"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
=='''പ്രവർത്തിപരിചയ ക്ലബ്ബ്''' == | =='''പ്രവർത്തിപരിചയ ക്ലബ്ബ്''' == | ||
[[പ്രമാണം:45051 competition1.jpeg|ലഘുചിത്രം]] | [[പ്രമാണം:45051 competition1.jpeg|ലഘുചിത്രം|ഇടത്ത്]] | ||
[[പ്രമാണം:45051 ac1.jpg|ലഘുചിത്രം|ഇടത്ത്|]][[പ്രമാണം:45051 apd3.jpeg|ലഘുചിത്രം|വലത്ത്]][[പ്രമാണം:45051 apd4.jpeg|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:45051 ac1.jpg|ലഘുചിത്രം|ഇടത്ത്|]][[പ്രമാണം:45051 apd3.jpeg|ലഘുചിത്രം|വലത്ത്]][[പ്രമാണം:45051 apd4.jpeg|ലഘുചിത്രം|വലത്ത്]] | ||
[[പ്രമാണം:45051 ac2.jpg|ലഘുചിത്രം|ഇടത്ത്|]][[പ്രമാണം:45051 apd6.jpeg|ലഘുചിത്രം|വലത്ത്]][[പ്രമാണം:45051 apd7.jpeg|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:45051 ac2.jpg|ലഘുചിത്രം|ഇടത്ത്|]][[പ്രമാണം:45051 apd6.jpeg|ലഘുചിത്രം|വലത്ത്]][[പ്രമാണം:45051 apd7.jpeg|ലഘുചിത്രം|വലത്ത്]] | ||
[[പ്രമാണം:45051 ac3.jpg|ലഘുചിത്രം|ഇടത്ത്|]][[പ്രമാണം:45051 cartoon1.jpeg|ലഘുചിത്രം|വലത്ത്]][[പ്രമാണം:45051 cartoon2.jpeg|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:45051 ac3.jpg|ലഘുചിത്രം|ഇടത്ത്|]][[പ്രമാണം:45051 cartoon1.jpeg|ലഘുചിത്രം|വലത്ത്]][[പ്രമാണം:45051 cartoon2.jpeg|ലഘുചിത്രം|വലത്ത്]] | ||
[[പ്രമാണം:45051 ac4.jpg|ലഘുചിത്രം|നടുവിൽ|]] | [[പ്രമാണം:45051 ac4.jpg|ലഘുചിത്രം|നടുവിൽ|]] | ||
[[പ്രമാണം:45051 we01.jpeg|ലഘുചിത്രം|ഇടത്ത്]] | |||
[[പ്രമാണം:45051 we02.jpeg|ലഘുചിത്രം|നടുവിൽ]] | |||
[[പ്രമാണം:45051 we03.jpeg|ലഘുചിത്രം|വലത്ത്]] | |||
[[പ്രമാണം:45051 we04.jpeg|ലഘുചിത്രം|ഇടത്ത്]] | |||
[[പ്രമാണം:45051 we05.jpeg|ലഘുചിത്രം|നടുവിൽ]] | |||
[[പ്രമാണം:45051 we06.jpeg|ലഘുചിത്രം|വലത്ത്]] | |||
[[പ്രമാണം:45051 ac5.jpg|ലഘുചിത്രം|നടുവിൽ|.]] | [[പ്രമാണം:45051 ac5.jpg|ലഘുചിത്രം|നടുവിൽ|.]] | ||
[[പ്രമാണം:45051 we1.jpeg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:45051 we1.jpeg|ലഘുചിത്രം|നടുവിൽ]] | ||
[[പ്രമാണം:45051 we2.jpeg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:45051 we2.jpeg|ലഘുചിത്രം|നടുവിൽ]] | ||
=='''ഇംഗ്ലീഷ് ക്ലബ്ബ്'''== | =='''ഇംഗ്ലീഷ് ക്ലബ്ബ്'''== | ||
[[പ്രമാണം:45051 EnglishClub.jpg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:45051 EnglishClub.jpg|ലഘുചിത്രം|ഇടത്ത്]] | ||
<!--visbot verified-chils-> | <!--visbot verified-chils-> |
14:57, 2 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
പൗൾട്രി ക്ലബ്
കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെയും കോഴാ മൃഗാശുപത്രിയുടെയും ആഭിമുഖ്യത്തിൽ നമ്മുടെ സ്കൂളിലെ പൗൾട്രി ക്ലബിലെ കുട്ടികൾക്കായി, മുട്ടക്കോഴിക്കുഞ്ഞുങ്ങളുടെയും അവയ്ക്കുള്ള തീറ്റയുടെയും മരുന്നിന്റെയും വിതരണം ബഹു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പി.സി.കുര്യൻ നിർവഹിക്കുന്നു.
കാർഷിക ക്ലബ്ബ്'
ഹരിതഭവൻ അഗ്രിക്ലബ്ബ് & ട്രെയിനിങ്ങംഗ് സെന്റർ എന്ന പേരിൽ ഒരു കാർഷികക്ലബ്ബ് ഇവിടെ പ്രവർത്തിച്ചുവരുന്നു. കുട്ടികളുടെ ഇടയിൽ പച്ചക്കറി കൃഷി വ്യാപകമാക്കുന്നതിനും, കൃഷിയോട് ആഭിമുഖ്യം വളർത്തുന്നതിനും ഈ ക്ലബ്ബ് കുട്ടികളെ സഹായിക്കുന്നു. ഈ സംരഭത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ശ്രീ. മോൻസ് ജോസഫ് ഒരു സ്പ്രെയറും കൃഷി ഡിപ്പാർട്ടുമെന്റ് ഒരു പമ്പുസെറ്റും മറ്റ് കാർഷിക ഉപകരണങ്ങളും സാമ്പത്തിക സാഹായവും ൽകുകയുണ്ടായി.
അഡാർട്ട് ക്ലബ്ബ്'
ലഹരിയുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളിൽ നിന്നും രക്ഷ നേടുന്നതിനും അതിനെതിരായുള്ള ബോധവത്കരണപ്രവർത്തനപ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നകിനുമായി അഡാർട്ട് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സെമിനാറുകൾ ബോധവത്കരണ ക്ലാസ്സുകൾ തുടങ്ങിയവ നടന്നുവരുന്നു. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് KCBC മദ്യവിരുദ്ധ സമിതി പാലാ രൂപതാ സെക്രട്ടറി ശ്രീ.സിബി നടുവിലേചെരുവിൽ സന്ദേശം നൽകുന്നു