"ഗവ. വി എച്ച് എസ് എസ് വെളളാർമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GVHSS VELLARMALA (സംവാദം | സംഭാവനകൾ)
Sreejithkoiloth (Talk) ചെയ്ത 40250 എന്ന തിരുത്തല്‍ നീക്കം ചെയ്യുന്നു
GVHSS VELLARMALA (സംവാദം | സംഭാവനകൾ)
No edit summary
വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1958 ജൂലൈ 1ന് ഏകാധ്യാപക വിദ്യാലയമായിഅട്ടമലയില്‍ എസ്റ്റേറ്റ് വക കെട്ടിടത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
1976 സെപ്തംബര്‍ മാസം    തീയതി ഈ വിദ്യാലയം‌ ഒരു അപ്പര്‍ പ്രൈമറി സ്ക്കുള്‍ ആയി ഉയര്‍ത്തപ്പെടുകയും ചൂരല്‍മലയില്‍ പരേതനായ
ജനാബ് പി.കെ ഹുസൈന്‍ഹാജി സൗജന്യമായി നല്കിയ സ്ഥലത്ത് തോട്ടം തൊഴിലാളികളുടെ ശ്രമഫലമായി ഒരു സ്ഥിരം കെട്ടിടം
പടുത്തുയര്‍ത്തുകയും 5 മുതലുളള ക്ലാസ്സുകള്‍ ആരംഭിക്കുകയും ചെയ്തു. 1981 ല്‍ ഒരു പൂര്‍ണ്ണ അപ്പര്‍ പ്രൈമറി സ്കൂളായിമാറി.
ഈ വിദ്യാലയത്തെ ഒരു ഹൈസ്കൂളാക്കിമാറ്റുന്നതിനുളള  പ്രവര്‍ത്തനങ്ങള്‍ നാട്ടുകാര്‍ ഊര്‍ജ്ജിതമാക്കി.         ല്‍
ഈ സ്ഥാപനം ഒരു ഹൈസ്കൂളായി ഉയര്‍ത്തപ്പെടുകയും          ല്‍ ഇതൊരു പൂര്‍ണ്ണ ഹൈസ്കൂളായി തീരുകയുംചെയ്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ഗവ._വി_എച്ച്_എസ്_എസ്_വെളളാർമല" എന്ന താളിൽനിന്ന് ശേഖരിച്ചത്