"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/ടൂറിസം ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
==ടൂറിസം ക്ലബ്ബ്==
===ടൂറിസം ക്ലബ്ബ്===
പഠനയാത്രകൾ കുട്ടികൾക്ക് എപ്പോഴും ആഹ്ലാദം നൽകുന്നതാണ്.  അറിവും ആഹ്ലാദവും കൂടിച്ചേരുന്നതിനാൽ കുട്ടികൾ പഠനയാത്രകൾ ഇഷ്ടപ്പെടുന്നു.  പഠനയാത്രകൾ കുട്ടികൾക്ക് അനുഭവം പ്രദാനം ചെയ്യുന്നു.  അതിനാൽ സ്കൂളിലെ ടൂറിസം ക്ലബ്ബ് എപ്പോഴും ചലനാത്മകമാണ്.   

ടൂറിസം ക്ലബ്ബ് സാധാരണയായി ഒൻപതാം ക്ലാസിലെ കുട്ടികളെ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.  എല്ലാ വർഷവും ക്ലബ്ബ് അംഗങ്ങളെ വിനോദ-പഠനയാത്രകൾക്ക് കൊണ്ടുപോകാറുണ്ട്.  സാധാരണയായി ഒക്ടോബർ-നവംബർ മാസങ്ങളിലാണ് പഠനയാത്ര നടത്തുന്നത്.

1,883

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/518162" എന്ന താളിൽനിന്ന് ശേഖരിച്ചത്