"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 1: | വരി 1: | ||
{{HHSSchoolFrame/Pages}} | {{HHSSchoolFrame/Pages}} | ||
=== 5/6/2018 അധ്യാപക ദിനാചരണം === | |||

സെപ്തംബർ 5 അദ്ധ്യാപകദിനത്തിൽ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി വോളന്റിയേഴ്സ് അഞ്ചാം തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുത്തു. വോളന്റിയേഴ്സ് മൂന്നു പേർ അടങ്ങുന്ന ടീമുകളായി തിരിഞ്ഞ് ടീമംഗങ്ങൾ ഓരോരുത്തരുടേയും വിഷയങ്ങൾ കൃത്യമായി അവതരിപ്പിച്ചു. അതിനുശേഷം പഠിപ്പിച്ച ഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. വോളന്റിയേഴ്സിന് അനുവദിച്ച ചുരുങ്ങിയ സമയം കൃത്യമായി വിനിയോഗിച്ചു. കുട്ടികളുടെ പഠന മികവ് തിരിച്ചറിയുന്നതിനായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. സമ്മാനർഹരായ കുട്ടികൾക്ക് സമ്മാനവും വിതരണം ചെയ്തു.

| സെപ്തംബർ 5 അദ്ധ്യാപകദിനത്തിൽ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി വോളന്റിയേഴ്സ് അഞ്ചാം തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുത്തു. വോളന്റിയേഴ്സ് മൂന്നു പേർ അടങ്ങുന്ന ടീമുകളായി തിരിഞ്ഞ് ടീമംഗങ്ങൾ ഓരോരുത്തരുടേയും വിഷയങ്ങൾ കൃത്യമായി അവതരിപ്പിച്ചു. അതിനുശേഷം പഠിപ്പിച്ച ഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. വോളന്റിയേഴ്സിന് അനുവദിച്ച ചുരുങ്ങിയ സമയം കൃത്യമായി വിനിയോഗിച്ചു. കുട്ടികളുടെ പഠന മികവ് തിരിച്ചറിയുന്നതിനായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. സമ്മാനർഹരായ കുട്ടികൾക്ക് സമ്മാനവും വിതരണം ചെയ്തു.

=== 5/6/2018 ലോക പരിസ്ഥിതി ദിനം === | === 5/6/2018 ലോക പരിസ്ഥിതി ദിനം === | ||
പരിസ്ഥിതിയെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും ഓർമ്മിപ്പിച്ചുക്കൊണ്ട് ഒരു ദിവസം കൂടി വന്നു. 2018-19 അദ്ധ്യയന വർഷത്തിലെ എൻ. എസ്സ്.എസ്സ്/എസ് എഫ് യു/5 യൂണിറ്റിന്റെ ആദ്യ പ്രവർത്തനം ജൂൺ 5ന് തുടക്കംക്കുറിച്ചു. പരിസ്ഥിതി ദിന സന്ദേശം നൽകി കൊണ്ടുള്ള എൻ എസ്സ് എസ്സിന്റെ പ്രത്യേക അസംബ്ലിക്കു പുറമെ വോളന്റിയർമാർ അടക്കമുള്ള വിദ്യാർത്ഥികൾക്ക് കശുമാവിൻ തൈ വിതരണം ചെയ്തു. അഞ്ചൽ കൃഷി ഭവനിൽ നിന്നും എത്തിച്ച തൈകൾ സുനിത ടീച്ചർ വോളന്റിയർമാർക്കു നൽകി. വോളന്റിയേഴ്സ് അവരുടെ വീടുകളിൽ നടുകയും പരിപാലനം തുടരുകയും ചെയ്യുന്നു. |  | ||

പരിസ്ഥിതിയെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും ഓർമ്മിപ്പിച്ചുക്കൊണ്ട് ഒരു ദിവസം കൂടി വന്നു. 2018-19 അദ്ധ്യയന വർഷത്തിലെ എൻ. എസ്സ്.എസ്സ്/എസ് എഫ് യു/5 യൂണിറ്റിന്റെ ആദ്യ പ്രവർത്തനം ജൂൺ 5ന് തുടക്കംക്കുറിച്ചു. പരിസ്ഥിതി ദിന സന്ദേശം നൽകി കൊണ്ടുള്ള എൻ എസ്സ് എസ്സിന്റെ പ്രത്യേക അസംബ്ലിക്കു പുറമെ വോളന്റിയർമാർ അടക്കമുള്ള വിദ്യാർത്ഥികൾക്ക് കശുമാവിൻ തൈ വിതരണം ചെയ്തു. അഞ്ചൽ കൃഷി ഭവനിൽ നിന്നും എത്തിച്ച തൈകൾ സുനിത ടീച്ചർ വോളന്റിയർമാർക്കു നൽകി. വോളന്റിയേഴ്സ് അവരുടെ വീടുകളിൽ നടുകയും പരിപാലനം തുടരുകയും ചെയ്യുന്നു.

=== 19/6/2018 വായനാദിനം === | === 19/6/2018 വായനാദിനം === | ||
വായനയുടെ ലോകത്തിലേക്ക് പുത്തൻ തലമുറയെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ വായനാ ദിനം ആചരിക്കുവാൻ എൻ എസ്സ് എസ്സ് മീറ്റിങ്ങിൽ തീരുമാനിച്ചു. 14/6/2018 മീറ്റിങ്ങിന്റെ തീരുമാനമനുസരിച്ച വായനാദിന ക്വിസ്സ് നടത്തുന്നതിലേക്കായി 15/6/2018 ൽ വോളന്റിയേഴ്സിൽ നിന്നും ചോദ്യോത്തരങ്ങൾ ശേഖരിച്ചു. തുടർന്ന് പ്രോഗ്രാം ഓഫീസറുടെ നേതൃത്വത്തിൽ മികച്ച 25 ചോദ്യങ്ങൾ തിരഞ്ഞെടുത്തു. ശേഷം ക്വിസ്സ് മത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകുവാനായി ഓരോ വോളന്റിയേഴ്സിൽ നിന്നും പത്തു രൂപ(മിനിമം) പിരിച്ചെടുത്തു. വായനാദിനത്തിൽ ജി.എച്ച്.എസ്സ്. എസ്സ് അഞ്ചൽ വെസ്റ്റിലെ യു പി വിഭാഗം കുട്ടികൾക്കായി നടത്തിയ ക്വിസ്സ് മത്സരത്തിൽ അജ്മിയ, ഗായത്രി എന്നിവർ വിജയികളായി. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അജ്മിയക്ക് എൻസൈക്ലോപ്പീഡിയയും, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഗായത്രിക്ക് ഇംഗ്ലീഷ്-മലയാളം നിഘണ്ടുവും നൽകി. ഇത് വോളന്റിയേഴ്സിന് വേറിട്ട അനുഭവമായിരുന്നു. |  | ||

വായനയുടെ ലോകത്തിലേക്ക് പുത്തൻ തലമുറയെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ വായനാ ദിനം ആചരിക്കുവാൻ എൻ എസ്സ് എസ്സ് മീറ്റിങ്ങിൽ തീരുമാനിച്ചു. 14/6/2018 മീറ്റിങ്ങിന്റെ തീരുമാനമനുസരിച്ച വായനാദിന ക്വിസ്സ് നടത്തുന്നതിലേക്കായി 15/6/2018 ൽ വോളന്റിയേഴ്സിൽ നിന്നും ചോദ്യോത്തരങ്ങൾ ശേഖരിച്ചു. തുടർന്ന് പ്രോഗ്രാം ഓഫീസറുടെ നേതൃത്വത്തിൽ മികച്ച 25 ചോദ്യങ്ങൾ തിരഞ്ഞെടുത്തു. ശേഷം ക്വിസ്സ് മത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകുവാനായി ഓരോ വോളന്റിയേഴ്സിൽ നിന്നും പത്തു രൂപ(മിനിമം) പിരിച്ചെടുത്തു. വായനാദിനത്തിൽ ജി.എച്ച്.എസ്സ്. എസ്സ് അഞ്ചൽ വെസ്റ്റിലെ യു പി വിഭാഗം കുട്ടികൾക്കായി നടത്തിയ ക്വിസ്സ് മത്സരത്തിൽ അജ്മിയ, ഗായത്രി എന്നിവർ വിജയികളായി. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അജ്മിയക്ക് എൻസൈക്ലോപ്പീഡിയയും, രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഗായത്രിക്ക് ഇംഗ്ലീഷ്-മലയാളം നിഘണ്ടുവും നൽകി. ഇത് വോളന്റിയേഴ്സിന് വേറിട്ട അനുഭവമായിരുന്നു.

=== 21/6/2018 യോഗാ ദിനം === | === 21/6/2018 യോഗാ ദിനം === | ||
ജീവിത ശൈലി രോഗങ്ങൾ വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ആരോഗ്യത്തിന്റെയും വ്യായാമത്തിന്റെയും പ്രാധാന്യം വിദ്യാർത്ഥികളിലേക്ക് എത്തുന്നതിനായി എൻ എസ്സ് എസ്സിന്റെ ആഭിമുഖ്യത്തതിൽ യോഗാദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി ജി.എച്ച്.എസ്സ്. എസ്സ് അഞ്ചൽ വെസ്റ്റിലെ എൻ എസ്സ് എസ്സ് യൂണിറ്റിന്റെ ക്ഷണം സ്വീകരിച്ച് വോളന്റിയേഴ്സിന് യോഗാ ക്ലാസ്സ് നൽകുന്നതിനായി എത്തിയത് ശ്രീ സുദർശനൻ സാർ (എം എസ് സി,യോഗാ, യു കെ എഫ് എഞ്ചിനീയറിംഗ് കോളേജ് ഫാക്കുലുറ്റി) ആയിരുന്നു. ശേഷം സാറിന്റെ നിർദ്ദേശ പ്രകാരം വോളന്റിയേഴ്സ് സൂര്യ നമസ്ക്കാരം മുതലായ യോഗാ മുറകൾ അഭ്യസിപ്പിച്ചു. യോഗാക്ലാസ്സിലൂടെ യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും ജീവിതത്തിൽ യോഗയുടെ ആവശ്യകതയെപ്പറ്റിയും വോളന്റിയേഴ്സിന് മനസ്സിലാക്കാൻ സാധിച്ചു. |  | ||

ജീവിത ശൈലി രോഗങ്ങൾ വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ആരോഗ്യത്തിന്റെയും വ്യായാമത്തിന്റെയും പ്രാധാന്യം വിദ്യാർത്ഥികളിലേക്ക് എത്തുന്നതിനായി എൻ എസ്സ് എസ്സിന്റെ ആഭിമുഖ്യത്തതിൽ യോഗാദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി ജി.എച്ച്.എസ്സ്. എസ്സ് അഞ്ചൽ വെസ്റ്റിലെ എൻ എസ്സ് എസ്സ് യൂണിറ്റിന്റെ ക്ഷണം സ്വീകരിച്ച് വോളന്റിയേഴ്സിന് യോഗാ ക്ലാസ്സ് നൽകുന്നതിനായി എത്തിയത് ശ്രീ സുദർശനൻ സാർ (എം എസ് സി,യോഗാ, യു കെ എഫ് എഞ്ചിനീയറിംഗ് കോളേജ് ഫാക്കുലുറ്റി) ആയിരുന്നു. ശേഷം സാറിന്റെ നിർദ്ദേശ പ്രകാരം വോളന്റിയേഴ്സ് സൂര്യ നമസ്ക്കാരം മുതലായ യോഗാ മുറകൾ അഭ്യസിപ്പിച്ചു. യോഗാക്ലാസ്സിലൂടെ യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും ജീവിതത്തിൽ യോഗയുടെ ആവശ്യകതയെപ്പറ്റിയും വോളന്റിയേഴ്സിന് മനസ്സിലാക്കാൻ സാധിച്ചു.

=== 26/6/2018 ലഹരി വിരുദ്ധ ദിനം === | === 26/6/2018 ലഹരി വിരുദ്ധ ദിനം === | ||
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് 26/6/2018 ൽ മുൻ നിശ്ചയിച്ച പ്രകാരം ലഹരി വിരുദ്ധ സന്ദേശം ഉണർത്തുന്ന പ്ലക്കാർഡുകളുമായി എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് റാലി നടത്തി. റാലിക്കു ശേഷം അഞ്ചൽ എക്സൈസ് ഓഫീസർ ലഹരി വിരുദ്ധ പ്രതിജ്ഞ പറഞ്ഞു നൽകി. അഞ്ചൽ ബസ് സ്റ്റാന്റിൽ റാലി അവസാനിക്കുകയും തുടർന്ന് എൻ എസ്സ് എസ്സ് വോളന്റിയർ ഗയ എ എസ്സ് ലഹരി വിരുദ്ധ ദിന സന്ദേശം പകർന്നു കൊണ്ട് ഒരു പ്രസംഗം നടത്തി. |  | ||

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് 26/6/2018 ൽ മുൻ നിശ്ചയിച്ച പ്രകാരം ലഹരി വിരുദ്ധ സന്ദേശം ഉണർത്തുന്ന പ്ലക്കാർഡുകളുമായി എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് റാലി നടത്തി. റാലിക്കു ശേഷം അഞ്ചൽ എക്സൈസ് ഓഫീസർ ലഹരി വിരുദ്ധ പ്രതിജ്ഞ പറഞ്ഞു നൽകി. അഞ്ചൽ ബസ് സ്റ്റാന്റിൽ റാലി അവസാനിക്കുകയും തുടർന്ന് എൻ എസ്സ് എസ്സ് വോളന്റിയർ ഗയ എ എസ്സ് ലഹരി വിരുദ്ധ ദിന സന്ദേശം പകർന്നു കൊണ്ട് ഒരു പ്രസംഗം നടത്തി.

=== 14/7/2018 സെമിനാർ === | === 14/7/2018 സെമിനാർ === | ||
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സിന്റെ ആഭിമുഖ്യത്തിൽ ജി എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റിൽ വച്ചു നടന്ന സെമിനാറിൽ എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് ആദ്യാവസനം വരെ തങ്ങളുടെ സേവനം നൽകി. ഗ്രാന്റ് മാസ്റ്റർ ജി.എസ് പ്രദീപ് ഉദ്ഘാടനം നിർവ്വഹിച്ച സെമിനാർ ജനാധിപത്യത്തിന്റെ മൂല്യവും ജനാധിപത്യ ബോധവും പകർന്നു നൽകി. |  | ||

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സിന്റെ ആഭിമുഖ്യത്തിൽ ജി എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റിൽ വച്ചു നടന്ന സെമിനാറിൽ എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് ആദ്യാവസനം വരെ തങ്ങളുടെ സേവനം നൽകി. ഗ്രാന്റ് മാസ്റ്റർ ജി.എസ് പ്രദീപ് ഉദ്ഘാടനം നിർവ്വഹിച്ച സെമിനാർ ജനാധിപത്യത്തിന്റെ മൂല്യവും ജനാധിപത്യ ബോധവും പകർന്നു നൽകി.

=== 15/8/2018 സ്വാതന്ത്ര്യദിനം === | === 15/8/2018 സ്വാതന്ത്ര്യദിനം === | ||
പ്രതികൂല കാലാവസ്ഥ മറികടന്നു കൊണ്ട് കൃത്യം 8.30 ന് തന്നെ എൻ എസ്സ് എസ്സിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം കുറിച്ചു. പതാക ഉയർത്തൽ , സ്വാതന്ത്ര്യ ദിന സന്ദേശം തുടങ്ങിയ പ്രവർത്തനങ്ങളിൽ എൻ എസ്സ് എസ്സ് വോളന്റിയർ സജീവ സാന്നിദ്ധ്യമായി. പ്രതികൂല കാലാവസ്ഥയെ തുടർന്ന് അന്നേ ദിവസം എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് നടത്താനിരുന്ന റാലി ഒഴിവാക്കേണ്ടി വന്നു. എന്നിരുന്നാൽ കൂടിയും ഓഗസ്റ്റ് 14 ന് എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് സ്കൂൾ അങ്കണം ശുചീകരിച്ചു. അതോടൊപ്പം പ്രളയ ബാധിതർക്ക് കൈ താങ്ങായി എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് സാധനങ്ങൾ സമാഹരിച്ചു. |  | ||

പ്രതികൂല കാലാവസ്ഥ മറികടന്നു കൊണ്ട് കൃത്യം 8.30 ന് തന്നെ എൻ എസ്സ് എസ്സിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം കുറിച്ചു. പതാക ഉയർത്തൽ , സ്വാതന്ത്ര്യ ദിന സന്ദേശം തുടങ്ങിയ പ്രവർത്തനങ്ങളിൽ എൻ എസ്സ് എസ്സ് വോളന്റിയർ സജീവ സാന്നിദ്ധ്യമായി. പ്രതികൂല കാലാവസ്ഥയെ തുടർന്ന് അന്നേ ദിവസം എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് നടത്താനിരുന്ന റാലി ഒഴിവാക്കേണ്ടി വന്നു. എന്നിരുന്നാൽ കൂടിയും ഓഗസ്റ്റ് 14 ന് എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് സ്കൂൾ അങ്കണം ശുചീകരിച്ചു. അതോടൊപ്പം പ്രളയ ബാധിതർക്ക് കൈ താങ്ങായി എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് സാധനങ്ങൾ സമാഹരിച്ചു.

=== 18/8/2018 ഓണക്കിറ്റു വിതരണം === | === 18/8/2018 ഓണക്കിറ്റു വിതരണം === | ||
മുൻ വർഷങ്ങളിലേതുപോലെ ദത്തു ഗ്രാമത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് ഓണക്കിറ്റു വിതരണം ചെയ്തു. അതിൽ എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് പങ്കാളികളാവുകയും ചെയ്തു. അന്നേ ദിവസം തന്നെ വീണ്ടും പ്രളയ ബാധിതർക്ക് സാധനങ്ങൾ സമാഹരിക്കുന്നതിനായി ജി എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റിലെ എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് അഞ്ചൽ പട്ടണത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ആവശ്യസാധനങ്ങൾ ശേഖരിച്ച് യൂണിറ്റിൽ എത്തിച്ചു. അഞ്ചൽ നിവാസികളുടെ അകമഴിഞ്ഞ സഹകരണം എൻ എസ്സ് എസ്സ് വോളന്റിയർമാർക്ക് ഈ ദിവസങ്ങളിൽ ലഭിക്കുക ഉണ്ടായി. |  | ||

മുൻ വർഷങ്ങളിലേതുപോലെ ദത്തു ഗ്രാമത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് ഓണക്കിറ്റു വിതരണം ചെയ്തു. അതിൽ എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് പങ്കാളികളാവുകയും ചെയ്തു. അന്നേ ദിവസം തന്നെ വീണ്ടും പ്രളയ ബാധിതർക്ക് സാധനങ്ങൾ സമാഹരിക്കുന്നതിനായി ജി എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റിലെ എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് അഞ്ചൽ പട്ടണത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ആവശ്യസാധനങ്ങൾ ശേഖരിച്ച് യൂണിറ്റിൽ എത്തിച്ചു. അഞ്ചൽ നിവാസികളുടെ അകമഴിഞ്ഞ സഹകരണം എൻ എസ്സ് എസ്സ് വോളന്റിയർമാർക്ക് ഈ ദിവസങ്ങളിൽ ലഭിക്കുക ഉണ്ടായി.

== ദുരിതാശ്വാസപ്രവർത്തനങ്ങൾ == | == ദുരിതാശ്വാസപ്രവർത്തനങ്ങൾ == | ||

| വരി 24: | വരി 39: | ||
തുടർന്ന് പ്രളയബാധിത പ്രദേശത്തെ സ്കൂളുകളിലെ കുട്ടികൾക്ക് നൽകാനായി പഠനവിഭവങ്ങൾ ശേഖരിച്ചുവരികയുമാണ്.

| തുടർന്ന് പ്രളയബാധിത പ്രദേശത്തെ സ്കൂളുകളിലെ കുട്ടികൾക്ക് നൽകാനായി പഠനവിഭവങ്ങൾ ശേഖരിച്ചുവരികയുമാണ്.

=== 19/8/2018 ദുരിതാശ്വാസ വിഭവ സമാഹരണം === | === 19/8/2018 ദുരിതാശ്വാസ വിഭവ സമാഹരണം === | ||
പ്രളയബാധിതർക്ക് നൽകുന്നതിനായി സമാഹരിച്ച സാധനങ്ങൾ സ്കൂൾ പി.ടി.എക്ക് കൈ മാറി. അന്നേ ദിവസം തന്നെ കൊല്ലം ജില്ലയിലെ വിവിധ യൂണിറ്റിൽ നിന്നും മൂവായിരത്തോളം എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് പങ്കെടുത്ത ശുചീകരണ യജ്ഞത്തിൽ(പ്രളയബാധിത മേഖലകളിൽ)ജി എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റിലെ എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് പങ്കെടുത്തു. |  | ||

പ്രളയബാധിതർക്ക് നൽകുന്നതിനായി സമാഹരിച്ച സാധനങ്ങൾ സ്കൂൾ പി.ടി.എക്ക് കൈ മാറി. അന്നേ ദിവസം തന്നെ കൊല്ലം ജില്ലയിലെ വിവിധ യൂണിറ്റിൽ നിന്നും മൂവായിരത്തോളം എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് പങ്കെടുത്ത ശുചീകരണ യജ്ഞത്തിൽ(പ്രളയബാധിത മേഖലകളിൽ)ജി എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റിലെ എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് പങ്കെടുത്തു.

=== 31/8/2018 പഠനോപകരണ സമാഹരണം === | === 31/8/2018 പഠനോപകരണ സമാഹരണം === | ||
പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട കൂട്ടുകാർക്ക് എൻ എസ്സ് എസ്സിന്റെ സ്നേഹോപകാരം, ജി എസ്സ് എസ്സ് അഞ്ചൽ വെസ്റ്റിൽ മുമ്പ് സേവനം അനുഷ്ഠിച്ചിരുന്ന ഷാഹിദ ടീച്ചറുടെ അറിയിപ്പിനെ തുടർന്ന് ഒരാൾ ഒരു ബുക്കും ഒരു പേനയും എന്ന തോതിൽ എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് ബുക്കും പേനയും ശേഖരിച്ചു. വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ മുന്നൂറോളം പേനയും ബുക്കും ശേഖരിക്കുവാനായി. 3/9/10/18 ൽ ജി എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റിൽ വച്ച് പ്രിൻസിപ്പൽ നൗഷാദ് സാർ,പ്രോഗ്രാം ഓഫീസർ സജിത്ത് സാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് പഠനോപകരണങ്ങൾ ഷാഹിദ ടീച്ചറിന് കൈ മാറി. |  | ||

പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട കൂട്ടുകാർക്ക് എൻ എസ്സ് എസ്സിന്റെ സ്നേഹോപകാരം, ജി എസ്സ് എസ്സ് അഞ്ചൽ വെസ്റ്റിൽ മുമ്പ് സേവനം അനുഷ്ഠിച്ചിരുന്ന ഷാഹിദ ടീച്ചറുടെ അറിയിപ്പിനെ തുടർന്ന് ഒരാൾ ഒരു ബുക്കും ഒരു പേനയും എന്ന തോതിൽ എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് ബുക്കും പേനയും ശേഖരിച്ചു. വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ മുന്നൂറോളം പേനയും ബുക്കും ശേഖരിക്കുവാനായി. 3/9/10/18 ൽ ജി എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റിൽ വച്ച് പ്രിൻസിപ്പൽ നൗഷാദ് സാർ,പ്രോഗ്രാം ഓഫീസർ സജിത്ത് സാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് പഠനോപകരണങ്ങൾ ഷാഹിദ ടീച്ചറിന് കൈ മാറി.

== മികവുത്സവം == | == മികവുത്സവം == | ||

21:28, 5 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
5/6/2018 അധ്യാപക ദിനാചരണം
5/6/2018 ലോക പരിസ്ഥിതി ദിനം
19/6/2018 വായനാദിനം
21/6/2018 യോഗാ ദിനം
26/6/2018 ലഹരി വിരുദ്ധ ദിനം
14/7/2018 സെമിനാർ
15/8/2018 സ്വാതന്ത്ര്യദിനം
18/8/2018 ഓണക്കിറ്റു വിതരണം
ദുരിതാശ്വാസപ്രവർത്തനങ്ങൾ
കേരളം പ്രളയക്കെടുതിയിലാതയിനെത്തുടർന്ന് സംസ്ഥാനത്തൊട്ടാകെ നടന്ന പ്രളയദുരകിതാശ്വാസ വിഭവ സമാഹരണത്തിൽ നാടൊന്നാകെ പങ്കെടുത്തു. നമ്മുടെ സ്കൂളും വിഭവസമാഹരണത്തിൽ വലിയ പങ്കാളിത്തം വഹിച്ചു. ആഗസ്റ്റ് 18, 2018 ന് രാവിലെ 11 മണിയ്ക്ക് അഞ്ചലിലും പരിസരപ്രദേശങ്ങളിലും മൈക്ക് അനൗൺസ്മെൻറ് നടത്തി. തുടർന്ന് അദ്ധ്യാപകരും കുട്ടികളും രക്ഷിതാക്കളും പി.ടി.എ അംഗങ്ങളും വാർഡ് അംഗങ്ങളും വിവിധ കടകളിലും സ്ഥാപനങ്ങളിലും വീടുകളിലും എത്തി വിഭവങ്ങൾ സമാഹരിച്ചു. വസ്ത്രങ്ങൾ, ആഹാരവസ്തുക്കൾ, മരുന്നുകൾ, പച്ചക്കറികൾ, കുടിവെള്ളം, പായ തുടങ്ങി 62 ലധികം ഇനങ്ങൾ സ്കൂളിലെത്തിച്ചു. സ്കൂളിൽ വെച്ച് ഇവ മുന്നൂറോളം വിവിധ പായ്ക്കറ്റുകളാക്കി. 18, 19, 20 തീയതികളിലായി മൂന്നുദിവസത്തെ ശേഖരണമാണ് നടത്തിയത്. ഏകദേശം മൂന്നുലക്ഷത്തി എഴുപത്തി അയ്യായിരം രൂപയ്ക്കുള്ള വിഭവങ്ങൾ ശേഖരിച്ചു. 20 ന് ഇവ സ്കൂൾ ബസിലും ഒരു ടിപ്പർ ലോറിയിലുമായി ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ യിലുള്ള മൂന്ന് ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തിച്ചു.
തുടർന്ന് പ്രളയബാധിത പ്രദേശത്തെ സ്കൂളുകളിലെ കുട്ടികൾക്ക് നൽകാനായി പഠനവിഭവങ്ങൾ ശേഖരിച്ചുവരികയുമാണ്.
19/8/2018 ദുരിതാശ്വാസ വിഭവ സമാഹരണം
31/8/2018 പഠനോപകരണ സമാഹരണം
മികവുത്സവം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായുള്ള മികവുത്സവം 2018 ഏപ്രിൽ 13 നു് രാവിലെയും ഉച്ചയ്ക്കുമായി രണ്ട് കേന്ദ്രങ്ങളിൽ നടന്നു. ഏറം ജംഗ്ഷനിലും തഴമേൽ ജെറിയാട്രിക് ക്ലബ്ബിലും ആയി കുട്ടികൾ മികവിന്റെ തെളിവുകൾ അവതരിപ്പിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ് യോഗത്തിൽ സ്വാഗതം ആശംസിച്ചു.

സ്നേഹവീട്
രോഗചികിത്സാ സഹായങ്ങൾ
ശുചീകരണപ്രവർത്തനങ്ങൾ
ക്ലബ് പ്രവർത്തനങ്ങൾ
ബഹു. വനംവകുപ്പ് മന്ത്രിയ്ക്ക് സ്വീകരണം
പൊതുവിദ്യാഭ്യാസ രംഗത്ത് മാതൃകാസ്ഥാപനമായി മാറിയ അഞ്ചൽ വെസ്റ്റ് ഹയർ സെക്കന്ററി സ്കൂളിന്റെ വികസന സ്വപ്നങ്ങൾക്ക് നേതൃത്വം നൽകിയ ബഹു. എം എൽ എ അഡ്വ. കെ രാജു കേരള സംസ്ഥാന വനം - വന്യജീവി - മൃഗ സംരക്ഷണ വകുപ്പ് മന്ത്രിയായി ചുമതലയേറ്റു. സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ശക്തമായ സ്വാധീനം ചെലുത്തി വിവിധ പദ്ധതികളിൽ ഫണ്ട് അനുവദിക്കുകയും വികസന പ്രവർത്തനങ്ങളിൽ നിർണ്ണായക സ്വാധീനം ചെലുത്തുകയും ചെയ്തു വരുന്ന അഡ്വ. കെ രാജുവിന് സ്കൂൾ കുട്ടികളും രക്ഷകർത്താക്കളും അദ്ധ്യാപകരും സ്നേഹോഷ്മള സ്വീകരണം നൽകി. സ്കൂളിന്റെ വിജയത്തിളക്കത്തിന് അശ്രാന്ത പരിശ്രമം നടത്തി ഇക്കഴിഞ്ഞ എസ് എസ് എൽ സി , പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ഈ അവസരത്തിൽ അനുമോദിച്ചു. 2016 സെപ്തംബർ 8 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ന് സ്കൂൾ അങ്കണത്തിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ പി.ടി. എ പ്രസിഡന്റ് ശ്രീ.ബാബു പണിക്കരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീ, എ നൗഷാദ് അവർകൾ സ്വാഗതം ആശംസിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ജെ സുരേഷ് ബഹു. കേരള വനം വന്യജീവി - മൃഗ സംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജുവിന് ഉപഹാര സമർപ്പണം നടത്തി. അഡ്വ. കെ രാജു ഉദ്ഘാടനവും മറുപടി പ്രസംഗവും നടത്തി. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. രഞ്ജു സുരേഷ് എസ് എസ് എൽ സി ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. അഞ്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുജാ ചന്ദ്രബാബു പ്ലസ് ടു ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. കെ.സി ബിനു കേരള യൂണിവേഴ്സിറ്റി ബി.എ ഹിന്ദി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ സ്കൂൾ പൂർവ്വ വിദ്യാർത്ഥിനി കുമാരി അരുന്ധതി മോഹന് അനുമോദനം അർപ്പിച്ചു.
അഞ്ചൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വൈ. വർഗ്ഗീസ്, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി ഗിരിജ മുരളി, അഞ്ചൽ ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി സുബൈദ സക്കീർ ഹുസൈൻ, സ്കൂൾ പി. ടി. എ വൈസ് പ്രസിഡന്റ് ശ്രീ കെ. ജി ഹരി, എം പി ടി എ പ്രസിഡന്റ് ഗിരിജാതമ്പി ,ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ ശ്രീ പി ആർ ഹരി കുമാർ , സീനിയർ എച്ച് എസ്സ് എസ്സ് ടി ശ്രീ പ്രതാപചന്ദ്രൻ നായർ. ആർ , സ്കൂൾ ചെയർമാൻ ശ്രീ മാസ്റ്റർ ഷക്കീർ അബ്ദുൾ റഷീദ് സ്റ്റുഡന്റ് സെക്രട്ടറി കുമാരി ഗാർഗി പി ആർ എന്നിവർ ആശംസ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ കെ യോപ്പച്ചൻ നന്ദി പ്രകാശിപ്പിച്ചു..
സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം
കലയുടെ കാൽചിലമ്പേറി
ആകാശവാണി വിദ്യാഭ്യാസരംഗം
ആകാശവാണി വിദ്യാഭ്യാസരംഗം പരിപാടിയിൽ എട്ടാം ക്ലാസ്സിലെ സാമൂഹികശാസ്തത്രം.അഞ്ചൽ വെസ്റ്റ് ഗവ.എച്ച്.എസ്.എസ്സിലെ എട്ടാം ക്ലാസ്സ് കുട്ടികളാണ് ആകാശവാണിയിൽ ജൂലൈ 1 ന് പ്രക്ഷേപണം ചെയ്ത പരിപാടിയിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചത്.നദീതടസംസ്കാരങ്ങളിലൂടെ എന്ന പാഠഭാഗത്തിലെ ഹാരപ്പൻസംസ്കാരത്തിന്റെ ചിത്രീകരണരൂപമാണ് വിദ്യാഭ്യാസരംഗത്തിൽ പ്രക്ഷേപണം ചെയ്തത്.
വിവരശേഖരണം നടത്തി പ്രസ്തുത പരിപാടിയിൽ പങ്കെടുത്തത് 8ഐ ക്ലാസ്സിലെ ജി.ശ്രീജിത്,8എ ക്ലാസ്സിലെ ഭൗമിക്.എസ്,എട്ട്.ജി. ക്ലാസ്സിലെ ജാനകി.ബി.എസ്,എട്ട്.ഡി. ക്ലാസ്സിലെ മേഘ .എം.എസ് എന്നിവരാണ്.കുട്ടികൾക്ക് മാർഗ്ഗനിർദ്ദേശം നൽകി,പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിന് സാമൂഹ്യ ശാസ്ത്ര അധ്യാപിക ശ്രീമതി.ബി.കെ.ജയകുമാരി നേതൃത്വം നൽകി.
പ്രവൃത്തിപരിചയശില്പശാല
വിക്കിക്ലബ്ബ് രൂപവൽക്കരണം
04/07/2012- സ്കൂൾ അങ്കണത്തിൽ വിക്കിപീഡിയ വിക്കിക്ലബ്ബ് പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിന് യോഗം വിളിച്ചു. 200 ൽപ്പരം കുട്ടികൾ യോഗത്തിൽ സംബന്ധിച്ചു. കേരളത്തിൽ വിക്കി ക്ലബ്ബ് സ്ഥാപിതമാകുന്ന ആദ്യ സ്കൂളാണ് ഇത്. മികച്ച രീതിയിൽ ക്ലബ്ബ് പ്രവർത്തനം ഏറ്റെടുക്കാൻ തീരുമാനിച്ചു.
[കൂടുതൽ വിശദമായ വാർത്തകൾക്ക് പദ്ധതി പേജ് ഇവിടെ സന്ദർശിക്കുക.]