റെ ഓരോ ചുവടുവെയ്പിലും അവരുടെ എല്ലാ പിന്തുണയും ലഭിക്കാറുണ്ട്. പി.ടി.എയുടെ സഹകരണത്തോടെ പഠനോപകരണങ്ങൾ,ബഞ്ച്,ഡസ്ക് എന്നിവ നമ്മുടെ സ്കൂളിന് ലഭിച്ചിട്ടുണ്ട്.വിദ്യാലയത്തിലെ കലാകായിക പ്രവർത്തനങ്ങളിൽ പി.ടി.എയുടെ പങ്ക് മികച്ചതാണ്. ഇപ്പോഴത്തെ പി.ടി.എ പ്രസിഡണ്ട് ശ്രീ.രഞ്ജിത്ത് കെ.പി,വൈസ് പ്രസിഡണ്ട് ശ്രീ സ്വാമിനാഥൻ,മറ്റു എക്സിക്യൂട്ടിവ് അംഗങ്ങൾ ശ്രീ മോഹൻദാസ്,ശ്രീമതി ഷീബ,ശ്രീ ശ്രീജിത്ത്, ശ്രീമതി ഹീര,ശ്രീ വൈവസുധമനു,ശ്രീ സുഗതൻ,ശ്രീ കുമാർ,ശ്രീമതി സുനിത എന്നിവർ. പഠനയാത്രകളിൽ പി.ടി.എ എല്ലാവിധ സഹകരണവുമായി മുന്നിൽത്തന്നെയുണ്ടാവും.പി.ടി.എയുടെ സഹകരണത്തോടെയാണ് പുതിയതായി കെട്ടിടം നിർമ്മിച്ചത്.എം.എൽ.എയുമായി നിരന്തരം ആവശ്യപ്പെട്ടതനുസരിച്ചാണ് ഇത് അനുവദിച്ചത്.

വെക്കേഷൻ സമയത്ത് യോഗ ക്ലാസുകൾ, അബാക്കസ് എന്നിവ പിടിഎ കുട്ടികൾക്കായി സംഘടിപ്പിക്കാറുണ്ട്. സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾക്ക് ഫണ്ട് ശേഖരിക്കുന്നതിന് പിടിഎ മുമ്പിൽ തന്നെയുണ്ട്. ഇത്തരമൊരു നല്ല പിടിഎയുടെ സഹകരണത്തോടെയും പിന്തുണയോടെയും സ്കൂൾ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുകൊണ്ടിരിക്കുന്നു.