"ഗോത്രബന്ധു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
</div> | </div> | ||
[[വയനാട്|വയനാട്ടിലെ]] വിദ്യാർത്ഥികളിൽ 46ശതമാനവും [[വയനാട്ടിലെ ആദിവാസി വിഭാഗങ്ങൾ|ഗോത്രവിഭാഗത്തിൽ]] പെട്ടവരാണ്. ഗോത്രജനതയുടെ ഭാഷ മലയാളമല്ല. ഗോത്രവിദ്യാർത്ഥികൾ പഠനത്തിൽ പിന്നാക്കം ആകുന്നതിന്റെ പ്രധാനകാരണം ഭാഷാപരമാണ്. അവർക്കുമനസികാകാത്ത ഭാഷയിലാണ് സ്കൂളിൽ പഠനം നടക്കുന്നത്. അക്കാരണംകൊണ്ടുതന്നെ വേണ്ടരീതിയിൽ പഠിക്കാൻ അവർക്കു കഴിയുന്നില്ല. ഈ പ്രശ്നം പരിഹരിക്കാൻ സർക്കാർതലത്തിൽ സ്വീകരിച്ച നടപടിയാണ് ഗോത്രബന്ധു പദ്ധതി. പ്രൈമറി ക്ലാസിലെ ഗോത്രവിദ്യാർത്ഥികൾക്ക് [https://schoolwiki.in/%E0%B4%B5%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%86%E0%B4%A6%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%BF_%E0%B4%B5%E0%B4%BF%E0%B4%AD%E0%B4%BE%E0%B4%97%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE#.E0.B4.86.E0.B4.A6.E0.B4.BF.E0.B4.B5.E0.B4.BE.E0.B4.B8.E0.B4.BF.E0.B4.AD.E0.B4.BE.E0.B4.B7 അവരുടെ ഭാഷയിൽ] പാഠഭാഗത്തെ ആശയം വിശദീകരിച്ചുകൊടുക്കുന്നതിനായി ഒരു ഗോത്രഅധ്യാപികയെ നിയമിച്ചിട്ടുണ്ട്. നമ്മുടെ സ്കൂളും ഈ പദ്ധതിക്കു കീഴിലാണ്. ഗോത്രവിദ്യാർത്ഥികളുടെ ഭാഷാപ്രശ്നം മനസിലാക്കുന്നതിന് | [[വയനാട്|വയനാട്ടിലെ]] വിദ്യാർത്ഥികളിൽ 46ശതമാനവും [[വയനാട്ടിലെ ആദിവാസി വിഭാഗങ്ങൾ|ഗോത്രവിഭാഗത്തിൽ]] പെട്ടവരാണ്. ഗോത്രജനതയുടെ ഭാഷ മലയാളമല്ല. ഗോത്രവിദ്യാർത്ഥികൾ പഠനത്തിൽ പിന്നാക്കം ആകുന്നതിന്റെ പ്രധാനകാരണം ഭാഷാപരമാണ്. അവർക്കുമനസികാകാത്ത ഭാഷയിലാണ് സ്കൂളിൽ പഠനം നടക്കുന്നത്. അക്കാരണംകൊണ്ടുതന്നെ വേണ്ടരീതിയിൽ പഠിക്കാൻ അവർക്കു കഴിയുന്നില്ല. ഈ പ്രശ്നം പരിഹരിക്കാൻ സർക്കാർതലത്തിൽ സ്വീകരിച്ച നടപടിയാണ് ഗോത്രബന്ധു പദ്ധതി. പ്രൈമറി ക്ലാസിലെ ഗോത്രവിദ്യാർത്ഥികൾക്ക് [https://schoolwiki.in/%E0%B4%B5%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%86%E0%B4%A6%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%BF_%E0%B4%B5%E0%B4%BF%E0%B4%AD%E0%B4%BE%E0%B4%97%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE#.E0.B4.86.E0.B4.A6.E0.B4.BF.E0.B4.B5.E0.B4.BE.E0.B4.B8.E0.B4.BF.E0.B4.AD.E0.B4.BE.E0.B4.B7 അവരുടെ ഭാഷയിൽ] പാഠഭാഗത്തെ ആശയം വിശദീകരിച്ചുകൊടുക്കുന്നതിനായി ഒരു ഗോത്രഅധ്യാപികയെ നിയമിച്ചിട്ടുണ്ട്. നമ്മുടെ സ്കൂളും ഈ പദ്ധതിക്കു കീഴിലാണ്. ഗോത്രവിദ്യാർത്ഥികളുടെ ഭാഷാപ്രശ്നം മനസിലാക്കുന്നതിന് [[ഗോത്രവിദ്യാർത്ഥികളും മലയാള ഭാഷാപഠനവും]] എന്ന ലേഖനം കാണുക |
15:42, 26 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
വയനാട്ടിലെ വിദ്യാർത്ഥികളിൽ 46ശതമാനവും ഗോത്രവിഭാഗത്തിൽ പെട്ടവരാണ്. ഗോത്രജനതയുടെ ഭാഷ മലയാളമല്ല. ഗോത്രവിദ്യാർത്ഥികൾ പഠനത്തിൽ പിന്നാക്കം ആകുന്നതിന്റെ പ്രധാനകാരണം ഭാഷാപരമാണ്. അവർക്കുമനസികാകാത്ത ഭാഷയിലാണ് സ്കൂളിൽ പഠനം നടക്കുന്നത്. അക്കാരണംകൊണ്ടുതന്നെ വേണ്ടരീതിയിൽ പഠിക്കാൻ അവർക്കു കഴിയുന്നില്ല. ഈ പ്രശ്നം പരിഹരിക്കാൻ സർക്കാർതലത്തിൽ സ്വീകരിച്ച നടപടിയാണ് ഗോത്രബന്ധു പദ്ധതി. പ്രൈമറി ക്ലാസിലെ ഗോത്രവിദ്യാർത്ഥികൾക്ക് അവരുടെ ഭാഷയിൽ പാഠഭാഗത്തെ ആശയം വിശദീകരിച്ചുകൊടുക്കുന്നതിനായി ഒരു ഗോത്രഅധ്യാപികയെ നിയമിച്ചിട്ടുണ്ട്. നമ്മുടെ സ്കൂളും ഈ പദ്ധതിക്കു കീഴിലാണ്. ഗോത്രവിദ്യാർത്ഥികളുടെ ഭാഷാപ്രശ്നം മനസിലാക്കുന്നതിന് ഗോത്രവിദ്യാർത്ഥികളും മലയാള ഭാഷാപഠനവും എന്ന ലേഖനം കാണുക