"കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
= '''എന്റെ നാട് - വെളിനല്ലൂർ '''=
= '''<font color=#493870>എന്റെ നാട് - വെളിനല്ലൂർ </font>'''=
[[പ്രമാണം:39006 velinalloor.png|thumb|വെളിനല്ലൂർ]]
[[പ്രമാണം:39006 velinalloor.png|thumb|വെളിനല്ലൂർ]]
'''വളരെ പ്രാചീനവും സമ്പന്നവും ആയ ഒരു സാമൂഹികസാംസ്കാരിക ചരിത്രമാണ് വെളിനല്ലൂരിന് ഉള്ളത് .ഇതിന്റെസാംസ്കാരിക ചരിത്രം പ്രധാനമായും വെളിനല്ലൂർ ശ്രീരാമ ക്ഷേത്രവുമായി ബന്ധപെട്ടു കിടക്കുന്നു . വനവാസ കാലത്ത് ശ്രീ രാമൻ ലങ്കയിലെക്കുള്ള യാത്രക്കിടയിൽ ഈ പ്രദേശത്ത് തങ്ങിയിരുനതായി ഐതിഹ്യംങ്ങൾ ഉണ്ട് . ബാലിയുടെ പേരിനോട് ചേർന്നുള്ള ബാലിയാംകുന്നും , സുഗ്രീവന്റെ പേരിനോട് ചേർന്നുള്ള ഉഗ്രംകുന്നും ഈ ഐത്യഹങ്ങൾക്ക് നിദാനമായി വിലയിരുത്തുന്നുണ്ട്‌ .വെളിനല്ലൂരിന് തൊട്ടടുത്തുള്ള ചടയമംഗലത്ത് സ്ഥിതി ചെയ്യുന്ന ജടായുവിന്റെ പേരുമായി ബന്ധപെട്ട് അറിയപ്പെടുന്ന ജടായു പാറയും ഈ ഐത്യഹങ്ങൾക്ക് പിൻബലമായി കാണുന്നു. ക്ഷേത്രത്തിൽ ശ്രീരാമപ്രതിഷ്ഠ ഉണ്ടാകുന്നതിനും വളരെ മുമ്പുതന്നെ, അവിടെ ഒരു ഇണ്ടിളയപ്പൻ ക്ഷേത്രം ഉണ്ടായിരുന്നു. ഈ ഇണ്ടിളയപ്പൻ ക്ഷേത്രത്തിന് ഏകദേശം 2000 കൊല്ലത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. ഇണ്ടിയളപ്പന്റെ തൃപ്തിക്കായി ഇപ്പോഴും ഇവിടെ ഒട്ടേറെ ഉത്സവങ്ങൾ നടത്തപ്പെടുന്നു. മീനഭരണി ദിനത്തിൽ വേടർസമുദായത്തിന്റെ വകയായ പൊങ്കാലയും കാർത്തികനാളിൽ രാത്രി കുറവസമുദായത്തിന്റെ വകയായി തലയാട്ടും കളിയും രോഹിണി നാളിൽ വേളാർ സമുദായത്തിന്റെ വകയായി നായ് വയ്പും നടത്തിവരുന്നു. കതിരുകാള, എടുപ്പുകുതിര, ഇവയോടു കൂടിയ എഴുന്നള്ളത്ത് ഒയൂരും പരിസരങ്ങളിലുമുള്ള ക്ഷേത്രങ്ങളിൽ പതിവാണ്. ബുദ്ധമതത്തിലെ മഹായാനപ്രസ്ഥാനക്കാരുടെ ആചാരരീതിയുമായി ഈ കെട്ടുകാഴ്ച എഴുന്നള്ളിപ്പിന് സാമ്യമുണ്ട്. ബുദ്ധമതപാരമ്പര്യത്തെ സൂചിപ്പിക്കുന്ന പതുപ്പള്ളി, മരുതമൺപള്ളി, പൂയപ്പള്ളി ഇത്യാദി സ്ഥലനാമങ്ങൾ തന്നെ ഉദാഹരണം. പള്ളിയെന്നാൽ ബുദ്ധവിഹാരം എന്നാണ് അർത്ഥം. അപ്പൻ എന്ന പേരുകളിൽ അറിയപ്പെടുന്ന ദേവന്മാരും ബുദ്ധമതക്കാരുടേതാണെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. വെളിനല്ലൂരിലെ ബ്രാഹ്മണർ ധാരാളമായി മാറി പാർത്തിരുന്ന പ്രദേശമാണ് ചെറിയ വെളിനെല്ലൂരായത്. ഓയൂർ ചൂങ്കത്തറയ്ക്കും, ഓടനാവട്ടം ചുങ്കത്തറയ്ക്കും മധ്യേ വ്യാപിച്ചുകിടന്നിരുന്ന വെളിയംരാജ്യത്തിന്റെ അതിർത്തി ഇത്തിക്കരയാറുവരെയായിരുന്നെന്ന് ചിലർ അഭിപ്രായപ്പെടുന്നു. വെളിയത്തിന്റെ ഭരണാധികാരികൾ വെളിയൻ എന്ന പേരിൽഅറിയപ്പെട്ടിരുന്നതായി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. വെളിയന്റെ അധീനതയിൽ ഉള്ള പ്രദേശം എന്ന അർത്ഥത്തിൽ ഈ ഗ്രാമം വെളിയനല്ലൂർ എന്ന് അറിയപ്പെട്ടിരുന്നുവെന്നും, വെളിയനല്ലൂർ പിൽക്കാലത്ത് വെളിനല്ലൂർ എന്ന് രൂപാന്തരപ്പെട്ടുവെന്നും ഒരഭിപ്രായം ഉണ്ട്. ഇവിടെയും ബ്രാഹ്മണമഠങ്ങൾ ഉണ്ടായിരുന്നുവെന്നും ആ മഠങ്ങളുടെ സ്വാധീനവലയത്തിൽ പെടാതെ ഒരു ജനവിഭാഗം അവിടെ ശക്തന്മാരായി പാർത്തിരുന്നു. അവരത്രെ കരിങ്ങന്മാർ എന്നു വിളിക്കപ്പെടുന്നവർ. കരിങ്ങൻ എന്ന പദത്തിന് അധ:കൃതൻ, താണവൻ എന്നീ അർത്ഥങ്ങളാണ് ഗുണ്ടർട്ടുനിഘണ്ടുവിലുള്ളത്. അങ്ങനെ കരിങ്ങന്മാർ പാർത്തിരുന്ന പ്രദേശം കരിങ്ങന്നൂർ ആയി. കരിങ്ങന്നൂരിലെ ചാവൻകാവും, പുതിയിടത്തെ മൂർത്തിക്കാവും ഇപ്പോഴും പട്ടികജാതിക്കാരുടെ നിയന്ത്രണത്തിലാണ്. പ്രാചീനമായ ഒരു സംസ്കാരികപൈതൃകം വെളിനല്ലൂരിന് ഉണ്ട്. വെളിച്ചത്തിന്റെ ഊര് വെളിനല്ലൂർ എന്നു പറയുന്ന പഴമക്കാർ കൂട്ടത്തിൽ ഉണ്ട്. പാലി ഭാഷയിലുള്ള ശിലാഖിതങ്ങൾ വെളിനല്ലൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട് കണ്ടെത്തിയിട്ടുണ്ടെന്ന് പ്രാദേശിക ചരിത്രപണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുള്ളതുമാണ്. ഓയൂർ എന്നു കേൾക്കുമ്പോൾ സാംസ്കാരിക  ലോകം ഓർക്കുന്നത് ഓയൂർ കൊച്ചു ഗോവിന്ദപ്പിള്ള ആശാനെയാണ്. മലയാളിയുടെ ക്ളാസിക് കലയായ കഥകളിയെ ലോകജനതയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതിൽ ആശാൻ വഹിച്ച പങ്കു വളരെ വലുതാണ്. കഥകളി സംഗീതത്തെ മറുനാട്ടിൻ എത്തിച്ച പ്രമുഖകലാകാരൻ ആണ് കലാമണ്ഡലംഗംഗാധരൻ. കേരളത്തലുടനീളം കഥാപ്രസംഗം അവതരിപ്പിച്ച സുപ്രസിദ്ധ കാഥിക വെളിനല്ലൂർ വസന്തകുമാരിയും ഗാനരചയിതാവും സംവിധായകനുമായ പരവൂർ രാമചന്ദ്രനും ഈ ഗ്രാമത്തിന്റെ മക്കളാണ്.  പ്രദേശത്തെ ഏറ്റവും പഴക്കമുള്ള മുസ്ളീം ആരാധനാലയം പയ്യക്കോട് പള്ളിയാണ്. മാകോണം ചേരൂർ(റോഡുവിള) റാണൂർ (വട്ടപ്പാറ) എന്നീ മുസ്ളീം പള്ളികൾ നൂറുവർഷങ്ങളുടെ മേൽ പഴക്കമുണ്ട്. ക്രിസ്ത്യൻ പള്ളികളിൽ പഴക്കം കൂടിയത് ഓട്ടുമല, പോരിയക്കോട് പള്ളികൾ ആണ്. സ്വാതന്ത്ര്യസമരകാലത്ത് ദേശീയപ്രസ്ഥാനത്തിന്റെ പ്രവർത്തനം ഈ പ്രദേശത്ത് സജീവമായിരുന്നു. ഇ.വി.കേശവൻ, കെ.ഇ.വേലായുധൻ എന്നിവർ കരിങ്ങന്നൂർ കേന്ദ്രീകരിച്ച് പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി. 1114-ൽ അക്കാമ്മ ചെറിയാൻ നയിച്ച ആൾ ട്രാവൻകൂർ വാളന്റിയേഴ്സ് ജാഥയിൽ വെളിനല്ലൂരിലെ കോൺ‍ഗ്രസ് പ്രവർത്തകരും ധർമ്മഭടന്മാരായി ചേർന്ന് കൊട്ടാരവിളപ്പിലേക്ക് മാർച്ച് ചെയ്തു. പ്രഗൽഭരായ ഏതാനും ആയൂർവേദവൈദ്യന്മാർ ഈ പ്രദേശത്ത് ഉണ്ടായിരുന്നു. വൈദ്യകലാനിധി പുതുപള്ളിയിൽ മാധവൻ ഉണ്ണിത്താൻ, വൈദ്യകലാനിധി വാസവൻ വൈദ്യൻ, വൈദ്യകലാനിധി ഇടിക്കുളവൈദ്യൻ, പീതാംബരൻ വൈദ്യൻ, ഏഴാംകുറ്റിയിൽ കേശവൻവൈദ്യൻ മർമ്മചികിത്സയും നടത്തിയിരുന്നു. വെളിനല്ലൂർ പ്രാഥമികരോഗ്യകേന്ദ്രത്തിന്റെ സ്ഥാപനം ആരോഗ്യമേഖലയിലെ വലിയ മാറ്റത്തിന് കാരണമായി. പ്രധാന റോഡായ ആയൂർ-ഇത്തിക്കര റോഡ് വലിയ മാറ്റങ്ങൾക്ക് വിധേയമായി. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ഇന്ന് വാഹനഗതാഗതസൌകര്യങ്ങളുണ്ട്. പഞ്ചായത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും വൈദ്യുതി എത്തിയിട്ടുണ്ട്. ഗൾഫ് സ്വാധീനം ഏറെയുള്ള ഒരു പ്രദേശമാണ് വെളിനല്ലൂർ'.വെളിനല്ലൂർ പഞ്ചായത്തിലെ ഏക ഹൈസ്കൂളും ഹയർ സെക്കന്ററി സ്കൂളും കെ പിഎംഎച്ച് എസ് എസ് ആണ്'''
'''<font color=##EE0E21>വളരെ പ്രാചീനവും സമ്പന്നവും ആയ ഒരു സാമൂഹികസാംസ്കാരിക ചരിത്രമാണ് വെളിനല്ലൂരിന് ഉള്ളത് .ഇതിന്റെസാംസ്കാരിക ചരിത്രം പ്രധാനമായും വെളിനല്ലൂർ ശ്രീരാമ ക്ഷേത്രവുമായി ബന്ധപെട്ടു കിടക്കുന്നു . വനവാസ കാലത്ത് ശ്രീ രാമൻ ലങ്കയിലെക്കുള്ള യാത്രക്കിടയിൽ ഈ പ്രദേശത്ത് തങ്ങിയിരുനതായി ഐതിഹ്യംങ്ങൾ ഉണ്ട് . ബാലിയുടെ പേരിനോട് ചേർന്നുള്ള ബാലിയാംകുന്നും , സുഗ്രീവന്റെ പേരിനോട് ചേർന്നുള്ള ഉഗ്രംകുന്നും ഈ ഐത്യഹങ്ങൾക്ക് നിദാനമായി വിലയിരുത്തുന്നുണ്ട്‌ .വെളിനല്ലൂരിന് തൊട്ടടുത്തുള്ള ചടയമംഗലത്ത് സ്ഥിതി ചെയ്യുന്ന ജടായുവിന്റെ പേരുമായി ബന്ധപെട്ട് അറിയപ്പെടുന്ന ജടായു പാറയും ഈ ഐത്യഹങ്ങൾക്ക് പിൻബലമായി കാണുന്നു. ക്ഷേത്രത്തിൽ ശ്രീരാമപ്രതിഷ്ഠ ഉണ്ടാകുന്നതിനും വളരെ മുമ്പുതന്നെ, അവിടെ ഒരു ഇണ്ടിളയപ്പൻ ക്ഷേത്രം ഉണ്ടായിരുന്നു. ഈ ഇണ്ടിളയപ്പൻ ക്ഷേത്രത്തിന് ഏകദേശം 2000 കൊല്ലത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. ഇണ്ടിയളപ്പന്റെ തൃപ്തിക്കായി ഇപ്പോഴും ഇവിടെ ഒട്ടേറെ ഉത്സവങ്ങൾ നടത്തപ്പെടുന്നു. മീനഭരണി ദിനത്തിൽ വേടർസമുദായത്തിന്റെ വകയായ പൊങ്കാലയും കാർത്തികനാളിൽ രാത്രി കുറവസമുദായത്തിന്റെ വകയായി തലയാട്ടും കളിയും രോഹിണി നാളിൽ വേളാർ സമുദായത്തിന്റെ വകയായി നായ് വയ്പും നടത്തിവരുന്നു. കതിരുകാള, എടുപ്പുകുതിര, ഇവയോടു കൂടിയ എഴുന്നള്ളത്ത് ഒയൂരും പരിസരങ്ങളിലുമുള്ള ക്ഷേത്രങ്ങളിൽ പതിവാണ്. ബുദ്ധമതത്തിലെ മഹായാനപ്രസ്ഥാനക്കാരുടെ ആചാരരീതിയുമായി ഈ കെട്ടുകാഴ്ച എഴുന്നള്ളിപ്പിന് സാമ്യമുണ്ട്. ബുദ്ധമതപാരമ്പര്യത്തെ സൂചിപ്പിക്കുന്ന പതുപ്പള്ളി, മരുതമൺപള്ളി, പൂയപ്പള്ളി ഇത്യാദി സ്ഥലനാമങ്ങൾ തന്നെ ഉദാഹരണം. പള്ളിയെന്നാൽ ബുദ്ധവിഹാരം എന്നാണ് അർത്ഥം. അപ്പൻ എന്ന പേരുകളിൽ അറിയപ്പെടുന്ന ദേവന്മാരും ബുദ്ധമതക്കാരുടേതാണെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. വെളിനല്ലൂരിലെ ബ്രാഹ്മണർ ധാരാളമായി മാറി പാർത്തിരുന്ന പ്രദേശമാണ് ചെറിയ വെളിനെല്ലൂരായത്. ഓയൂർ ചൂങ്കത്തറയ്ക്കും, ഓടനാവട്ടം ചുങ്കത്തറയ്ക്കും മധ്യേ വ്യാപിച്ചുകിടന്നിരുന്ന വെളിയംരാജ്യത്തിന്റെ അതിർത്തി ഇത്തിക്കരയാറുവരെയായിരുന്നെന്ന് ചിലർ അഭിപ്രായപ്പെടുന്നു. വെളിയത്തിന്റെ ഭരണാധികാരികൾ വെളിയൻ എന്ന പേരിൽഅറിയപ്പെട്ടിരുന്നതായി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. വെളിയന്റെ അധീനതയിൽ ഉള്ള പ്രദേശം എന്ന അർത്ഥത്തിൽ ഈ ഗ്രാമം വെളിയനല്ലൂർ എന്ന് അറിയപ്പെട്ടിരുന്നുവെന്നും, വെളിയനല്ലൂർ പിൽക്കാലത്ത് വെളിനല്ലൂർ എന്ന് രൂപാന്തരപ്പെട്ടുവെന്നും ഒരഭിപ്രായം ഉണ്ട്. ഇവിടെയും ബ്രാഹ്മണമഠങ്ങൾ ഉണ്ടായിരുന്നുവെന്നും ആ മഠങ്ങളുടെ സ്വാധീനവലയത്തിൽ പെടാതെ ഒരു ജനവിഭാഗം അവിടെ ശക്തന്മാരായി പാർത്തിരുന്നു. അവരത്രെ കരിങ്ങന്മാർ എന്നു വിളിക്കപ്പെടുന്നവർ. കരിങ്ങൻ എന്ന പദത്തിന് അധ:കൃതൻ, താണവൻ എന്നീ അർത്ഥങ്ങളാണ് ഗുണ്ടർട്ടുനിഘണ്ടുവിലുള്ളത്. അങ്ങനെ കരിങ്ങന്മാർ പാർത്തിരുന്ന പ്രദേശം കരിങ്ങന്നൂർ ആയി. കരിങ്ങന്നൂരിലെ ചാവൻകാവും, പുതിയിടത്തെ മൂർത്തിക്കാവും ഇപ്പോഴും പട്ടികജാതിക്കാരുടെ നിയന്ത്രണത്തിലാണ്. പ്രാചീനമായ ഒരു സംസ്കാരികപൈതൃകം വെളിനല്ലൂരിന് ഉണ്ട്. വെളിച്ചത്തിന്റെ ഊര് വെളിനല്ലൂർ എന്നു പറയുന്ന പഴമക്കാർ കൂട്ടത്തിൽ ഉണ്ട്. പാലി ഭാഷയിലുള്ള ശിലാഖിതങ്ങൾ വെളിനല്ലൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട് കണ്ടെത്തിയിട്ടുണ്ടെന്ന് പ്രാദേശിക ചരിത്രപണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുള്ളതുമാണ്. ഓയൂർ എന്നു കേൾക്കുമ്പോൾ സാംസ്കാരിക  ലോകം ഓർക്കുന്നത് ഓയൂർ കൊച്ചു ഗോവിന്ദപ്പിള്ള ആശാനെയാണ്. മലയാളിയുടെ ക്ളാസിക് കലയായ കഥകളിയെ ലോകജനതയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതിൽ ആശാൻ വഹിച്ച പങ്കു വളരെ വലുതാണ്. കഥകളി സംഗീതത്തെ മറുനാട്ടിൻ എത്തിച്ച പ്രമുഖകലാകാരൻ ആണ് കലാമണ്ഡലംഗംഗാധരൻ. കേരളത്തലുടനീളം കഥാപ്രസംഗം അവതരിപ്പിച്ച സുപ്രസിദ്ധ കാഥിക വെളിനല്ലൂർ വസന്തകുമാരിയും ഗാനരചയിതാവും സംവിധായകനുമായ പരവൂർ രാമചന്ദ്രനും ഈ ഗ്രാമത്തിന്റെ മക്കളാണ്.  പ്രദേശത്തെ ഏറ്റവും പഴക്കമുള്ള മുസ്ളീം ആരാധനാലയം പയ്യക്കോട് പള്ളിയാണ്. മാകോണം ചേരൂർ(റോഡുവിള) റാണൂർ (വട്ടപ്പാറ) എന്നീ മുസ്ളീം പള്ളികൾ നൂറുവർഷങ്ങളുടെ മേൽ പഴക്കമുണ്ട്. ക്രിസ്ത്യൻ പള്ളികളിൽ പഴക്കം കൂടിയത് ഓട്ടുമല, പോരിയക്കോട് പള്ളികൾ ആണ്. സ്വാതന്ത്ര്യസമരകാലത്ത് ദേശീയപ്രസ്ഥാനത്തിന്റെ പ്രവർത്തനം ഈ പ്രദേശത്ത് സജീവമായിരുന്നു. ഇ.വി.കേശവൻ, കെ.ഇ.വേലായുധൻ എന്നിവർ കരിങ്ങന്നൂർ കേന്ദ്രീകരിച്ച് പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി. 1114-ൽ അക്കാമ്മ ചെറിയാൻ നയിച്ച ആൾ ട്രാവൻകൂർ വാളന്റിയേഴ്സ് ജാഥയിൽ വെളിനല്ലൂരിലെ കോൺ‍ഗ്രസ് പ്രവർത്തകരും ധർമ്മഭടന്മാരായി ചേർന്ന് കൊട്ടാരവിളപ്പിലേക്ക് മാർച്ച് ചെയ്തു. പ്രഗൽഭരായ ഏതാനും ആയൂർവേദവൈദ്യന്മാർ ഈ പ്രദേശത്ത് ഉണ്ടായിരുന്നു. വൈദ്യകലാനിധി പുതുപള്ളിയിൽ മാധവൻ ഉണ്ണിത്താൻ, വൈദ്യകലാനിധി വാസവൻ വൈദ്യൻ, വൈദ്യകലാനിധി ഇടിക്കുളവൈദ്യൻ, പീതാംബരൻ വൈദ്യൻ, ഏഴാംകുറ്റിയിൽ കേശവൻവൈദ്യൻ മർമ്മചികിത്സയും നടത്തിയിരുന്നു. വെളിനല്ലൂർ പ്രാഥമികരോഗ്യകേന്ദ്രത്തിന്റെ സ്ഥാപനം ആരോഗ്യമേഖലയിലെ വലിയ മാറ്റത്തിന് കാരണമായി. പ്രധാന റോഡായ ആയൂർ-ഇത്തിക്കര റോഡ് വലിയ മാറ്റങ്ങൾക്ക് വിധേയമായി. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ഇന്ന് വാഹനഗതാഗതസൌകര്യങ്ങളുണ്ട്. പഞ്ചായത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും വൈദ്യുതി എത്തിയിട്ടുണ്ട്. ഗൾഫ് സ്വാധീനം ഏറെയുള്ള ഒരു പ്രദേശമാണ് വെളിനല്ലൂർ'.വെളിനല്ലൂർ പഞ്ചായത്തിലെ ഏക ഹൈസ്കൂളും ഹയർ സെക്കന്ററി സ്കൂളും കെ പിഎംഎച്ച് എസ് എസ് ആണ്</font>'''

22:25, 31 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ നാട് - വെളിനല്ലൂർ

വെളിനല്ലൂർ

വളരെ പ്രാചീനവും സമ്പന്നവും ആയ ഒരു സാമൂഹികസാംസ്കാരിക ചരിത്രമാണ് വെളിനല്ലൂരിന് ഉള്ളത് .ഇതിന്റെസാംസ്കാരിക ചരിത്രം പ്രധാനമായും വെളിനല്ലൂർ ശ്രീരാമ ക്ഷേത്രവുമായി ബന്ധപെട്ടു കിടക്കുന്നു . വനവാസ കാലത്ത് ശ്രീ രാമൻ ലങ്കയിലെക്കുള്ള യാത്രക്കിടയിൽ ഈ പ്രദേശത്ത് തങ്ങിയിരുനതായി ഐതിഹ്യംങ്ങൾ ഉണ്ട് . ബാലിയുടെ പേരിനോട് ചേർന്നുള്ള ബാലിയാംകുന്നും , സുഗ്രീവന്റെ പേരിനോട് ചേർന്നുള്ള ഉഗ്രംകുന്നും ഈ ഐത്യഹങ്ങൾക്ക് നിദാനമായി വിലയിരുത്തുന്നുണ്ട്‌ .വെളിനല്ലൂരിന് തൊട്ടടുത്തുള്ള ചടയമംഗലത്ത് സ്ഥിതി ചെയ്യുന്ന ജടായുവിന്റെ പേരുമായി ബന്ധപെട്ട് അറിയപ്പെടുന്ന ജടായു പാറയും ഈ ഐത്യഹങ്ങൾക്ക് പിൻബലമായി കാണുന്നു. ക്ഷേത്രത്തിൽ ശ്രീരാമപ്രതിഷ്ഠ ഉണ്ടാകുന്നതിനും വളരെ മുമ്പുതന്നെ, അവിടെ ഒരു ഇണ്ടിളയപ്പൻ ക്ഷേത്രം ഉണ്ടായിരുന്നു. ഈ ഇണ്ടിളയപ്പൻ ക്ഷേത്രത്തിന് ഏകദേശം 2000 കൊല്ലത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. ഇണ്ടിയളപ്പന്റെ തൃപ്തിക്കായി ഇപ്പോഴും ഇവിടെ ഒട്ടേറെ ഉത്സവങ്ങൾ നടത്തപ്പെടുന്നു. മീനഭരണി ദിനത്തിൽ വേടർസമുദായത്തിന്റെ വകയായ പൊങ്കാലയും കാർത്തികനാളിൽ രാത്രി കുറവസമുദായത്തിന്റെ വകയായി തലയാട്ടും കളിയും രോഹിണി നാളിൽ വേളാർ സമുദായത്തിന്റെ വകയായി നായ് വയ്പും നടത്തിവരുന്നു. കതിരുകാള, എടുപ്പുകുതിര, ഇവയോടു കൂടിയ എഴുന്നള്ളത്ത് ഒയൂരും പരിസരങ്ങളിലുമുള്ള ക്ഷേത്രങ്ങളിൽ പതിവാണ്. ബുദ്ധമതത്തിലെ മഹായാനപ്രസ്ഥാനക്കാരുടെ ആചാരരീതിയുമായി ഈ കെട്ടുകാഴ്ച എഴുന്നള്ളിപ്പിന് സാമ്യമുണ്ട്. ബുദ്ധമതപാരമ്പര്യത്തെ സൂചിപ്പിക്കുന്ന പതുപ്പള്ളി, മരുതമൺപള്ളി, പൂയപ്പള്ളി ഇത്യാദി സ്ഥലനാമങ്ങൾ തന്നെ ഉദാഹരണം. പള്ളിയെന്നാൽ ബുദ്ധവിഹാരം എന്നാണ് അർത്ഥം. അപ്പൻ എന്ന പേരുകളിൽ അറിയപ്പെടുന്ന ദേവന്മാരും ബുദ്ധമതക്കാരുടേതാണെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. വെളിനല്ലൂരിലെ ബ്രാഹ്മണർ ധാരാളമായി മാറി പാർത്തിരുന്ന പ്രദേശമാണ് ചെറിയ വെളിനെല്ലൂരായത്. ഓയൂർ ചൂങ്കത്തറയ്ക്കും, ഓടനാവട്ടം ചുങ്കത്തറയ്ക്കും മധ്യേ വ്യാപിച്ചുകിടന്നിരുന്ന വെളിയംരാജ്യത്തിന്റെ അതിർത്തി ഇത്തിക്കരയാറുവരെയായിരുന്നെന്ന് ചിലർ അഭിപ്രായപ്പെടുന്നു. വെളിയത്തിന്റെ ഭരണാധികാരികൾ വെളിയൻ എന്ന പേരിൽഅറിയപ്പെട്ടിരുന്നതായി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. വെളിയന്റെ അധീനതയിൽ ഉള്ള പ്രദേശം എന്ന അർത്ഥത്തിൽ ഈ ഗ്രാമം വെളിയനല്ലൂർ എന്ന് അറിയപ്പെട്ടിരുന്നുവെന്നും, വെളിയനല്ലൂർ പിൽക്കാലത്ത് വെളിനല്ലൂർ എന്ന് രൂപാന്തരപ്പെട്ടുവെന്നും ഒരഭിപ്രായം ഉണ്ട്. ഇവിടെയും ബ്രാഹ്മണമഠങ്ങൾ ഉണ്ടായിരുന്നുവെന്നും ആ മഠങ്ങളുടെ സ്വാധീനവലയത്തിൽ പെടാതെ ഒരു ജനവിഭാഗം അവിടെ ശക്തന്മാരായി പാർത്തിരുന്നു. അവരത്രെ കരിങ്ങന്മാർ എന്നു വിളിക്കപ്പെടുന്നവർ. കരിങ്ങൻ എന്ന പദത്തിന് അധ:കൃതൻ, താണവൻ എന്നീ അർത്ഥങ്ങളാണ് ഗുണ്ടർട്ടുനിഘണ്ടുവിലുള്ളത്. അങ്ങനെ കരിങ്ങന്മാർ പാർത്തിരുന്ന പ്രദേശം കരിങ്ങന്നൂർ ആയി. കരിങ്ങന്നൂരിലെ ചാവൻകാവും, പുതിയിടത്തെ മൂർത്തിക്കാവും ഇപ്പോഴും പട്ടികജാതിക്കാരുടെ നിയന്ത്രണത്തിലാണ്. പ്രാചീനമായ ഒരു സംസ്കാരികപൈതൃകം വെളിനല്ലൂരിന് ഉണ്ട്. വെളിച്ചത്തിന്റെ ഊര് വെളിനല്ലൂർ എന്നു പറയുന്ന പഴമക്കാർ കൂട്ടത്തിൽ ഉണ്ട്. പാലി ഭാഷയിലുള്ള ശിലാഖിതങ്ങൾ വെളിനല്ലൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട് കണ്ടെത്തിയിട്ടുണ്ടെന്ന് പ്രാദേശിക ചരിത്രപണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുള്ളതുമാണ്. ഓയൂർ എന്നു കേൾക്കുമ്പോൾ സാംസ്കാരിക ലോകം ഓർക്കുന്നത് ഓയൂർ കൊച്ചു ഗോവിന്ദപ്പിള്ള ആശാനെയാണ്. മലയാളിയുടെ ക്ളാസിക് കലയായ കഥകളിയെ ലോകജനതയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതിൽ ആശാൻ വഹിച്ച പങ്കു വളരെ വലുതാണ്. കഥകളി സംഗീതത്തെ മറുനാട്ടിൻ എത്തിച്ച പ്രമുഖകലാകാരൻ ആണ് കലാമണ്ഡലംഗംഗാധരൻ. കേരളത്തലുടനീളം കഥാപ്രസംഗം അവതരിപ്പിച്ച സുപ്രസിദ്ധ കാഥിക വെളിനല്ലൂർ വസന്തകുമാരിയും ഗാനരചയിതാവും സംവിധായകനുമായ പരവൂർ രാമചന്ദ്രനും ഈ ഗ്രാമത്തിന്റെ മക്കളാണ്. പ്രദേശത്തെ ഏറ്റവും പഴക്കമുള്ള മുസ്ളീം ആരാധനാലയം പയ്യക്കോട് പള്ളിയാണ്. മാകോണം ചേരൂർ(റോഡുവിള) റാണൂർ (വട്ടപ്പാറ) എന്നീ മുസ്ളീം പള്ളികൾ നൂറുവർഷങ്ങളുടെ മേൽ പഴക്കമുണ്ട്. ക്രിസ്ത്യൻ പള്ളികളിൽ പഴക്കം കൂടിയത് ഓട്ടുമല, പോരിയക്കോട് പള്ളികൾ ആണ്. സ്വാതന്ത്ര്യസമരകാലത്ത് ദേശീയപ്രസ്ഥാനത്തിന്റെ പ്രവർത്തനം ഈ പ്രദേശത്ത് സജീവമായിരുന്നു. ഇ.വി.കേശവൻ, കെ.ഇ.വേലായുധൻ എന്നിവർ കരിങ്ങന്നൂർ കേന്ദ്രീകരിച്ച് പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി. 1114-ൽ അക്കാമ്മ ചെറിയാൻ നയിച്ച ആൾ ട്രാവൻകൂർ വാളന്റിയേഴ്സ് ജാഥയിൽ വെളിനല്ലൂരിലെ കോൺ‍ഗ്രസ് പ്രവർത്തകരും ധർമ്മഭടന്മാരായി ചേർന്ന് കൊട്ടാരവിളപ്പിലേക്ക് മാർച്ച് ചെയ്തു. പ്രഗൽഭരായ ഏതാനും ആയൂർവേദവൈദ്യന്മാർ ഈ പ്രദേശത്ത് ഉണ്ടായിരുന്നു. വൈദ്യകലാനിധി പുതുപള്ളിയിൽ മാധവൻ ഉണ്ണിത്താൻ, വൈദ്യകലാനിധി വാസവൻ വൈദ്യൻ, വൈദ്യകലാനിധി ഇടിക്കുളവൈദ്യൻ, പീതാംബരൻ വൈദ്യൻ, ഏഴാംകുറ്റിയിൽ കേശവൻവൈദ്യൻ മർമ്മചികിത്സയും നടത്തിയിരുന്നു. വെളിനല്ലൂർ പ്രാഥമികരോഗ്യകേന്ദ്രത്തിന്റെ സ്ഥാപനം ആരോഗ്യമേഖലയിലെ വലിയ മാറ്റത്തിന് കാരണമായി. പ്രധാന റോഡായ ആയൂർ-ഇത്തിക്കര റോഡ് വലിയ മാറ്റങ്ങൾക്ക് വിധേയമായി. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ഇന്ന് വാഹനഗതാഗതസൌകര്യങ്ങളുണ്ട്. പഞ്ചായത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും വൈദ്യുതി എത്തിയിട്ടുണ്ട്. ഗൾഫ് സ്വാധീനം ഏറെയുള്ള ഒരു പ്രദേശമാണ് വെളിനല്ലൂർ'.വെളിനല്ലൂർ പഞ്ചായത്തിലെ ഏക ഹൈസ്കൂളും ഹയർ സെക്കന്ററി സ്കൂളും കെ പിഎംഎച്ച് എസ് എസ് ആണ്