"തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./Primary" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 14: | വരി 14: | ||
<big><big><b>സമഗ്ര വിദ്യാഭ്യാസ ക്യാമ്പ്</b></big></big><br /> | <big><big><b>സമഗ്ര വിദ്യാഭ്യാസ ക്യാമ്പ്</b></big></big><br /> | ||
എല്ലാ വർഷവും പ്രൈമറി വിഭാഗത്തിലെ കുട്ടികൾക്ക് വേണ്ടി സമഗ്ര വിദ്യാഭ്യാസ ക്യാമ്പ് സംഘടിപ്പിക്കാറുണ്ട്<br /> | എല്ലാ വർഷവും പ്രൈമറി വിഭാഗത്തിലെ കുട്ടികൾക്ക് വേണ്ടി സമഗ്ര വിദ്യാഭ്യാസ ക്യാമ്പ് സംഘടിപ്പിക്കാറുണ്ട്<br /> | ||
[[പ്രമാണം:16054 001.jpg|left|thumb|ഉണർവ്വ്-സമഗ്ര വിദ്യഭ്യാസ ക്യാമ്പ്]] | |||
[[പ്രമാണം:16054 000.jpg|thumb|ക്യാമ്പ് ഉദ്ഘാടനം- കൊയിലാണ്ടി എ.ഇ.ഒ]] | |||
[[പ്രമാണം:16054 002.jpg|thumb|ക്യാമ്പിൽ നിന്ന്]] | |||
[[പ്രമാണം:16054 003.jpg|thumb|ക്യാമ്പിൽ നിന്ന്]] | |||
15:54, 23 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
കൊയിലാണ്ടി മേഖലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന പ്രൈമറി വിഭാഗമാണ് ഈ വിദ്യാലത്തിനുള്ളത്. എൽ.പി വിഭാഗത്തിൽ 277 വിദ്യാർത്ഥികളും യു.പി വിഭാഗത്തിലായി 899 വിദ്യാർത്ഥികളും 2018-19 അധ്യയന വർഷത്തിൽ ഇവിടെ പഠനം നടത്തുന്നുണ്ട്.
എൽ.എസ്.എസ് - യു.എസ്.എസ്
2017-18 ലെ എൽ.എസ്.എസ് , യു.എസ്.എസ് പരീക്ഷകളിൽ തിളക്കമാർന്ന വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. 5 കുട്ടികൾക്ക് എൽ. എസ്. എസും 5 കുട്ടികൾക്ക് യു.എസ്.എസും നേടാൻ കഴിഞ്ഞു എന്നത് അഭിമാനകരമായ നേട്ടമാണ്. ചിട്ടയായ പഠനവും പ്രത്യേക പരിശീലനവും ആണ് വിദ്യാർത്ഥികൾക്ക് ഈമികച്ച നേട്ടം കൈവരിക്കാൻ പ്രാപ്തരാക്കിയത്.


സമഗ്ര വിദ്യാഭ്യാസ ക്യാമ്പ്
എല്ലാ വർഷവും പ്രൈമറി വിഭാഗത്തിലെ കുട്ടികൾക്ക് വേണ്ടി സമഗ്ര വിദ്യാഭ്യാസ ക്യാമ്പ് സംഘടിപ്പിക്കാറുണ്ട്



