"സെന്റ് തോമസ്സ് എച്ച്.എസ് പാലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 46: വരി 46:


== <b><font size="5" color="green">ഭൗതികസൗകര്യങ്ങൾ </font></b>==
== <b><font size="5" color="green">ഭൗതികസൗകര്യങ്ങൾ </font></b>==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. കായികപരിശീലനത്തിനും വ്യായാമത്തിനുമായി ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി 12 ക്ലാസുകൾ സ്മാർട്ട് ക്ലാസുകളായിട്ടുണ്ട്
ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി 12 ക്ലാസുകൾ സ്മാർട്ട് ക്ലാസുകളായിട്ടുണ്ട്.
ഉൾപ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് പ്രത്യേക വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.സ്വന്തമായി കിണറുള്ളതിനാൽ, വർഷം മുഴുവൻ ശുദ്ധമായ കുടിവെള്ളം ലഭ്യമണ്.


== <b><font size="5" color="red">പാഠ്യേതര പ്രവർത്തനങ്ങൾ </font></b>==
== <b><font size="5" color="red">പാഠ്യേതര പ്രവർത്തനങ്ങൾ </font></b>==

22:02, 5 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് തോമസ്സ് എച്ച്.എസ് പാലാ
വിലാസം
പാലാ

പാലാ പി.ഒ
കോട്ടയം
,
686575
,
കോട്ടയം ജില്ല
സ്ഥാപിതം06 - 06 - 1863
വിവരങ്ങൾ
ഫോൺ04822212374
ഇമെയിൽstthomashsspala@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31085 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ.മാത്യു എം. കുര്യാക്കോസ്
പ്രധാന അദ്ധ്യാപകൻശ്രീ.സോയി തോമസ്
അവസാനം തിരുത്തിയത്
05-09-2018Cherishpala


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പാലാ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് . ഈ വിദ്യാലയം കോട്ടയംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പാലാ സെന്റ് തോമസ് പള്ളിമേടയിൽ 1896-ൽ സ്ഥാപിക്കപ്പെട്ട സെന്റ് തോമസ് സ്ക്കൂൾ ആണ് പാലായിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം.1921-ൽ സെന്റ് തോമസ് സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
കൂടുതൽ അറിയാ൯ സന്ദ൪ശിക്കുക http://www.palastthomasschool.blogspot.com

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. കായികപരിശീലനത്തിനും വ്യായാമത്തിനുമായി ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി 12 ക്ലാസുകൾ സ്മാർട്ട് ക്ലാസുകളായിട്ടുണ്ട്. ഉൾപ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് പ്രത്യേക വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.സ്വന്തമായി കിണറുള്ളതിനാൽ, വർഷം മുഴുവൻ ശുദ്ധമായ കുടിവെള്ളം ലഭ്യമണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • ജൂനിയർ റെഡ്ക്രോസ്
  • സ്പോർട്സും, ഗെയിംസും
  • ലിറ്റിൽ കൈറ്റ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

കൂടുതലറിയാൻ പ്രവർത്തനങ്ങൾ ടാബ് നോക്കുക

മാനേജ്മെന്റ്

പാലാ കോർപ്പറേറ്റ് ഏ‍ഡ്യുക്കേഷണൽ ഏജൻസി
സന്ദ൪ശിക്കുക http://www.ceap.co.in

മുൻ സാരഥികൾ

കൂടുതലറിയാം മുൻ പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • പാലാ ടൗൺ ബസ് സ്റ്റാന്റിൽ നിന്നും 100 മീറ്റർ അകലെ പാലാ-കോട്ടയം റൂട്ടിൽ ജനറൽ ഹോസ്പിറ്റലിനു സമീപം സ്ഥിതി ചെയ്യുന്നു
  • School Phone No:04822212374,
{{#multimaps: 9.720563, 76.685085 | zoom=15 }}