"തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./പ്രവർത്തനങ്ങൾ/പഠന ക്യാമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറുന്ന ഇക്കാലത്ത് സംസ്ഥാനത്തെ ഏറ്റവും മികച്ച പൊതുവിദ്യാലയങ്ങളിലൊന്നാവാൻ തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂളിന് സാധിച്ചിട്ടുണ്ട്.  മറ്റ് വിദ്യാലയ ങ്ങൾക്കെല്ലാം മാത്യകയായി, ഒരു ചുവട് മുമ്പേ നടന്ന് പഠനരംഗത്തും കലാ-കായിക മേഖലകളിലും ഈ വിദ്യാലയം തിളക്കമാർന്ന വിജയങ്ങൾ നേടി വരുന്നു. സാമ്പത്തികമായി പരാധീനത അനുഭവിക്കുന്ന സാധാരണക്കാരുടെ കുട്ടികളാണ് ഈ സ്കൂളിലെ ഭൂരിഭാഗവും. അതുകൊണ്ട് തന്നെ ഈ വിജയം സാധാരണക്കാരന്റെ വിജയം കൂടിയാണ്. വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുന്നതിനും സമ്പൂർണ്ണവിജയം നിലനിർത്തുന്നതിനുമായി വിവിധങ്ങളായ പരിപാടികളാണ് അധ്യയന വർഷാരംഭത്തിലെ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നത്. ഇതിലൊന്നാണ് <big><b>മികവ് - ദശദിന പഠനകേമ്പ്</b></big>. പരീക്ഷയെയും ജീവിതത്തെയും വിജയകരമായി കൈകാര്യം ചെയ്യുന്നതിന് കുട്ടികളെ സജ്ജരാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം

{| class="wikitable"
|[[പ്രമാണം:16054 c1.jpg|thumb|2014 ലെ പഠന കേമ്പ് ഉത്ഘാടനം]]
||[[പ്രമാണം:16054 c2.jpg|thumb|മോട്ടിവേഷൻ ക്ലാസ്]]
|}
{| class="wikitable"
||[[പ്രമാണം:16054 c3.jpg|thumb|പ‍ഞ്ചായത്ത് പ്രസിഡൻഡ് കേമ്പ് സന്ദർശിക്കുന്നു]]
||[[പ്രമാണം:16054 c4.jpg|thumb|2017 ലെ പഠന കേമ്പ് ഉത്ഘാടനം]]
|}

21:19, 28 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറുന്ന ഇക്കാലത്ത് സംസ്ഥാനത്തെ ഏറ്റവും മികച്ച പൊതുവിദ്യാലയങ്ങളിലൊന്നാവാൻ തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂളിന് സാധിച്ചിട്ടുണ്ട്. മറ്റ് വിദ്യാലയ ങ്ങൾക്കെല്ലാം മാത്യകയായി, ഒരു ചുവട് മുമ്പേ നടന്ന് പഠനരംഗത്തും കലാ-കായിക മേഖലകളിലും ഈ വിദ്യാലയം തിളക്കമാർന്ന വിജയങ്ങൾ നേടി വരുന്നു. സാമ്പത്തികമായി പരാധീനത അനുഭവിക്കുന്ന സാധാരണക്കാരുടെ കുട്ടികളാണ് ഈ സ്കൂളിലെ ഭൂരിഭാഗവും. അതുകൊണ്ട് തന്നെ ഈ വിജയം സാധാരണക്കാരന്റെ വിജയം കൂടിയാണ്. വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുന്നതിനും സമ്പൂർണ്ണവിജയം നിലനിർത്തുന്നതിനുമായി വിവിധങ്ങളായ പരിപാടികളാണ് അധ്യയന വർഷാരംഭത്തിലെ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നത്. ഇതിലൊന്നാണ് മികവ് - ദശദിന പഠനകേമ്പ്. പരീക്ഷയെയും ജീവിതത്തെയും വിജയകരമായി കൈകാര്യം ചെയ്യുന്നതിന് കുട്ടികളെ സജ്ജരാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം

2014 ലെ പഠന കേമ്പ് ഉത്ഘാടനം
മോട്ടിവേഷൻ ക്ലാസ്
പ‍ഞ്ചായത്ത് പ്രസിഡൻഡ് കേമ്പ് സന്ദർശിക്കുന്നു
2017 ലെ പഠന കേമ്പ് ഉത്ഘാടനം