"തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 14: | വരി 14: | ||
* പഠന പ്രോജക്ട് പ്രവർത്തനങ്ങൾക്കുള്ള മേഖലകൾ കണ്ടെത്തി. ഗവേഷണപ്രവർത്തനങ്ങൾ ചെയ്യാനുള്ള താല്പര്യം വിദ്യാർഥികളിൽ വളർത്തിയെടുക്കുക.
| * പഠന പ്രോജക്ട് പ്രവർത്തനങ്ങൾക്കുള്ള മേഖലകൾ കണ്ടെത്തി. ഗവേഷണപ്രവർത്തനങ്ങൾ ചെയ്യാനുള്ള താല്പര്യം വിദ്യാർഥികളിൽ വളർത്തിയെടുക്കുക.

2018-19 ലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ< | 2018-19 ലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

1 | {| class="wikitable" | ||
2 | |- | ||
3 | ! Sl No !! Name of Student | ||
4 | |- | ||
5 | |1 || ABHINA. V | ||
6 | |- | ||
7 | |2 || SREELAKSHMI T M | ||
8 | |- | ||
9 | |3 || ABHIJITH S VINOD | ||
10 | |- | ||
11 | |4 || ANULAYA. M | ||
12 | |- | ||
13 | |5 || HIBA FATHIMA. K.P | ||
14 | |- | ||
15 | |6 || ABHINAND. K | ||
16 | |- | ||
17 | |7 || GOUTHAM G M | ||
18 | |- | ||
19 | |8 || HAMRAZ MUHAMMED | ||
20 | |- | ||
21 | |9 || ABHIJITH. M.K | ||
22 | |- | ||
23 | |10 || SANJAY. S | ||
24 | |- | ||
25 | |11 || NIVED. A S | ||
26 | |- | ||
27 | |12 || DIPINRAJ. C.K | ||
28 | |- | ||
29 | |13 || FATHIMA LULUH | ||
30 | |- | ||
31 | |14 || MUHAMMED ANZAL. A | ||
32 | |- | ||
33 | |15 || NARMIDHIL KAREEM | ||
34 | |- | ||
35 | |16 || SHAGIN DEEPU. P.B | ||
36 | |- | ||
37 | |17 || RIYA MIRZA | ||
38 | |- | ||
39 | |18 || HARIPRASAD P R | ||
40 | |- | ||
|19 || ARSHA CHANDRAN | |||

|20 || ABHAY RAJ. P.P | |||

|21 || ASWATHI. M.K | |||

|22 || ADITH KRISHNAN | |||

|23 || SHERARA. R | |||

|24 || SREE NANDANA. A S | |||

|25 || VISHNU. K.M | |||

|26 || ARJUN. N.P | |||

|27 || HRUTHUL. J.S | |||

|28 || NAVADEV. M.V | |||

|29 || SWATHI SUDHAKAR | |||

|30 || MEHJABIN. T V | |||

|31 || ABDUL HADI | |||

|32 || FATHIMA NIHA. N | |||

|33 || SALMAN THAYYIL | |||

|34 || SIYAN UL HAQ | |||

|35 || AYSHA FIDHA | |||

|36 || FATHIMA SANA. K | |||

|37 || WAFA SIDHIQUE | |||

|38 || SANID SAKKEER | |||

|39 || AHAMMED FAHIL | |||

|40 || AYSHA HANEENA. K |
21:34, 6 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐ ടി കൂട്ടായ്‌മ
പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങൾ ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി വിദ്യാലയങ്ങളുടെ പരിപാലനവും ഹൈടെക്ക് ഉപകരണങ്ങളുടെ സംരക്ഷണവും ലക്ഷ്യമാക്കി കൈറ്റ് ആസൂത്രണം ചെയ്യുന്ന പുതിയ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്‌സ് . സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു വിഭാഗം വിദ്യാർഥികളെ സ്കൂളുകളിൽ തന്നെ കണ്ടത്തി അവർക്ക് ആവശ്യമായ പരിശീലനവും പ്രോൽസാഹനവും നൽകി അവരെ സജ്ജരാക്കുക ആണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത് . 2018 ജനുവരി 22ന് ബഹു കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ഈ പ്രോജക്ടിൽ കൊയിലാണ്ടി ഉപജില്ലയിലെ ആറ് സ്കൂളുകൾക്ക് യൂണിറ്റ് അനുവദിക്കുകയുണ്ടായി.
തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിൽ 40 അംഗങ്ങൾ ഉള്ള യൂണിറ്റാണ് രൂപീകരിച്ചത്
ലക്ഷ്യങ്ങൾ
- വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക. സാങ്കേതിക വിദ്യയും സോഫ്റ്റ്വെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും അവരിൽ സൃഷ്ടിച്ചെടുക്കുക.
- വിവരവിനിമയ വിദ്യാസങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്ത മാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഒരുക്കുക. അവ നിർമിക്കപ്പെട്ടതിന്റെ അടിസ്ഥാന ആശയങ്ങളും അവയുടെ പ്രവർത്തനപദ്ധതിയുടെ യുക്തിയും ഘടനയും പരിചയപ്പെടുത്തുക.
- വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർഥികളെ പങ്കാളികളാക്കുക. വിദ്യാലയത്തിലെ സാങ്കേതികവിദ്യാധിഷ്ഠിത പഠനപ്രവർത്തനങ്ങളുടെ മികവ് കൂട്ടക, ഉപകരണങ്ങൾക്ക് ഉണ്ടായേക്കാവുന്ന ചെറിയ സാങ്കേതികപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിദ്യാർത്ഥികളുടെ സഹകരണം ഉറപ്പാക്കുക.
- സുരക്ഷിതവും യുക്തവും മാന്യവുമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർഥികളെ ബോധവാന്മാരാക്കുകയും ഇതുമായി ബന്ധപ്പെട്ട പ്രചാരണപരിപാടി കളിൽ നേതൃപരമായ പങ്കാളിത്തം വഹിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുക.
- ഭാഷാകമ്പ്യൂട്ടിങ്ങിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാ ന്മാരാക്കുകയും വിവിധ ഭാഷാകമ്പ്യൂട്ടിങ് പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താനുള്ള അവസരം അവർക്ക് ലഭ്യമാക്കുകയും ചെയ്യുക.
- സംഘപഠനത്തിന്റെയും സഹവർത്തിതപഠനത്തിന്റെയും അനുഭവങ്ങൾ കുട്ടികൾക്കു പ്രദാനം ചെയ്യുക. പഠന പ്രക്രിയയിൽ ഉപയോഗിക്കാവുന്ന ഡിജിറ്റൽ ഉത്പന്നങ്ങൾ നിർമിക്കുക. കൂട്ടായ്മയിലൂടെയുള്ള പ്രവർത്ത നത്തിലൂടെ നേതൃപാടവവും, സഹകരണമനോഭാവവും വളർത്തുക.
- പുതുതലമുറ സാങ്കേതിക ഉപകരണങ്ങൾ പരിചയപ്പെടാനും അവ ഉപയോഗിച്ച് വിവിധ നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാ നുമുള്ള അവസരം വിദ്യാർഥികൾക്ക് ലഭ്യമാക്കുക. വിവരവിനിമയ സാങ്കേതികവിദ്യയുടെ നവീന മേഖലകൾ പരിചയപ്പെടാൻ കുട്ടികൾക്ക് അവസരമൊരുക്കുക.
- പഠന പ്രോജക്ട് പ്രവർത്തനങ്ങൾക്കുള്ള മേഖലകൾ കണ്ടെത്തി. ഗവേഷണപ്രവർത്തനങ്ങൾ ചെയ്യാനുള്ള താല്പര്യം വിദ്യാർഥികളിൽ വളർത്തിയെടുക്കുക.
2018-19 ലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
Sl No | Name of Student |

1 | ABHINA. V |
2 | SREELAKSHMI T M |
3 | ABHIJITH S VINOD |
4 | ANULAYA. M |
5 | HIBA FATHIMA. K.P |
6 | ABHINAND. K |
7 | GOUTHAM G M |
8 | HAMRAZ MUHAMMED |
9 | ABHIJITH. M.K |
10 | SANJAY. S |
11 | NIVED. A S |
12 | DIPINRAJ. C.K |
13 | FATHIMA LULUH |
14 | MUHAMMED ANZAL. A |
15 | NARMIDHIL KAREEM |
16 | SHAGIN DEEPU. P.B |
17 | RIYA MIRZA |
18 | HARIPRASAD P R |
19 | ARSHA CHANDRAN |
20 | ABHAY RAJ. P.P |
21 | ASWATHI. M.K |
22 | ADITH KRISHNAN |
23 | SHERARA. R |
24 | SREE NANDANA. A S |
25 | VISHNU. K.M |
26 | ARJUN. N.P |
27 | HRUTHUL. J.S |
28 | NAVADEV. M.V |
29 | SWATHI SUDHAKAR |
30 | MEHJABIN. T V |
31 | ABDUL HADI |
32 | FATHIMA NIHA. N |
33 | SALMAN THAYYIL |
34 | SIYAN UL HAQ |
35 | AYSHA FIDHA |
36 | FATHIMA SANA. K |
37 | WAFA SIDHIQUE |
38 | SANID SAKKEER |
39 | AHAMMED FAHIL |
40 | AYSHA HANEENA. K |