"ഗവ. മോഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/ഐ.ടി. ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
== '''റവന്യൂജില്ല ഐ.ടി. മേള'''== | == '''റവന്യൂജില്ല ഐ.ടി. മേള'''== | ||
അഭിരാമി എ എസ് ഐ. ടി. പ്രോജക്ട് അവതരണത്തിൽ എ ഗ്രേഡോടെ രണ്ടാംസ്ഥാനം നേടി | അഭിരാമി എ എസ് ഐ. ടി. പ്രോജക്ട് അവതരണത്തിൽ എ ഗ്രേഡോടെ രണ്ടാംസ്ഥാനം നേടി | ||
2017 - 2018 അധ്യയനവർഷത്തിൽ അഭിരാമി എ എസ് ഐ. ടി. പ്രോജക്ട് അവതരണത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. ഗോപിക എസ് വെബ്പേജ്ഡിസൈനിംഗിലും അശ്വതി ബി മൾട്ടിമീഡിയ പ്രസന്റേഷനിലും സാംലിൻ സാംസൺ ഡിജിറ്റൽ പെയിന്റിംഗിലും എ ഗ്രേഡ് നേടി. അങ്ങനെ റവന്യൂജില്ലയിൽ സ്ക്കുൾതലത്തിൽ രണ്ടാം സ്ഥാനത്ത് എത്താൻ കഴിഞ്ഞു. | |||
== '''ഉപ ജില്ല ഐ.ടി. മേള''' == | == '''ഉപ ജില്ല ഐ.ടി. മേള''' == |
21:12, 31 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സംസ്ഥാന ഐ.ടി.മേള 2016
2016 ഷൊർണ്ണൂർ നടന്ന സംസ്ഥാന ഐ ടി മേളയിൽ അഭിരാമി എ എസ് ഐ. ടി. പ്രോജക്ട് അവതരണത്തിൽ എ ഗ്രേയ്ഡ് കരസ്ഥമാക്കി.
റവന്യൂജില്ല ഐ.ടി. മേള
അഭിരാമി എ എസ് ഐ. ടി. പ്രോജക്ട് അവതരണത്തിൽ എ ഗ്രേഡോടെ രണ്ടാംസ്ഥാനം നേടി 2017 - 2018 അധ്യയനവർഷത്തിൽ അഭിരാമി എ എസ് ഐ. ടി. പ്രോജക്ട് അവതരണത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. ഗോപിക എസ് വെബ്പേജ്ഡിസൈനിംഗിലും അശ്വതി ബി മൾട്ടിമീഡിയ പ്രസന്റേഷനിലും സാംലിൻ സാംസൺ ഡിജിറ്റൽ പെയിന്റിംഗിലും എ ഗ്രേഡ് നേടി. അങ്ങനെ റവന്യൂജില്ലയിൽ സ്ക്കുൾതലത്തിൽ രണ്ടാം സ്ഥാനത്ത് എത്താൻ കഴിഞ്ഞു.
ഉപ ജില്ല ഐ.ടി. മേള
2016 കൊല്ലംഉപജില്ല ഐ ടി മേളയിൽ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അഭിരാമി എ എസ് ഐ. ടി. പ്രോജക്ട് അവതരണത്തിലും സാംലിൻ സാംസൺ ഡിജിറ്റൽ പെയിംന്റിംഗിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ഹിന്റ എം ഹിലാരി മലയാളം ടൈപ്പിങിലും റിന്റു ആർ പണിക്കർ വെബ് പേജ് ഡിസൈനിംഗിലും എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടി റവന്യൂജില്ലയിൽ മത്സരിക്കാൻ അർഹത നേടി. കൂടാതെ മൾട്ടിമീഡിയ പ്രസന്റേഷനിൽ കൃഷ്ണ ഡി യും ഐറ്റി ക്വിസ്സിൽ ഗോപിക എസ്സും എ ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടുകയുണ്ടായി. 2017 കൊല്ലംഉപജില്ല ഐ ടി മേളയിലും മുൻവർഷത്തെപ്പോലെ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.അഭിരാമി എ എസ് ഐ. ടി. പ്രോജക്ട് അവതരണത്തിലും സാംലിൻ സാംസൺ ഡിജിറ്റൽ പെയിംന്റിംഗിലും ഗോപിക എസ് വെബ് പേജ് ഡിസൈനിംഗിലും അശ്വതി ബി മൾട്ടിമീഡിയ പ്രസന്റേഷനിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനങ്ങൾ നേടി.കൂടാതെ ഹിന്റ എം ഹിലാരി മലയാളം ടൈപ്പിങിലും ഗോപിക എസ് ഐറ്റി ക്വിസ്സിലും എ ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടുകയുണ്ടായി.
- കുട്ടികളുടെ പേരു വിവരങ്ങൾ
Sl.No | പേര് | ഇനം | സബ് ജില്ല ഗ്രേഡ് | ജില്ല പൊസിഷൻ |
---|---|---|---|---|
1 | Aswathy B | Multimedia Media Presentation | A Grade | 1st place |
2 | Gopika S | Webpage Designing | A Grade | 1st place |
3 | Samlin Samson | Digital Painting | A Grade | 1st place |
4 | Abhirami A S | IT Project | A Grade | 1st place |
5 | Hinda M Hilari | Malayalam Typing | B Grade | 3rd place |
6 | Gopika S | IT Quiz | B Grade | 3rd Place |
-
ഐടി പ്രോജക്റ്റ് ഒന്നാം സ്ഥാനം എ ഗ്രേഡ്
-
ഡിജിറ്റൽ പെയിന്റിംഗ് ഒന്നാം സ്ഥാനം എ ഗ്രേഡ്
-
മൾട്ടിമീഡിയപ്രസന്റേഷൻ ഒന്നാം സ്ഥാനം എ ഗ്രേഡ്
-
വെബ്പേജ് ഡിസൈനിംഗ് ഒന്നാം സ്ഥാനം എ ഗ്രേഡ്
-
മലയാളം ടൈപ്പിംഗ് മൂന്നാം സ്ഥാനം ബി ഗ്രേഡ്