"പി.എം.എസ്.എ.പി.ടി.എസ് വി.എച്ച്.എസ്.എസ് കൈക്കോട്ടുകടവ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
2017 സംസ്ഥാന വ്യാപകമായി ലിറ്റിൽകൈറ്റസ് എെ ടി ക്ലബ് ഉദ്ഘാടനം ചെയ്തത്.കൈക്കോട്ട്കടവ് സ്ക്കൂളിലും അതേ സമയം രൂപീകരിക്കപ്പെട്ടു.ഹൈടെക് സ്ക്കൂൾ നടപ്പിലാക്കിയതിനാൽ ലിറ്റിൽകൈറ്റസ് എെ ടി ക്ലബിന് വളരെ പ്രാധാന്യം ഉണ്ടായി. | 2017 സംസ്ഥാന വ്യാപകമായി ലിറ്റിൽകൈറ്റസ് എെ ടി ക്ലബ് ഉദ്ഘാടനം ചെയ്തത്.കൈക്കോട്ട്കടവ് സ്ക്കൂളിലും അതേ സമയം രൂപീകരിക്കപ്പെട്ടു.ഹൈടെക് സ്ക്കൂൾ നടപ്പിലാക്കിയതിനാൽ ലിറ്റിൽകൈറ്റസ് എെ ടി ക്ലബിന് വളരെ പ്രാധാന്യം ഉണ്ടായി. സ്ക്കൂളിലെ ഹൈടെക് ഉപകരണങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സ്ക്കൂളിനും ഏറെ പ്രയോജനപ്രദമായ പല കാര്യങ്ങളും കുട്ടികൾ ചെയ്യാൻ തുടങ്ങി. ആദ്യ വർഷം 22 അംഗങ്ങളും പിന്നീട് 17 അംഗങ്ങളം ക്ലബിൽ അംഗങ്ങളായി. നിലവിൽ 39 അംഗങ്ങളാണ് കൈക്കോട്ട്കടവ് സ്ക്കൂളിലെ ലിറ്റിൽകൈറ്റസ് എെ ടി ക്ലബിൽ ഉളളത്. | ||
/home/keltron/Desktop/camp2.jpeg | /home/keltron/Desktop/camp2.jpeg | ||
/ | <gallery> | ||
Example.jpg|Caption1 | |||
Example.jpg|Caption2 | |||
</gallery> |
16:25, 6 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
2017 സംസ്ഥാന വ്യാപകമായി ലിറ്റിൽകൈറ്റസ് എെ ടി ക്ലബ് ഉദ്ഘാടനം ചെയ്തത്.കൈക്കോട്ട്കടവ് സ്ക്കൂളിലും അതേ സമയം രൂപീകരിക്കപ്പെട്ടു.ഹൈടെക് സ്ക്കൂൾ നടപ്പിലാക്കിയതിനാൽ ലിറ്റിൽകൈറ്റസ് എെ ടി ക്ലബിന് വളരെ പ്രാധാന്യം ഉണ്ടായി. സ്ക്കൂളിലെ ഹൈടെക് ഉപകരണങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സ്ക്കൂളിനും ഏറെ പ്രയോജനപ്രദമായ പല കാര്യങ്ങളും കുട്ടികൾ ചെയ്യാൻ തുടങ്ങി. ആദ്യ വർഷം 22 അംഗങ്ങളും പിന്നീട് 17 അംഗങ്ങളം ക്ലബിൽ അംഗങ്ങളായി. നിലവിൽ 39 അംഗങ്ങളാണ് കൈക്കോട്ട്കടവ് സ്ക്കൂളിലെ ലിറ്റിൽകൈറ്റസ് എെ ടി ക്ലബിൽ ഉളളത്. /home/keltron/Desktop/camp2.jpeg
-
Caption1
-
Caption2