"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
==<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=6>ആമുഖം</font></div>== | |||
<div style:"text-align:justify;"><font size=4>പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലമായിരുന്നതിനാൽ അവരുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനായാണ് കൊച്ചി രാജാവ് ഈ വിദ്യാലയം ആരംഭിച്ചു.ഇത് ഹൈസ്കൂളിൽ നിന്നും വേർപെടുത്തി പ്രത്യേക സ്കൂളായി പ്രവർത്തിച്ചു തുടങ്ങിയത് 1961-ൽ ആണ്.1966-ൽ സെഷണൽ സമ്പ്രദായം നിലവിൽ വരികയും 1991-ൽ അത് അവസാനിക്കുകയും ചെയ്തു. | |||
രണ്ടു പ്രീ-പ്രൈ മറി ക്ലാസ്സും രണ്ടു ഡിവിഷൻ വീതമുള്ള മലയാളം മീഡിയം ക്ലാസ്സുകളും ഓരോ ഡിവിഷൻ വീതമുള്ള തമിഴ് മീഡിയം ക്ലാസ്സുകളും ഇവിടെ പ്രവർത്തിക്കുന്നു.പ്രീ-പ്രൈമറിയിൽ 2 ഉം മലയാള മീഡിയത്തിൽ 8 ഉം,തമിഴ് മീഡിയത്തിൽ 4-ഉം അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിച്ചു വരുന്നു.</font></div> | |||
==<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=6> '''പ്രീപ്രൈമറി'''</font></div>== | |||
<div style:"text-align:justify;"><font size=4> 2000ആണ്ടാകുമ്പോഴേക്കും സംസ്ഥാനത്തെ സ്വകാര്യ വിദ്യാലയങ്ങളുടെ ആധിക്യം മൂലം പൊതുവിദ്യാലയ സംരക്ഷണത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ പ്രീപ്രൈമറികൾ ലഭിക്കുകയുണ്ടായി.ഇതിൻറെ ഭാഗമായി ഈ വിദ്യാലയത്തിന്റെ ഉയർച്ചയിലും,താഴ്ചയിലും നെടുംതൂണുകൾ ആയിരുന്ന അധ്യാപക രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ 2004 ജൂണിൽ ഒരു പ്രീ പ്രൈമറി അന്നത്തെ എംഎൽഎ ശ്രീ അച്ചുതൻ അവർകൾ ഉദ്ഘാടനം ചെയ്തു.15 കുട്ടികളും ഒരു ടീച്ചറുമായി തുടങ്ങിയ പ്രീപ്രൈമറി ഇപ്പോൾ 75 കുട്ടികളും 2 ടീച്ചർമാരും ഒരു ആയയും ഉണ്ട്.അങ്ങനെ -2 മുതൽ +2 വരെ ഒരു മതിൽ കെട്ടിനുള്ളിലായാണ് ഈ വിദ്യാലയം നിലകൊള്ളുന്നത്. | |||
2014 ജൂണിൽ 15 കുട്ടികളുമായി തുടങ്ങിയതാണ് നമ്മുടെ ജി വി എൽ പി സ്കൂളിലെ പ്രീപ്രൈമറി.ആദ്യകാലഘട്ടങ്ങളിൽ ടെക്സ്റ്റ് ബുക്ക് ഇല്ലാതെ കളിവണ്ടി എന്ന കൈ പുസ്തകത്തിൻറെ സഹായത്തോടെ കഥയും കളിയിലൂടെ കുറെ കാര്യവും എന്ന നിലയിൽ ആരംഭിച്ചു.എല്ലാവർഷവും വില ആഘോഷങ്ങളിലെയും പ്രധാന ആകർഷണം ഈ കുരുന്നുകളുടെ പാട്ടും,ഡാൻസും,നാടകവും പ്രഛന്ന വേഷവും ആയിരുന്നു.ഇതിലൂടെ കുരുന്നുകളുടെ കലാവാസന വളർത്തുവാനും സഭാകമ്പം ഉണ്ടാക്കുവാനും കഴിഞ്ഞു.സ്കൂൾ കായികമേളയിൽ ഇവർക്ക് ഓട്ടം,തവളച്ചാട്ടം,പൊട്ടേറ്റോറൈസ്,ലെമൺ സ്പൂൺ എന്നിവ നടത്തി കുട്ടികളുടെ കായികശേഷി കണ്ടെത്തുമായിരുന്നു. രണ്ടുതവണ നമ്മുടെ സ്കൂളിൽ നിന്നും ജില്ല പ്രീ പ്രൈമറി കലോത്സവത്തില് പങ്കെടുത്തു.അതിൽ ഒരു വർഷം കലാതിലകവും,കലാപ്രതിഭയും നമ്മുടെ സ്കൂളിനായിരുന്നു. | |||
2006 ൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചതിനെ അടിസ്ഥാനത്തിൽ 2ടീച്ചറും ഒരു ആയയും നിയമിക്കപ്പെട്ടു. ആ വർഷത്തെ തന്നെ പി ടി എ ഇടപെടലിന്റെ ഭാഗമായി ഒരു ടെക്സ്റ്റ് ബുക്ക് ഏർപ്പെടുത്തി.പലരുടെയും [[{{PAGENAME}}/സംഭാവനകൾ|'''സംഭാവനകൾ''' ]] കൊണ്ട് പ്രീപ്രൈമറി നല്ല രീതിയിൽ നടത്താൻ കഴിഞ്ഞു.ഇവയെല്ലാം തന്നെ ഓരോ വർഷവും വരുന്ന കുരുന്നുകളുടെ സമഗ്രമായ വികസനത്തിനും,അവരുടെ കലാ കായിക ശേഷി കണ്ടെത്തുന്നതിനും പുരോഗതിക്കും പൂർണ്ണമായും ഉപകരിക്കുന്നു.പ്രീ പ്രൈമറി യിലെ ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിൽ ആദ്യകാലങ്ങളിലെ പിടിഎക്കാരുടെ പങ്ക് അഭിനന്ദനാർഹമാണ്. | 2006 ൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചതിനെ അടിസ്ഥാനത്തിൽ 2ടീച്ചറും ഒരു ആയയും നിയമിക്കപ്പെട്ടു. ആ വർഷത്തെ തന്നെ പി ടി എ ഇടപെടലിന്റെ ഭാഗമായി ഒരു ടെക്സ്റ്റ് ബുക്ക് ഏർപ്പെടുത്തി.പലരുടെയും [[{{PAGENAME}}/സംഭാവനകൾ|'''സംഭാവനകൾ''' ]] കൊണ്ട് പ്രീപ്രൈമറി നല്ല രീതിയിൽ നടത്താൻ കഴിഞ്ഞു.ഇവയെല്ലാം തന്നെ ഓരോ വർഷവും വരുന്ന കുരുന്നുകളുടെ സമഗ്രമായ വികസനത്തിനും,അവരുടെ കലാ കായിക ശേഷി കണ്ടെത്തുന്നതിനും പുരോഗതിക്കും പൂർണ്ണമായും ഉപകരിക്കുന്നു.പ്രീ പ്രൈമറി യിലെ ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിൽ ആദ്യകാലങ്ങളിലെ പിടിഎക്കാരുടെ പങ്ക് അഭിനന്ദനാർഹമാണ്.</font></div> | ||