ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44050 (സംവാദം | സംഭാവനകൾ)
No edit summary
44050 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
= '''സയൻസ് ക്ലബ്ബ് 2018-19''' =
= '''സയൻസ് ക്ലബ്ബ് 2018-19''' =
[[പ്രമാണം:44050 245.jpg|thumb|left|ചാന്ദ്രദിനം]][[പ്രമാണം:44050 231.jpg|thumb|ചാന്ദ്രദിനം]]
[[പ്രമാണം:44050 231.jpg|thumb|ചാന്ദ്രദിനസ്കിറ്റ്]]

കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രിയാവബോധവും വളർത്തുന്നതിനും,പ്രായോഗികജീവിതത്തിൽ അവപ്രയോജനപ്പെടുത്തുന്നതിനും സയൻസ് ക്ലബ്ബിന്റെ പ്രവർത്തനത്തിലൂടെ, സാധിക്കുന്നു.

വരി 7: വരി 7:

കുട്ടികളിൽ ശാസ്ത്രാഭിരുചിയും താല്പര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ ഈ വർഷത്തെ സയൻസ് ക്ലബ് വിബ്ജിയോർ രൂപീകരിച്ചു.50 കുട്ടികളും 5 അധ്യാപകരും അടങ്ങുന്ന ഹൈസ്കൂൾ വിഭാഗത്തിന്റെ കൺവീനർ ശ്രീമതി ബേബിയമ്മ ജോസഫും സെക്രട്ടറിയായ് ഭരത് നാരായണനും ജോയിന്റ് സെക്രട്ടറിയായ് അസിൻ മിത്രയും തിരഞ്ഞെടുക്കപ്പെട്ടു.

ഈ വർഷത്തെ ആദ്യ പ്രവർത്തനം ചാന്ദ്രദിനാചരണമായിരുന്നു. കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന ബഹിരാകാശ വിശേഷങ്ങളടങ്ങുന്ന ചാർട്ടിനാൽ അലംകൃതമായ സ്റ്റേജിൽ അനന്തവും അജ്ഞാതവും അവർണ്ണനീയവുമായ സൗരയൂഥത്തിലെ ഓരോ ഗ്രഹത്തിന്റെയും സവിശേഷതകൾ മനസ്സിലാക്കിക്കൊടുക്കുന്ന സ്കിറ്റ് അവതരിപ്പിച്ചു.

[[പ്രമാണം:44050 245.jpg|thumb|left|ചാന്ദ്രദിനസ്കിറ്റ് വീക്ഷിക്കുന്ന കുട്ടികൾ]]

കൂടാതെ കുട്ടികൾക്കായ് മനുഷ്യനും ചന്ദ്രനും എന്ന വിഷയത്തിൽ നടത്തിയ പോസ്റ്റർ രചന മത്സരത്തിൽ  ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ആർച്ച എൽ.എ ഒന്നാം സ്ഥാനവും അബിന എൽ ബി രണ്ടാം സ്ഥാനവുo നേടി സമ്മാനത്തിനർഹരായി.

'ചാന്ദ്രദിന ക്വിസ്സിൽ അഭയജിത്ത് എ , അരവിന്ദ് ടീം ഒന്നാമതായും അൽഫിന എം.വർഷ എസ്.ബിനു ടീം രണ്ടാമതായും സമ്മാനത്തിനർഹരായി

'''സയൻസ് ക്ലബ്ബ് 2017-18'''

'''സയൻസ് ക്ലബ്ബ് 2017-18'''

18:44, 4 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സയൻസ് ക്ലബ്ബ് 2018-19

ചാന്ദ്രദിനസ്കിറ്റ്

കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രിയാവബോധവും വളർത്തുന്നതിനും,പ്രായോഗികജീവിതത്തിൽ അവപ്രയോജനപ്പെടുത്തുന്നതിനും സയൻസ് ക്ലബ്ബിന്റെ പ്രവർത്തനത്തിലൂടെ, സാധിക്കുന്നു.

കുട്ടികളിൽ ശാസ്ത്രാഭിരുചിയും താല്പര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ ഈ വർഷത്തെ സയൻസ് ക്ലബ് വിബ്ജിയോർ രൂപീകരിച്ചു.50 കുട്ടികളും 5 അധ്യാപകരും അടങ്ങുന്ന ഹൈസ്കൂൾ വിഭാഗത്തിന്റെ കൺവീനർ ശ്രീമതി ബേബിയമ്മ ജോസഫും സെക്രട്ടറിയായ് ഭരത് നാരായണനും ജോയിന്റ് സെക്രട്ടറിയായ് അസിൻ മിത്രയും തിരഞ്ഞെടുക്കപ്പെട്ടു.

ഈ വർഷത്തെ ആദ്യ പ്രവർത്തനം ചാന്ദ്രദിനാചരണമായിരുന്നു. കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന ബഹിരാകാശ വിശേഷങ്ങളടങ്ങുന്ന ചാർട്ടിനാൽ അലംകൃതമായ സ്റ്റേജിൽ അനന്തവും അജ്ഞാതവും അവർണ്ണനീയവുമായ സൗരയൂഥത്തിലെ ഓരോ ഗ്രഹത്തിന്റെയും സവിശേഷതകൾ മനസ്സിലാക്കിക്കൊടുക്കുന്ന സ്കിറ്റ് അവതരിപ്പിച്ചു.

ചാന്ദ്രദിനസ്കിറ്റ് വീക്ഷിക്കുന്ന കുട്ടികൾ

കൂടാതെ കുട്ടികൾക്കായ് മനുഷ്യനും ചന്ദ്രനും എന്ന വിഷയത്തിൽ നടത്തിയ പോസ്റ്റർ രചന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ആർച്ച എൽ.എ ഒന്നാം സ്ഥാനവും അബിന എൽ ബി രണ്ടാം സ്ഥാനവുo നേടി സമ്മാനത്തിനർഹരായി.

'ചാന്ദ്രദിന ക്വിസ്സിൽ അഭയജിത്ത് എ , അരവിന്ദ് ടീം ഒന്നാമതായും അൽഫിന എം.വർഷ എസ്.ബിനു ടീം രണ്ടാമതായും സമ്മാനത്തിനർഹരായി

സയൻസ് ക്ലബ്ബ് 2017-18

ശാസ്ത്രമേള

കുട്ടികളിൽ ശാസ്ത്രകൗതുകം വളർത്തുന്നതിനും പ്രായോഗിക ജീവിതത്തിലെ ശാസ്ത്രതത്ത്വങ്ങൾ കണ്ടെത്തുന്നതിനും ഉതകുന്നതായിരുന്നു. സ്കൂളിലെ ഭൂരിഭാഗം കുട്ടികളും ഇതിൽ പങ്കാളികളായി.ഉപയോഗശുന്യവസ്തുക്കൾ കൊണ്ട് പലതരം ഉപയോഗവസ്തുക്കുൾ ഉണ്ടാക്കി പ്രദർശിപ്പിക്കുകയും അതെങ്ങനെ മറ്റുള്ളവർക്ക് നിർമ്മിക്കാമെന്നവിദ്യ കുുട്ടികൾ സന്ദർശകർക്ക് പകർന്നുനൽകി

സ്കൂൾ ശാസ്ത്രമേളയിൽ ബെൻസൻ പരീക്ഷണം അവതരിപ്പിക്കുന്നു
സ്കൂൾ ശാസ്ത്രമേളയിൽ പോസ്റ്റർ രചനാ മത്സരത്തിലെ മികച്ച പോസ്റ്റർ