"മാതാ എച്ച് എസ് മണ്ണംപേട്ട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
എസ്.എസ്.എൽ.സി. കന്നിക്കൊയ്ത്ത് 100 ശതമാനം വിജയത്തോടെ ആയിരുന്നു. പരിശുദ്ധ മാതാവിന്റെ മഹനീയ സാന്നിദ്ധ്യത്തിനും ഉദാത്തമായ മാതൃസ്നേഹത്തിനും പ്രാധാന്യം കല്പിച്ച് വിദ്യാലയത്തെ മാതാ ഹൈസ്കൂൾ എന്ന് നാമകരണം നടത്തി.സ്കൂളിന്റെ എംബ്ളം രൂപകല്പന ചെയ്തത് സ്കൂളിലെ ഡ്രോയിങ്ങ് മാസ്റ്റർ ടി. എ. അബിമലേക്  ആണ്. തന്റെ കുഞ്ഞിന് ജ്ഞാനവും വെളിച്ചവും മൂല്യവും പകർന്നു നല്കുന്ന മാതൃത്വത്തിന്റെ പ്രതീകമാണ് എംബ്ളത്തിലെ തള്ളപ്പക്ഷിയും കുഞ്ഞും. വിരുന്നുകാരാകാതെ വിളംബുകാരാകണമെന്ന ആഹ്വാനവും എംബ്ളം നൽകുന്നു.എന്നാൽ ഈ വർ‍‍ഷം  എംബ്ളം പുതിയതായി രൂപകൽപ്പന ചെയ്യ്തു. 2002,2003,2004എന്നീ വർഷങ്ങളിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചെണ്ടമേളത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഐ. എസ്. ആർ. ഒ യുടെ ഗോൾഡൻ പി.എസ്.എൽ.വി. പുരസ്കാരവും സർട്ടിഫിക്കറ്റും നേടി. സംസ്ഥാന കലാസാഹിത്യ മത്സരങ്ങളിലും വിവര സാങ്കേതിക രംഗങ്ങളിലും ചന്ദ്രയാൻ വിക്ഷേപണം പോലെയുള്ള പ്രവർത്തനങ്ങളിലും മുന്നേറിക്കൊണ്ടിരിക്കുന്നു.

<gallery>
<gallery>
22071-49.jpg|YEAR 1965 BATCH
22071-49.jpg|1965 ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ
22071_kunjikandan.jpg|സ്ക്കൂളിന്റെ രണ്ടാമത്തെ പ്രധാന അദ്ധ്യാപകനായിരുന്ന ശ്രീ.കുുഞ്ഞികണ്ടൻ മാഷ്

22071_School Emblem.JPG|സ്കൂളിന്റെ ആദ്യ കാല എംബ്ളം

</gallery>
</gallery>
"https://schoolwiki.in/മാതാ_എച്ച്_എസ്_മണ്ണംപേട്ട/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്