"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ടൂറിസം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}  
{{PHSchoolFrame/Pages}}  
=<font color=blue size=6>'''ടൂറിസം ക്ലബ്ബ്''' </font>=
=<font color=blue size=6>'''ടൂറിസം ക്ലബ്ബ്''' </font>=
  ടൂർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓരോ വർഷവും പഠനയാത്രകൾ വളരെ രസകരമായി നടത്തി വരുന്നു. 2017-'18 വർഷത്തിൽ 90 കുട്ടികളെ ഉൾക്കൊള്ളിച്ച് കൊണ്ട് നടത്തിയ മൈസൂർ, കുടക് യാത്ര വളരെയധികം ആസ്വാദ്യകരമായിരുന്നു. ചുരത്തിലൂടെയും വനത്തിലൂടെയും ഉള്ള യാത്ര കുട്ടികൾക്ക് വ്യത്യസ്തങ്ങളായ അനുഭവങ്ങൾ നൽകുന്നതായിരുന്നു. മൈസൂർ പാലസിലെ കാഴ്ചകൾ നൂറ്റാണ്ടുകൾക്കപ്പുറത്തേക്ക് ചിന്തകളെ തള്ളി നീക്കി. മൃഗശാല, വൃന്ദാവൻ ഗാർഡൻ മനസ്സുകളീ കോരിത്തരിപ്പിച്ചു. മൃഗശാലയിലെ പക്ഷി-മൃഗാദികൾ അത്യപൂർവ്വ കാഴ്ചകളായിരുന്നു. ചാമുണ്ഡി ക്ഷേത്രവും മൈസൂർ നഗരത്തിന്റെ രാത്രികാല കാഴ്ചയും ഒരാനന്ദമായി മാറി. കുടകിലെ മുളങ്കാടുകളും ഓറഞ്ച് തോട്ടങ്ങളും വല്ലാത്ത ഒരനുഭവമായിരുന്നു. വളരെ ത്രില്ലിംഗ് ആയ Camp Fire ന് ശേഷം തിരിച്ച് യാത്രയായി.<br><br>ടൂറിസം ക്ലബ്ബിന്റെ ഈ വർഷത്തെ ചുമതല ഫസലുദീൻ മാസ്റ്റർക്കാണ്.
  ടൂർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓരോ വർഷവും പഠനയാത്രകൾ വളരെ രസകരമായി നടത്തി വരുന്നു. 2017-'18 വർഷത്തിൽ 90 കുട്ടികളെ ഉൾക്കൊള്ളിച്ച് കൊണ്ട് നടത്തിയ മൈസൂർ, കുടക് യാത്ര വളരെയധികം ആസ്വാദ്യകരമായിരുന്നു. ചുരത്തിലൂടെയും വനത്തിലൂടെയും ഉള്ള യാത്ര കുട്ടികൾക്ക് വ്യത്യസ്തങ്ങളായ അനുഭവങ്ങൾ നൽകുന്നതായിരുന്നു. മൈസൂർ പാലസിലെ കാഴ്ചകൾ നൂറ്റാണ്ടുകൾക്കപ്പുറത്തേക്ക് ചിന്തകളെ തള്ളി നീക്കി. മൃഗശാല, വൃന്ദാവൻ ഗാർഡൻ എന്നിവിടങ്ങളിലെ കാഴ്ചകൾ മനസ്സുകളെ കോരിത്തരിപ്പിച്ചു. മൃഗശാലയിലെ പക്ഷി-മൃഗാദികൾ അത്യപൂർവ്വ കാഴ്ചകളായിരുന്നു. ചാമുണ്ഡി ക്ഷേത്രവും മൈസൂർ നഗരത്തിന്റെ രാത്രികാല കാഴ്ചയും ഒരാനന്ദമായി മാറി. കുടകിലെ മുളങ്കാടുകളും ഓറഞ്ച് തോട്ടങ്ങളും വല്ലാത്ത ഒരനുഭവമായിരുന്നു. വളരെ ത്രില്ലിംഗ് ആയ Camp Fire ന് ശേഷം തിരിച്ച് യാത്രയായി.<br><br>ടൂറിസം ക്ലബ്ബിന്റെ ഈ വർഷത്തെ ചുമതല ഫസലുദീൻ മാസ്റ്റർക്കാണ്.


.
.
1,332

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/520649" എന്ന താളിൽനിന്ന് ശേഖരിച്ചത്